നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“പിണങ്ങി തോന്നുന്നു.. ഇനി എന്താ ചെയ്യാ?”

അർച്ചന ലിസയെ നോക്കി.. അവൾക്ക് ചിരി ആണ്.. മീനു ചെവി തിരുമ്മിക്കൊണ്ട് ലിസയെ നോക്കി..

“രേവൻ പറഞ്ഞിട്ടാ ചേച്ചി… അല്ലാതെ….”

“മ്മ്മ്.. അവളെ ഒന്ന് സമാധാനിപ്പിക്ക്..
നിന്റെ ദേഹത്തൊക്കെ ഒരു മണൽത്തരി വീണാൽ സങ്കടപെടുന്നവൾ ആണ് അത്.. പാവം…”

ലിസ മെല്ലെ പറഞ്ഞു.. അത് കേട്ടതോടെ മീനുവും അർച്ചനയും റൂമിലേക്ക് നടന്നു.. മെറിൻ ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു..

“ചേച്ചി….”

അവർ രണ്ടുപേരും അവളുടെ ഒപ്പം കിടന്നു.. കെട്ടി പിടിച്ചു.. മെറിൻ അവരുടെ കൈ തട്ടി മാറ്റി..

“ചേച്ചിയോ? നിനക്കൊക്കെ വേറെ ചേച്ചി ഇല്ലേ…? എന്നോട് എന്തിനാ? ഞാൻ ആരാ?”

അവസാനം എത്തിയപ്പോൾ മെറിന്റെ തൊണ്ട ഇടറി..അവൾക്ക് നല്ല വിഷമം ആയി എന്ന് അവർക്ക് മനസിലായി..

“ചേച്ചി.. റെവൻ പറഞ്ഞത് കൊണ്ടാണ്.. ചേച്ചി ഇതറിഞ്ഞാൽ അവരെ പോയി ഉള്ള ജീവൻ കൂടെ കളയും എന്ന് പറഞ്ഞാണ്.. അല്ലാതെ വേറെ ഒന്നും കൊണ്ട് അല്ല.. ചേച്ചിയെ സങ്കടപെടുത്തണ്ട എന്ന് കരുതി.. സോറി ചേച്ചി..”

അർച്ചന അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.. മെറിൻ അനങ്ങിയില്ല..

“പിണക്കം മാറിയില്ല? മിണ്ടൂല?”

മീനു അവളെ മുറുക്കെ കെട്ടിപിടിച്ചു..

“ഇല്ല.. ശല്യപ്പെടുത്താതെ പോ…”

മെറിൻ അവിടെ തന്നെ കിടന്നു. അർച്ചനയും മീനുവും കണ്ണിൽ കണ്ണിൽ നോക്കി..

“കൈ പിടിക്കടീ…”

മീനു അർച്ചനയോട് ഉറക്കെ പറഞ്ഞപ്പോൾ അവർ രണ്ടുപേരും ഒരുമിച്ചു അവളെ ബലമായി മലർത്തി കിടത്തി നിമിഷ നേരം കൊണ്ട് കൈ പിടിച്ചു അമർത്തി വച്ചു..

“മിണ്ടുമോ ഇല്ലയോ?”

മീനു ഒന്ന് കൂടി ചോദിച്ചു..

“ഇല്ല…”

“അത്രക്ക് ആയോ..? കൈ മുറുക്കെ പിടിക്കടീ ആർച്ചു….!”

മീനു മെറിന്റെ വയറിൽ നിന്നും ഷർട്ട് വലിച്ചു പൊക്കി അവളുടെ വയറിൽ പൊക്കിളിൽ കടിച്ചു..

“അമ്മെ ആആആ.. ഡീ… “

മെറിൻ കിടന്നു കുത്തി മറിഞ്ഞു.. അവൾ വിട്ടില്ല..

“ഡീ കടി വിട് മോളെ.. ആആ പ്ലീസ്.. പൊന്നല്ലെ ചേച്ചിയുടെ… ആആവു….”

മെറിൻ കെഞ്ചി… അർച്ചന ഉടനെ ചിരി തുടങ്ങി… എന്നാലും അവൾ പിടി വിട്ടില്ല.

“ഇനി പിണങ്ങുമോ?”

മീനു കടി വിടാതെ തന്നെ ചോദിച്ചു..

“ഇല്ല.. ഇല്ലാ..ആആ.. “

അവൾ കിടന്നു അലറി….

“ഇന്ന് ഷോപ്പിംഗിനു കൊണ്ടുപോകുമോ?”

“പോകാം.. എന്തും തരാം.. അമ്മെ… ആആആ…”

അവൾ വലിയ വായിൽ നിലവിളിച്ചു.. അതോടെ മീനു കടി വിട്ടു… പൊക്കിളിന്റെ താഴെ പല്ലിന്റെ പാടുകൾ.. അവൾ അതിൽ ഒരു ഉമ്മ കൂടെ കൊടുത്തു മെറിനെ കെട്ടിപിടിച്ചു ഉമ്മ വച്ചു..

“എന്തൊരു കടി ആണ്? സ്വർഗം കണ്ടു… “

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.