ഞാൻ അവളുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.. ഇളം ചൂടുള്ള പഞ്ഞിക്കെട്ടിൽ ഉമ്മ വച്ചത് പോലെ..
“ഗുഡ് ബോയ്…”
അവൾ ചിരിച്ചു കൊണ്ട് എന്റെ കവിളിൽ പിടിച്ചു കുലുക്കി.. അവൾക്ക് സ്നേഹം ആണ് എന്നോട്.. ഒത്തിരി ഒത്തിരി സ്നേഹം…
ഞങ്ങൾ പിള്ളേരെയും വിളിച്ചു മെല്ലെ ടൌൺ ഭാഗത്തേക്ക് ചെന്നു..
ഞാൻ ശ്രദ്ധിച്ച വേറെ ഒരു കാര്യം. കുട്ടികൾക്ക് വളരെ അനുസരണ ആണ്. അവർ കളിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഡിസംബർ അവരെ വിളിച്ചത്..
ഉടനെ ഒരു പരാതിയും ഇല്ലാതെ അവർ ഓടിവന്നു.. ഡെൽറ്റയുടെ കുട്ടികൾ എന്റെ കയ്യിൽ പിടിച്ചു.. അവർക്ക് കൈ പിടിച്ചു നടക്കാൻ ഇഷ്ടമാണ്..
ട്രിനിറ്റി കുട്ടികളെയും കൂട്ടി കാത്തു നിന്നിരുന്നു..രണ്ടുപേരും എന്നെകൊണ്ട് ഓടി വന്നു ചുറ്റി പിടിച്ചു.. എല്ലാവരും എനിക്ക് ഒരുപോലെ ആണ്.. ആദ്യം ഞാൻ അവരെ മാത്രമേ എന്റെ കുട്ടികൾ ആയി കണ്ടിരുന്നുള്ളൂ. ഇപ്പോൾ ഈ ലോകത്തെ എല്ലാ കുട്ടികളും എന്റെയാണ്. അവരോടൊക്കെ എനിക്ക് ഒരുപോലെ സ്നേഹവും ആണ്.
“ഞാൻ പോയാൽ പിന്നെ എങ്ങനെ ആണ്? “
അന്ന് എന്റെ നെഞ്ചിൽ തല വച്ച് കിടന്ന ട്രിനിറ്റിയോട് ഞാൻ ചോദിച്ചു.
“ഭൂമിയിലെ ഒരു മാസത്തിൽ രണ്ടു ദിവസം ഇവിടെ വരണം. ഞങ്ങൾ കൊണ്ടുവരാൻ അവിടെ എത്തും. തയാറാണോ?”
“എനിക്ക് വേണ്ടി അങ്ങനെ വരുമോ?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“ആആആ…… ഡീ…!”
ഞാൻ അലറി.. എന്റെ നെഞ്ചിൽ കൂർത്ത പല്ലുകൾ കൊണ്ട് കടിച്ചതാണ് അവൾ..
“നിനക്ക് നിന്റെ വില ഇനിയും മനസിലായിട്ടില്ല… ഞങ്ങൾ നിനക്ക് വേണ്ടി എന്തും ചെയ്യും.. ഉമ്മാഹ്ഹ…!”
അവൾ അത് പറഞ്ഞു കടിച്ച ഭാഗത്തു ഉമ്മവച്ചു.. ഞാൻ അവളെ വലിച്ചു മുകളിലേക്ക് കയറ്റി..
അവളുടെ കണ്ണിലേക്ക് നോക്കി.. മെല്ലെ ചുണ്ടുകൾ കോർത്തു.. ദീർഘ ചുംബനം.. അവൾ മൂളികൊണ്ടു എന്റെ ഇരുകൈകളും വിടർത്തി വച്ച് എന്റെ മുഖത്തും കഴുത്തിലും ചെവിയിലും ഒക്കെ ഉമ്മകൾ വച്ചു..
“അടുത്ത കുട്ടികൾ വേണ്ടേ നമുക്ക്?”
അത് കേട്ടപ്പോൾ അവൾ ചിരിച്ചു.. മെല്ലെ താടിയിൽ ഉമ്മവച്ചു.
“ഇനി നമ്മുടെ കുട്ടികളുടെ അവസരം ആണ്. ഞങ്ങൾ ഇനി പ്രെഗ്നന്റ് ആകില്ല എന്നാണ് തീരുമാനം..
പകരം കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ നമ്മുടെ പെൺകുട്ടികൾ പ്രെഗ്നന്റ് ആകാൻ തയാറാകും.. അവരിൽ കൂടി ആയിരിക്കും ഞങ്ങൾ ഈ പ്ലാനറ്റ് വികസിപ്പിക്കുന്നത്. അതി ശക്തർ ആയ ഒരു തലമുറ.. അതാണ് നമ്മുടെ മക്കൾ… “
അവൾ അഭിമാനത്തോടെ പറഞ്ഞപ്പോൾ എനിക്കും സന്തോഷം തോന്നി.. ഭാവി നിയന്ദ്രിക്കുന്നത് എന്റെ മക്കൾ ആണല്ലോ…. അതിൽ എങ്ങനെ സന്തോഷിക്കാതെ ഇരിക്കും?
ഞാൻ അവളെ ഇറുക്കി പുണർന്നു…
****
ശോഭ കൊച്ചി.
“നാളെ റോഷു വരും അല്ലെ?”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates