നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവൾ പരാതി പറഞ്ഞപ്പോൾ മീനു ചിരിയോടെ അവളുടെ വയർ നോക്കി.. പാടുണ്ട്.. വലിയ പൊക്കിൾ ചുഴി..

“എന്തൊരു പൊക്കിൾ ആണ് ചേച്ചി.. ഏതാ ആ ഭാഗ്യവാൻ ഇതൊക്ക കണ്ടേ? ഹോ അവന്റെ യോഗം…”

മീനു മെറിന്റെ കവിളിൽ നുള്ളി.. മെറിൻ നാണം കൊണ്ട് ചുവന്നു പോയി.

“നിന്റെ മറ്റവൻ… പോയെ…”

അവൾ അവരെ തള്ളിമാറ്റി ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു..

“എന്റെ മറ്റവൻ റോഷൻ അല്ലെ? എനിക്ക് കുഴപ്പം ഇല്ല.. നിനക്ക് കുഴപ്പം ഉണ്ടോടി?”

മീനു അർച്ചനയോട് ചോദിച്ചു.. അത് കേട്ട് മെറിൻ ഒന്ന് ഞെട്ടി

“ഏയ് എനിക്ക് ഒരു കുഴപ്പവും ഇല്ല..നമ്മുടെ ചേച്ചി അല്ലെ…”

അർച്ചന ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..

“കിട്ടും രണ്ടിനും..കൂടുന്നുണ്ട്….!”

മെറിൻ ബാത്‌റൂമിൽ കയറി ഡോർ അടയ്ക്കുന്നതിന് മുൻപേ ഇതൊക്കെ കണ്ടുകൊണ്ട് വാതിൽ ചാരി നിന്ന ലിസയെ ഒന്ന് പാളി നോക്കി.. അവിടെ കള്ളച്ചിരി ആണ്..

അവൾ വേഗം കതക് അടച്ചു കളഞ്ഞു…

***

പ്ലാനറ്റ് മെയ്‌വൂൺ

ദിവസങ്ങൾ കുറെ ആയിരുന്നു.. ഞാൻ എല്ലാവരും ആയും നന്നായി അടുത്തു. പ്രേതെകിച്ചു കുട്ടികളും ആയി.. ഇപ്പോൾ ഞാൻ അവരും ആയി കളിക്കുന്നത് വരെ ആയി. ഫുട്ബോൾ എങ്ങനെ കളിക്കണം എന്ന് ഞാൻ അവർക്ക് കാണിച്ചു കൊടുത്തു. അതിനായി റബ്ബർ പോലെ തന്നേയുള്ള മരത്തിന്റെ പന്ത് ഉണ്ടാക്കി.. ആ കളി അവർക്ക് വളരെ രസകരം ആയി..

അവർക്ക് ഒരു അച്ഛൻ എന്ന നിലയിൽ നല്ല സ്നേഹം കൊടുത്തു.. കളിക്കാൻ കൊണ്ടുപോകുന്നത് ഞാനും ഡിസംബറും ആയിരുന്നു.. ഡിസംബർ അവരുമായി വളരെ അടുപ്പത്തിൽ ആണ്.

കിവെറ എന്നെ വിളിക്കാൻ വന്നിരുന്നു.. ഞാൻ അവളുടെ ഒപ്പം സ്കാൻ റൂമിലേയ്ക്ക് ആണ് പോയത്.. അവൾ എന്നെ കിടത്തി സ്കാൻ ചെയ്തു നോക്കി..

“എവെരിതിങ് സീംസ്‌ സൊ ഫൈൻ, റോഷൻ…നിന്റെ ശരീരം ഇപ്പോൾ പൂർണമായും ഒരു കുഴപ്പവും ഇല്ല..”

അവൾ സന്തോഷത്തോടെ പറഞ്ഞു.. ഈന്റർനൽ ഓർഗാൻസ് ഒക്കെ നല്ലതുപോലെ ഇരിക്കുന്നു. അന്ന് വാൾ കുത്തികയറി ഇപ്പുറം വന്നതാണ്…

“താങ്ക്സ് കിവെറ.. നന്നായി നോക്കിയതിന്…”

“താങ്ക്സ് പറഞ്ഞാൽ ഉണ്ടല്ലോ? ഭൂമിയിലെ എല്ലാ രണ്ടു ദിവസവും ഇവിടെ വരും അല്ലെ? കുട്ടികൾ ഒക്കെ എത്ര ഹാപ്പി ആണെന് അറിയാമോ?”

അവൾ സന്തോഷത്തോടെ പറഞ്ഞു..

“എന്റെ കുട്ടികൾ അല്ലെ.. അപ്പൊ അവരെ പരിഗണിക്കണമല്ലോ..പിന്നെ ഇത് എന്റെ സ്വന്തം വീടും അല്ലെ….”

ഞാൻ മെല്ലെ പറഞ്ഞു. സന്തോഷത്തോടെ..

“മ്മ്മ് ഇപ്പോൾ എല്ലാം മനസിലായി അല്ലെ..? വി ആർ ഫാമിലി, റോഷൻ.. ഞങ്ങളുടെ ഒക്കെ ഭർത്താവ് അല്ലെ”

അവൾ ചിരിച്ചു… ഞാനും. ഞങ്ങൾ മെല്ലെ പുറത്തേക്ക് നടന്നു. ട്രിനിറ്റി അവിടെ ഉണ്ടായിരുന്നു..

***
“ഞാൻ പൊകുന്നു….”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.