“ദേഷ്യം ആണോ എന്നോട്?”
“‘മ്മ്ചും.. നിന്നോട് എങ്ങനെ ദേഷ്യപ്പെടാൻ ആണ്? “
ഞാൻ സ്നേഹത്തോടെ അവളുടെ മുടി ഒതുക്കി വച്ചു. അവൾ അത് ആസ്വദിച്ചു.. കണ്ണുകൾ ഒന്ന് കൂമ്പി..
ഞാൻ അവളെ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..
“കൺഗ്രാറ്സ്.. ഇനി എന്റെ എസിപി എന്ന് വിളിക്കാൻ പറ്റില്ലാലോ എന്ന സങ്കടമേ ഉള്ളു.. “
ഞാൻ ബോക്സ് തുറന്നു.. അവളുടെ ഇടത്തെ കൈ പിടിച്ചു ഇന്ന് പോയി വാങ്ങിയ റാഡോ TRUE SQUARE എന്ന ലേഡീസ് വാച്ച് കയ്യിൽ ഇട്ടു കൊടുത്തു..
“ഓ മൈ ജീസസ്.. വണ്ടർഫുൾ….ഇതിനൊത്തിരി വില അല്ലെ?
അവൾ കൈ നോക്കി.. പ്യുവർ ബ്ലാക്ക് എഡിഷൻ ആണ്.. സെറാമിക്.. അതിന്റെ വില ഒരുലക്ഷത്തി ഇരുപതിനായിരം ആയിരുന്നു..
“എന്റെ എസിപിയുടെ സ്നേഹത്തിന്റെ വിലയുടെ ഒരു ശതമാനം പോലും വരില്ല ഇതിന്റെ വില.. കേട്ടോടി കള്ളി..”
ഞാൻ അവളുടെ മൂക്ക് പിടിച്ചു കുലുക്കി.. അവൾ ചിരിച്ചു..
“എസിപി അല്ല… “
അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു..
“ഓ ശരിയാണ്.. ചെ… ഇനി എന്റെ മസാലദോശേ എന്ന് വിളിക്കേണ്ടി വരുമോ?”
“പോടാ പട്ടി….”
അവൾ എന്റെ വയറിൽ ഒരു ഇടി വച്ച് തന്നു… ഉടനെ വയറിൽ തൊട്ടു മുറിവുകൾ ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തു.. ഞാൻ അവളുടെ കൈപിടിച്ച് റൂമിന് വെളിയിൽ കൊണ്ടുവന്നു..
“ഓ പിണക്കം മാറിയോ? അല്ലെങ്കിലും വരേണ്ടവർ വന്നാൽ അങ്ങനെ ആണല്ലോ അല്ലെ…”
മീനു അവളെ കളിയാക്കി.. അത് കേട്ട് എല്ലാവരും ചിരിച്ചു.. ഞാൻ ബാഗ് തുറന്നു അതേപോലെ ഗ്രീൻ കളർ ഉള്ള ഒരു വാച്ച് ലിസയുടെ കയ്യിൽ ഇട്ടു കൊടുത്തു..
“എനിക്ക് ആദ്യമായിട്ടാ പപ്പയും മമ്മയും അല്ലാതെ വേറെ ഒരാൾ ഒരു ഗിഫ്റ് വാങ്ങി തരുന്നത്..”
പൊതുവെ എന്തിനും ചിരിച്ചുകൊണ്ട് നിൽക്കുന്ന ലിസ കണ്ണ് നിറഞ്ഞു അത് പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം എന്തോ ഓർത്തു.. എന്നാൽ അതെ നിമിഷം ഞാൻ റിക്കവർ ആയി…
“ലിസ…നമ്മൾ ഫാമിലി ആണ്.”
ഞാൻ അവളുടെ കണ്ണ് തുടച്ചപ്പോൾ അവൾ പരിസരം മറന്നു എന്നെ മുറുക്കെ കെട്ടിപിടിച്ചു.. ഞാനും ഒരു കൊച്ചു ചിരിയോടെ അവളെ മുറുക്കെ കെട്ടിപിടിച്ചു..
കുറച്ചു നേരം സംസാരിച്ചു ഇരുന്നു ഞങ്ങൾ..
“എനിക്ക് അമ്പലത്തിൽ ഒന്ന് പോകണം..”
മീനു ഒരു സെറ്റ് സാരി ഉടുത്തുവന്നു.. അവളുടെ ഭംഗിയിൽ ഞാൻ ഒന്ന് മയങ്ങി ഇരുന്നു. മുടി ഒഴികെ ബാക്കി ഒക്കെ നാടൻ തന്നെ.
“അവളെ കൂടെ കൊണ്ടുപോയ്ക്കോ..”
ഞാൻ അവളെ ഒന്ന് നോക്കി പറഞ്ഞു..
“അവൾക്ക് പുറത്താണ്.. അമ്പലത്തിൽ വരാൻ കഴിയില്ല.. ഞാൻ പൊയ്ക്കോളാം റോഷു.. അടുത്തല്ലേ? ഏട്ടത്തി വണ്ടികൊണ്ട് വരും“
അവൾ അനുവാദം ചോദിച്ചു.. ഞാൻ മെറിനെ നോക്കി.. അവൾക്കും സമ്മതം ആണ്.. ലിസ അതിൽ ഇടപെടാതെ എന്തോ തിന്നുന്നു.
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates