“പറഞ്ഞത് പോലെ ഇതാ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു.. കേട്ടോ? ഇനിയും വരുമ്പോൾ തന്നുവിടണം ചെക്കനെ…”
ട്രിനിറ്റി അവരോടു പറഞ്ഞപ്പോൾ അവർ ചിരിച്ചു.
അവൾ അവരുടെ തലയിൽ തലോടി എന്നെ പിടിച്ചു അവരുടെ നടുക്ക് നിർത്തി.. രണ്ടിന്റെയും കണ്ണുകൾ എന്റെ മുഖത്ത് ആണ്..
“അപ്പോൾ.. യാത്ര ഇല്ല.. എല്ലാം റോഷൻ പറയും.. ഇനിയും കാണും.. ബൈ ഫോർ നൗ..”
ട്രിനിറ്റി ഷിപ്പിൽ തിരിച്ചു കയറി.. ഞാൻ അവൾ പോകുന്നത് നോക്കി..
“ബൈ….”
ഞങ്ങൾ മെല്ലെ കൈ കാണിച്ചു.. മെല്ലിറ്റയും കൈ കാണിച്ചു.. ഡോർ അടഞ്ഞു..
വല്ലാത്തൊരു മൂളലോടെ അത് കുറച്ചു അകന്ന ശേഷം പടക്കം പൊട്ടും പോലെ ഒരു ശബ്ദം മുഴക്കി ആകാശത്തേക്ക് പൊങ്ങി മേഘങ്ങൾക്കിടയിൽ മറഞ്ഞു..
ഞാൻ ഒരു നിമിഷം അത് നോക്കി നിന്നു… രണ്ടുപേരും എന്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു.. അർച്ചന എന്റെ വയർ തപ്പി നോക്കി..
“ഒരു പാട് പോലും ഇല്ല.. എന്തൊരു ടെക്നോളജി ആണ് ഏട്ടാ ഇത്? സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട്.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…”
അർച്ചന അതിശയത്തോടെ പറഞ്ഞു..
“പല അത്ഭുതങ്ങളും നമുക്കിടയിൽ ഉണ്ടല്ലോ… നീയെന്താ മിണ്ടാതെ നിൽക്കുന്നത്?”
ഞാൻ മീനുവിനെ നോക്കി.. നനഞ്ഞ കണ്ണുകൾ… ജ്വലിക്കുന്ന സൗന്ദര്യം. ഞാൻ അവളുടെ മുടി ഒന്ന് തടവി…
“അവൾക്ക് നാണം ആണെന്ന്…”
അർച്ചന മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ആണോ മുത്തേ?”
“എനിക്ക് നാണം ഒന്നും ഇല്ല..”
അവൾ അത് പറഞ്ഞു എങ്കിലും എന്റെ തോളിലേക്ക് മുഖം വച്ച് അമർത്തി.. ഞാൻ രണ്ടുപേരുടെയും ഇടുപ്പിൽ മുറുക്കെ പിടിച്ചു.. രണ്ടുപേരെയും ഒരുമിച്ചു കെട്ടിപിടിച്ചു.. നെറ്റിയിൽ ഉമ്മകൊടുത്തു.. രണ്ടുപേരും കുറുകികൊണ്ടു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
“ഇനി സമാധാനത്തിന്റെ ദിനങ്ങൾ ആണ്.. ആരെയും പേടിക്കണ്ട..”
“ഞങ്ങൾക്ക് പേടി ഒന്നും ഇല്ല…”
മീനു അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ ഇടുപ്പിലെ കൊഴുപ്പിൽ ഒന്ന് അമർത്തി… അവൾ ഒന്ന് ചാടി.. ചിരിച്ചു..
“എസിപി എവിടെ?”
ഞാൻ അകത്തേക്ക് നടന്നു സെറ്റിയിൽ ഇരുന്നു..
“മെറിൻ ചേച്ചി അല്ല നിലവിലെ എസിപി.”
അർച്ചന ചിരിയോടെ പറഞ്ഞു…
“പിന്നെ? ആരാ?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“ലിസ ചേച്ചി ആണ് പുതിയ എസിപി…. “
മീനു ആണ് പറഞ്ഞത്…
“അപ്പൊ മെറിൻ? “
എനിക്ക് സംശയം തോന്നി എങ്കിലും ഞാൻ ചോദിച്ചു…
“കമ്മീഷണർ മെറിൻ തോമസ്…”
അവൾ അഭിമാനത്തിൽ പറഞ്ഞു…
“വൗ… സൂപ്പർ ആയല്ലോ.. അപ്പോൾ ചിലവ് ഉണ്ട്..”
എനിക്ക് നല്ല സന്തോഷം തോന്നി.. അർഹിച്ച സ്ഥാനം കിട്ടി… വൈകി ആണെങ്കിലും.
“എനിക്ക് ഏട്ടത്തിയെ കാണണം.. വാ പോകാം..”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates