നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“നന്ദി.. എന്നെ സഹായിച്ചതിൽ…”

ഞാൻ അവളോട് പറഞ്ഞു.. അവൾ ഒന്ന് പുഞ്ചിരിച്ചു…

“എന്നോട് ക്ഷമിക്കണം റോഷൻ.. ഞാൻ കൊല്ലാൻ നോക്കിയവൻ ഇതാ ഈ ഗ്രഹത്തിന്റെ രാജാവിന്റെ സ്ഥാനത്ത് “

അവൾ അത് പറഞ്ഞു മെല്ലെ പുഞ്ചിരിച്ചു.. ഞാനും…

“നീ എങ്ങനെ ജീവനോടെ ഇരിക്കുന്നു? “

ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു… അതായിരുന്നു എനിക്ക് അറിയേണ്ടത്.

“ഭാഗ്യം ആണോ നിർഭാഗ്യം ആണോ എന്ന് അറിയില്ല റോഷൻ.. അന്ന് ആ പൊട്ടിത്തെറി ഉണ്ടായപ്പോൾ തീ പടർന്നു.. ട്രിനിറ്റി നിങ്ങളെ രക്ഷപെടുത്തി കൊണ്ടുപോകുന്നത് ഞാൻ കണ്ടു.. അതെ നിമിഷം ആണ് എന്റെ അടുത്ത് ഉണ്ടായിരുന്ന ഭിത്തി പൊളിഞ്ഞു വീണത്..

ഞാൻ അതിലൂടെ നിരങ്ങി നീങ്ങി.. ദേഹം മൊത്തം തീ പിടിച്ചിരുന്നു…
അവിടെ നിന്നും താഴേക്ക് വീണ ഞാൻ വീണ്ടും തീയിൽ ആണ് വീണത്.. ഇഴഞ്ഞു നീങ്ങി ഞാൻ സെക്കന്ററി എക്സിറ്റിലൂടെ പുറത്തേക്ക് എത്തി..
അപ്പോഴേക്കും എന്നിൽ അൽപ ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഞാൻ അവിടെ കിടന്നു.. ബോധം വന്നപ്പോൾ ഞാൻ ഇഴഞ്ഞ്‌ ഞങ്ങളുടെ അത്യാവശ്യ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഇടത്തേക്ക് വന്നു…..”

അവൾ ഒന്ന് നിർത്തി..

“അവിടെ അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ?”

ഞാൻ ഇടക്ക് കയറി ചോദിച്ചു..

“16 കിലോമീറ്റർ ഞാൻ ഇഴഞ്ഞു റോഷൻ…”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. 16 കിലോമീറ്ററോ?

“അവിടെ നിന്നും ഞങ്ങളുടെ ശക്തി ആയ മരുന്ന് കുടിച്ചു.. അതിന് ശേഷം ഞാൻ ദേഹം മൊത്തം പൊതിഞ്ഞു കിടന്നു..
ഉണർന്നത് ഒരു ആഴ്ച മുൻപേ ആണ്.. എനിക്ക് നിന്നെ എങ്ങനെ എങ്കിലും കൊല്ലണം എന്നായിരുന്നു.. പക്ഷെ പക്ഷെ ഡാർക്ക്.. അവൾ കളിക്കുന്ന കളിയിൽ, കൃതിരിനുകളുടെ ഏറ്റവും അടുത്ത ബ്രീഡ് ആയ റെവനെ വരെ അവൾ ഉപദ്രവിച്ചു. പിന്നെ കൃതിരിൻ രത്‌നം അവളുടെ ശക്തി വല്ലാതെ വർധിപ്പിക്കും… അതോടെഅവൾ കൂടുതൽ ആളുകളെ ഉപദ്രവിക്കും.. അത് തടയാൻ ആണ് ഞാൻ ഇടപെട്ടത്.., “

“അപ്പോൾ നീ എന്റെ നേരെ വന്നതോ?”

അവൾ തല കുനിച്ചു..

“അമ്മ നിനക്ക് വേണ്ടി വന്നപ്പോൾ നിന്നെ ചേർത്ത് പിടിച്ചത് കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി.. എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ല.. അപ്പോൾ എനിക്ക് നിന്നെ വീണ്ടും കൊല്ലാൻ തോന്നി..”

അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.. അവളും ചിരിച്ചു..

“ഇനി എന്റെ ജീവിതം ഇവിടെ ആണ്.. സാരമില്ല.. ഞാൻ ചെയ്ത തെറ്റുകൾ അത്രക്ക് ആണ്.. എനിക്ക് ജീവിക്കാൻ പോലും അർഹത ഇല്ല റോഷൻ…അന്ന് മെറിൻ വന്നില്ലായിരുന്നു എങ്കിൽ ഞാൻ നിന്നെയും ആ പെൺകുട്ടിയെയും കൊന്നേനെ..”

അവൾ അത് പറഞ്ഞു കരഞ്ഞു.. ഞാൻ അവളുടെ കൈ പിടിച്ചു.. കണ്ണ് തുടച്ചു കൊടുത്തു.. ഒന്ന് സമാധാനിപ്പിച്ചു..

“എല്ലാം ശരിയാകും… ചെയ്തത് ഒന്നും മാറ്റാൻ കഴിയില്ലല്ലോ ആർക്കും…. സമാധാനം ആയി ഇരിക്കു വിക്ടോറിയ.. നമുക്ക് ഇനിയും കാണാം… പൊയ്ക്കോട്ടേ?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.