നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“ഛേ… ഞാൻ വിചാരിച്ചു ഇന്ന് ഇവിടെ കൂടാം എന്ന്.. വേഗം തീർത്തല്ലോ പെണ്ണെ…”

ലിസ വണ്ടിയിലേക്ക് കയറുമ്പോൾ പരാതി പറഞ്ഞത് കേട്ട് മെറിൻ ചിരിച്ചു..

അവർ മെല്ലെ വണ്ടി ശോഭയിലേക്ക് വിട്ടു.

****
പ്ലാനറ്റ് മെയ്‌വൂൺ

“നിന്നെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ അടുത്ത് ആയിരുന്നു.. അവൾ തല കീഴായി ഇരുമ്പു കൊളുത്തിൽ തൂങ്ങി കിടക്കുകയായിരുന്നു..

“അത് നിന്റെ വിഷയം ആണ്…എനിക്ക് അറിയണ്ട….”

അവൾ ആടിക്കൊണ്ടിരുന്നു.. ക്വീൻ ഒരു നിമിഷം അവളെ നോക്കി..

“നീ എന്തിനാണ് ഇതൊക്കെ ചെയ്തത് സ്കാർലെറ്….മനുഷ്യരെ ഉപദ്രവിക്കരുത്…”

അവൾ ചാടി താഴെ ഇറങ്ങി… ക്വീനിന്റെ മുൻപിൽ വന്നു… അവളുടെ തോളിൽ കൈ വച്ചു..

“ഞാൻ ചെയ്തത് തെറ്റാണ്.. ഞാൻ സ്വീകരിച്ച മാർഗത്തിൽ എനിക്ക് തെറ്റ് പറ്റി.. പക്ഷെ.. ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യം.. പലർക്കും ഗുണം ഉള്ളത് ആണ്.. നിനക്കും നിന്റെ ഗ്രഹത്തിനും അടക്കം….”

അവൾ പറഞ്ഞത് കേട്ടപ്പോൾ ക്വീൻ അവളെ സംശയത്തോടെ നോക്കി…

“പക്ഷെ… അതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.. എന്റെ ആഗ്രഹം നടക്കും.. അത് കാലം തെളിയിക്കും.. അന്ന് നീ അടക്കം എന്നെ അംഗീകരിക്കും, ക്വീൻ ഓഫ് മെയ്‌വൂൺ…”

അവൾ അത് പറഞ്ഞ ശേഷം അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു..

“നിനക്ക് തെളിച്ചു പറഞ്ഞുകൂടേ?”

ക്വീൻ ചോദിച്ചു..

“നിനക്ക് അത് അറിയണമെങ്കിൽ നിന്റെ ശക്തി ഒന്ന് പുറത്തെടുത്താൽ മതി.. എല്ലാം നിനക്ക് കാണാം…”

അവൾ അത് പറഞ്ഞു ചിരിച്ചു. ക്വീൻ ഒന്നും മിണ്ടിയില്ല.. അവൾ എന്തോ ആലോചനയിൽ ആയിരുന്നു.

“ഹാഫ് കൃതിരിൻ ബ്രീഡ് ആയ റോഷന്റെ നിയോഗം.. അവൻ എന്തിനാണ് മെയ്‌വൂണിൽ എത്തിയത് എന്നും ഇവിടുത്തെ ശക്തി അവന് കിട്ടിയത് എന്തിനാണെന്നും അറിയില്ലേ നിനക്ക്? പറയരുത്… ഞാൻ പറഞ്ഞിട്ടില്ല അവനോട് നിന്റെ നിയോഗം തുടങ്ങാൻ പോകുന്നെ ഉള്ളു എന്ന്.. സമാധാനമായി ജീവിക്കാൻ ഉള്ള ആഗ്രഹത്തിൽ പോയ അവനെ വഞ്ചിക്കുക അല്ലെ എല്ലാവരും ചെയ്യുന്നത്? അല്ലെ ക്വീൻ??”

സ്കാർലെറ്റ് അത് ചോദിച്ചപ്പോൾ ക്വീൻ തിരിഞ്ഞു നടന്നു.. അവൾ ഒന്ന് നിന്ന് തിരിഞ്ഞു..

“എഴുതപ്പെട്ടത് നടക്കും.. സ്കാർലെറ്..”

അവൾ തിരിഞ്ഞു നടന്നു പോയപ്പോൾ സ്വർണകമ്പികൾ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു ലോക്ക് ആയി.

സ്കാർലെറ് വീണ്ടും കാലുകൾ കൊളുത്തിൽ തൂക്കി തല കീഴായി കിടന്നു ആടി..

സ്കാർലെറ്റ് ചിരിച്ചു… ചിരിയുടെ ഒച്ച കൂടി.. അതൊരു അട്ടഹാസം ആയി അവിടെ മുഴങ്ങി…

ദൂരെ സെല്ലിൽ കിടന്ന വിക്ടോറിയ ആ ശബ്ദം കേട്ട് ചാടി എഴുന്നേറ്റു..

“അപകടം… കറുത്ത നിഴൽ പോലെ വരുന്നു…..”

അവൾ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു…

***

കൊച്ചി.

“ഹോ ഏട്ടത്തി ഉണ്ടാക്കിയ ഭക്ഷണം…വയർ നിറഞ്ഞു.”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.