ലിസ ആ ഫയൽ കൂടെ ക്ലോസ് ചെയ്തു..
“നെക്സ്റ്റ്.. നമുക്ക് നേരെ നടന്ന അക്രമങ്ങൾ ഒക്കെ ട്രിപ്പിൾ 6 തന്നെ ആണ്.. അതിലും സംശയങ്ങൾ ഒന്നും ഇല്ല..
പിന്നെ റാണയുടെ കേസ്.. അയാൾ ട്രിപ്പിൾ സിക്സിന്റെ ഭാഗം ആയിരുന്നു. കൂടാതെ നമ്മക്കെതിരെ നടന്ന അറ്റാക്കിങ് ഒക്കെ അയാൾ ആണ് ലീഡ് ചെയ്തതും.. കസ്റ്റഡിയിൽ ഉണ്ടായിരുന്ന ആളെ നമ്മൾ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോൾ ട്രിപ്പിൾ 6 ടീം നമ്മളെ ആക്രമിച്ചു അയാളെ കൊന്നു എന്നാണ് ഫയൽ എഴുതിയത്.. അത് ഡിജിപി അപ്പ്രൂവ് ചെയ്തു.. അതിൽ നമ്മൾ ക്ലിയർ ആണ്…
സൊ ക്ലോസ് ദാറ്റ് ടൂ…”
“ഫൈൻ ബേബി..”
ലിസ അതും ക്ലോസ് ചെയ്തു..
“ഡെമോണിക് ഏയ്ഞ്ചൽസ്.. അവരെയും അവസാനം വന്ന മാർക്കസ് എന്ന കൊലയാളിയെയും റഷ്യൻ പോലീസ് വിട്ടുകൊടുക്കണം എന്ന് അഭ്യർഥിച്ചിട്ടുണ്ട്.. അത് നമ്മുടെ കയ്യിൽ അല്ല.. സൊ നമ്മുക്ക് അത് ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല.. അല്ലെ?”
“യെ റൈറ്റ്.. ഇനി ഒന്നും ഇല്ല അല്ലെ? അഹ് ഫോർഗോട്.. നമ്മൾ പണ്ട് പിടിച്ചു അകത്തിട്ട കുറച്ചു ഗുണ്ടകൾ ഇല്ലേ? അന്ന് വഴിയിൽ വച്ച്? അവരുടെ സഹോദരൻ.. നമ്മൾ അനേഷിച്ചിരുന്നവർ.. ഇന്നലെ അവരുടെ ജീപ്പിൽ ട്രെയിൻ ഇടിച്ചു.. ആരും മരിച്ചില്ല.. പക്ഷെ അവരൊക്കെ ഏകദേശം തീർന്നതുപോലെ ആണ്…. എന്താ സംഭവിച്ചത് എന്നറിയില്ല.. ഏതോ ഒരാൾ.. കൈ ഒക്കെ പിടിച്ചു ഒടിച്ചത് പോലെ ഉണ്ട്…”
ലിസ പറഞ്ഞപ്പോൾ, റൂമിൽ വന്നു എന്തോ എടുത്തിട്ട് പുറത്തേക് പോകുന്ന മീനു അത് കേട്ട് ചിരി ഒതുക്കിയത് മെറിൻ ശ്രദ്ധിച്ചു. അവൾ പോയപ്പോൾ മെറിൻ ലിസയെ നോക്കി..
മീനു അകത്തേക്ക് നടന്നു.. അർച്ചന അവിടെ തുണികൾ മെഷീനിൽ ഇടുകയായിരുന്നു..
“ഡീ ചേച്ചിമാർ അവരെ പറ്റി സംസാരിക്കുന്നുണ്ട്…”
മീനു അവളോട് പറഞ്ഞു..
“എവരെ പറ്റി?”
“ഡീ ഇന്നലെ റെവൻ അടിച്ചു കൊല്ലാറാക്കി ട്രാക്കിൽ ഇട്ടില്ലേ? അവരെ…”
“ആരും ചത്തില്ലല്ലോ? എന്താ അല്ലെ? അല്ല അവർ വന്നില്ലാരുന്നു എങ്കിൽ എന്തായേനെ ആലോചിച്ചിട്ട് പേടി ആകുന്നു…”
“ഓഹോ.. അപ്പോൾ പ്രതികൾ ഇവിടെ തന്നെ ഉണ്ട്..!”
പുറകിൽ നിന്നും ശബ്ദം കേട്ടപ്പോൾ രണ്ടുപേരും ഞെട്ടി തിരിഞ്ഞു.. ഇടുപ്പിൽ കൈ കുത്തി അവരെ നോക്കി നിൽക്കുന്ന മെറിൻ.. വാതിലിൽ ചാരി ലിസ..
“എന്താടീ നിന്റെ നാവ് ഇറങ്ങി പോയോ?”
മെറിൻ മുൻപോട്ട് വന്നു മീനുവിന്റെ ചെവിക്ക് പിടിച്ചു…
“ആആ അമ്മെ.. ആആ ചേച്ചി….”
അവൾ കിടന്നു തുള്ളി..
“ഇന്നലെ പോകണ്ട എന്ന് ഞാൻ പറഞ്ഞോ? നേരത്തെ വരണം എന്ന് പറഞ്ഞിട്ട് കേട്ടോ?”
അവൾ പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു..
“അയ്യോ ചേച്ചി.. പറ്റിപോയി… അവർ പെട്ടെന്ന് വന്നു.. റെവൻ ചേച്ചി പറഞ്ഞത് കൊണ്ടാണ്.. സോറി സോറി…”
അവൾ പെട്ടെന്ന് പറഞ്ഞു.. മെറിൻ പിടി വിട്ടു.. അവൾ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോയി..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates