ഞാൻ കഴിച്ചു നിർത്തി.. ഏട്ടത്തി വളരെ വേഗം ചപ്പാത്തിയും ചിക്കൻ വരട്ടിയതും ഉണ്ടാക്കിയിരുന്നു.. അസാധ്യ ടേസ്റ്റ് ആണ്.. അതിൽ അർച്ചനയും മോശം അല്ല…
“കുറച്ചു കൂടി കഴിക്ക്… ആകെ എല്ലും തോലും ആയി…”
“അയ്യാ.. മസിൽ ആണ് ഇതൊക്കെ…”
ഞാൻ തിരിച്ചു പറഞ്ഞു.. അർച്ചനയും മീനുവും ചിരിച്ചു… ഏടത്തിയും..
പപ്പയും മമ്മിയും ഒരു ബന്ധുവീട്ടിൽ ആയിരുന്നു.. ഞങ്ങൾ അവിടെ നിന്നും ഇറങ്ങുന്നതിന് മുൻപേ അവരും വന്നു…
എന്നാലും എല്ലാവരോടും പറഞ്ഞു ഇറങ്ങി.. എനിക്ക് ഏട്ടത്തിയെ കൂടെ കൊണ്ടുപോകണം എന്ന് ഉണ്ടായിരുന്നു.. എന്നാലും നാളെ വരാം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു..
വണ്ടി ശോഭയിലേക്ക് തിരിച്ചു.. മെറിന്റെ വണ്ടി പാർക്കിങ്ങിൽ കിടക്കുന്നുണ്ട്..
“ദേവീ.. ചേച്ചി വന്നോ.. ഇന്ന് കേൾക്കും….”
മീനു പേടിയോടെ അർച്ചനയെ നോക്കി.. അർച്ചന എന്നെ നോക്കി.. ഞാൻ ഈ നാട്ടുകാരൻ അല്ല എന്ന ഭാവത്തിൽ നിന്നു… ഞങ്ങൾ മുകളിലേക്ക് ചെന്നു.
ഡോർ തുറന്നു ആദ്യം കയറിയത് അർച്ചനയും മീനുവും ആണ്..
“പറഞ്ഞിട്ട് പോകണം എന്ന് പറഞ്ഞതല്ലേ? എവിടെ തെണ്ടിയിട്ട് വരുകയാണ്? ദേ പിള്ളേരെ, അടിച്ചു ചന്തി ഞാൻ പൊട്ടിക്കും…”
മെറിന്റെ ഒച്ച അവിടെ മുഴങ്ങി.. ദേഷ്യത്തിൽ ആണ്.
“ഞങ്ങൾ.. ആൾ ഉണ്ട് ഒപ്പം.. അതാ…”
മീനു വേഗം പറഞ്ഞു…
“ആര് നിന്റെ മറ്റവനോ? “
“മറ്റവൻ തന്നെ ആണ് ഒപ്പം ഉണ്ടായിരുന്നത്….”
ഞാൻ അകത്തേക്ക് കയറി ചെന്നു.. അവൾ എന്നെ കണ്ടു ഞെട്ടി.. എന്തോ തിന്നുകൊണ്ടു ഇരുന്ന ലിസക്ക് തൊണ്ടയിൽ കഴിച്ചത് വിക്കി…
മെറിൻ എന്നെ ദേഷ്യത്തിൽ നോക്കി..
“യു ആൽവേസ് ടു ദിസ് റ്റു മി.. വന്നാൽ ഒന്ന് വിളിച്ചു പോലും പറയാതെ പുറത്തു പോയിരിക്കുന്നു.. ഓ അല്ലെങ്കിലും ഇനി ഞങ്ങളെ ഒന്നും വേണ്ടായിരിക്കും.. രണ്ടെണ്ണം ഉണ്ടല്ലോ.. ഇനി ചിറക് ഉള്ളതിനേയും കൊണ്ടുനടക്കാൻ ആയിരിക്കും താല്പര്യം…”
അവൾ അത് പറഞ്ഞു വെട്ടിത്തിറിഞ്ഞു റൂമിൽ കയറി കതക് വലിച്ചു അടച്ചു.. ഞാൻ ഞെട്ടി.. ഞാൻ മാത്രം അല്ല.. എല്ലാവരും..
ലിസ വെള്ളം കുടിച്ചു എന്റെ അടുത്ത് വന്നു..
“മാൻ… ആർ യു ഗുഡ്..?”
അവൾ കൈ തട്ടിച്ച ശേഷം എന്നെ ഒന്ന് കെട്ടിപിടിച്ചു.. ഞാനും…
“എസിപി ദേഷ്യത്തിൽ ആണല്ലോ..? ഓ എസിപി ഇപ്പോൾ ലിസ ആണല്ലോ അല്ലെ….”
ഞാൻ മെല്ലെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു..
“ഇത് കൊടുത്തു സമാധാനിപ്പിക്ക്..”
അർച്ചന വേഗം ഞങ്ങൾ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു ബോക്സ് എടുത്തു എനിക്ക് തന്നു..
ഞാൻ അതുമായി മെല്ലെ അവളുടെ റൂമിൽ ചെന്ന് ഡോർ തള്ളി നോക്കി.. ലോക്ക് ചെയ്തിട്ടില്ല.. ലെഗ്ഗിൻസും ഒരു ഇളം നീല ചുരിദാർ ടോപ്പും ഇട്ടു ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് ആൾ…
ഞാൻ പോയി അടുത്ത് ഇരുന്നു.. മുടി മെല്ലെ ഒതുക്കി വച്ചു.. നഗ്നമായ പുറം കഴുത്തിൽ ഒന്ന് തൊട്ടപ്പോഴേക്കും കൊച്ചു ചെമ്പൻ രോമങ്ങൾ ചാടി എഴുന്നേറ്റ് നിന്നു..
മെല്ലെ ചെവിയുടെ അടിയിൽ പിടിച്ചു മെല്ലെ തഴുകി.. ഒതുക്കി വച്ച കുണുങ്ങി ചിരി പുറത്തു വന്നു… നിമിഷ നേരം കൊണ്ടാണ് അവൾ വെട്ടിത്തിരിഞ്ഞു എന്നെ വലിച്ചു അവളുടെ ദേഹത്തേക്ക് ഇട്ടത്… നേരെ അധരങ്ങൾ കൂട്ടി മുട്ടി.. ഒരു സെക്കന്റ് തീ പാറിയത് പോലെ എനിക്ക് തോന്നി..
പുറത്തു ലിസയുടെ സംസാരം കേട്ടപ്പോൾ ഞാൻ അകന്നു മാറി… അവളും ലജ്ജയോടെ എഴുന്നേറ്റ് ഇരുന്നു. മുഖം ചുവന്നു വന്നിരിക്കുന്നു…
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates