നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

മെറിൻ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു..

“ശരിയാണ്.. അന്ന് നിന്നെ ഉപദ്രവിച്ച പെണ്ണിനോട് എന്റെ പെണ്ണിനെ തൊടുമോ എന്ന് ചോദിച്ചാണ് അവളെ പിടിച്ചു ഇരുമ്പു കൂട്ടിൽ അടിച്ചത്… നീ മിസ്സിംഗ് ആയപ്പോൾ അവൻ കാണിച്ചു കൂട്ടിയതും, അവൻ മിസ്സിംഗ് ആയപ്പോൾ നീ കാണിച്ചു കൂട്ടിയതും ഞാൻ കണ്ടതാണ്… “

ലിസ പുഞ്ചിരിയോടെ പറഞ്ഞു.. അൽപ നേരം മിണ്ടാതെ ഇരുന്നു..

“സോറി.. സംശയത്തിൽ ചോദിച്ചതാണ്.. യു ആർ ലക്കി റ്റു ഹാവ് ഹിം മെറിൻ.. എന്തെങ്കിലും ചെറുതായി കഴിച്ചാലോ?”

“യെസ് ഫൈൻ. ഐ നീഡ് എ കോഫി.. നീ എന്നെ സെന്റി ആക്കി..”

മെറിൻ അത് പറഞ്ഞു വണ്ടി വീണ്ടും എടുത്തു… ഒരു കൊച്ചു ചിരിയോടെ…

വണ്ടി എത്തി നിന്നത് ഒരു ഒറ്റപ്പെട്ട കഫെയിൽ ആണ്. പുറത്തു നിറയെ ബൈക്കുകൾ ഉണ്ടായിരുന്നു. അവർ വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് കയറി ചെന്നപ്പോൾ അവിടെ കൂടിയിരുന്ന ചെറുപ്പക്കാർ സൈലന്റ് ആയി ഇവരെ നോക്കി..

“ഇവന്മാർ ഇന്ന് വാങ്ങിക്കും…”

ലിസ മെറിന്റെ ചെവിയിൽ പറഞ്ഞു കൗണ്ടറിൽ ചെന്നു.. അവിടെ ഉണ്ടായിരുന്ന മെനു എടുത്തു ഒരു ബർഗറും എക്സ്പ്രസ്സൊ കോഫിയും പറഞ്ഞു. ലിസ ഒരു ഷവർമ ആണ് പറഞ്ഞത്..

കൗണ്ടറിൽ ഉണ്ടായിരുന്ന പെണ്ണ് അവളെ മനസിലായത് പോലെ ചിരിച്ചു.. അതിന് ശേഷം ഒരു ട്രേയിൽ ബർഗറും കോഫിയും വച്ച് കൊടുത്തു..

മെറിൻ ഒഴിഞ്ഞ ഒരു മൂലയിലെ ടേബിളിൽ കൊണ്ടുപോയി ട്രെയ്‌ വെച്ചപ്പോൾ കൂട്ടത്തിലെ നാല് ചെറുപ്പക്കാർ എണീറ്റ് വന്നു ആ ടേബിളിൽ ഇരുന്നു..

“മിസ്റ്റർ.. ഞാൻ ഇവിടെ ട്രെയ്‌ വച്ചത് കണ്ടില്ലേ?”

മെറിൻ ചെറിയ ഒരു പുഞ്ചിരിയോടെ ചോദിച്ചു..

“കണ്ടു. അത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത്.. നിനക്ക് എന്റെ മടിയിൽ ഇരിക്കാം.. നൈസ് ആസ് ബേബി.. “

അവൻ അത് പറഞ്ഞു അവളുടെ നിതംബത്തിൽ ഒന്ന് തഴുകി.. അവൾ തിരിച്ചു ലിസയെ നോക്കി.. പറഞ്ഞില്ലേ ഞാൻ എന്നൊരു ഭാവം ഒപ്പം ഒരു ചിരിയും..

“കം ഓൺ ബേബി.. മടിയിൽ ഇരിക്ക്…”

അവൾ മെറിന്റെ നിതംബത്തിൽ വീണ്ടും കൈ വച്ചു. ഈ തവണ അവൻ കൈ എടുത്തില്ല. മെല്ലെ തഴുകി..

“നല്ല സുഖം ഉണ്ട് അല്ലെടാ ഒരു പെണ്ണിന്റെ ചന്തിക്ക് പിടിക്കാൻ?”

“സുഖം നിനക്കല്ലേ കരളേ?”

അവന്റെ മറുപടി കേട്ടതും ബാക്കി മൂന്ന് പേരും അലറി ചിരിച്ചു..

“ഐ ഹോപ്പ് ദിസ് വൊർത്ത്‌ ഇറ്റ്…..”

അവൾ പുഞ്ചിരിയോടെ പറഞ്ഞു… പറഞ്ഞു തീരാലും അവന്റെ വലത്തേ കൈ അവൾ മിന്നൽ പോലെ പിടിച്ചു ലോക്ക് ചെയ്തു തിരിച്ചു മുകളിലേക്ക് ഒരു പോക്ക് പൊക്കി.. കയ്യുടെ ബന്ധം ഒടിയുന്ന ശബ്ദം കേട്ടു.. അവന്റെ അലർച്ചയും..

അവളുടെ മുട്ടുകാൽ അവന്റെ വായും മൂക്കും ചേർത്ത് ഇടിച്ചു കഴിഞ്ഞാണ് ബാക്കി ഉള്ളവർ അവൾ എന്താണ് ചെയ്തത് എന്ന് കണ്ടത് തന്നെ.. ചോര ചീറ്റി ഒഴുകി.. അവൾ മുട്ട് വലിച്ചപ്പോൾ അവന്റെ രണ്ടു പല്ലും നിലത്ത് വീണു..
അവൾ അവന്റെ മുടി കുത്തി പിടിച്ചു മുഖം മുകളിലേക്ക് ആക്കി അവൾ കൊണ്ടുവന്ന ചൂടുള്ള കാപ്പി അവന്റെ വായിലേക്ക് അങ്ങനെ കമിഴ്ത്തി താടിക്ക് ഒരു ഇടി കൂടെ കൊടുത്തു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.