നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

ലിസ മെറിനെ നോക്കി.. മീനു അർച്ചന കയ്യിലെ പൂക്കൾ നോക്കി.

“ആ പറഞ്ഞ താഴ് വാരം.. അത് കാക്കുന്നത് അതി ശക്തർ ആയ കുറെ മൃഗങ്ങൾ ആണ്.. ആ പൂവ് അവിടെ ഉണ്ടായത് ആണ്.. അത് കിട്ടിയ നിങ്ങളുടെ ഭാഗ്യം ആണ്..

ഒരുപക്ഷെ മനുഷ്യരിൽ ഈ പൂവ് കണ്ട അപൂർവം ആളുകളിൽ പെടുന്നവർ ആയിരിക്കും നിങ്ങൾ.. അത് ബെഡ്‌റൂമിൽ വെള്ളം നിറച്ച പോട്ടിൽ വെക്കുക.. വാടില്ല…”

റെവൻ അത് പറഞ്ഞപ്പോൾ എല്ലാവരും അതിലേക്ക് ആകാംഷയോടെ നോക്കി.. വല്ലാത്തൊരു തിളക്കം ഉണ്ട് ആ പൂക്കൾക്ക്..

“പക്ഷെ.. അവൾ എന്തിനാ അന്ന് അവളുടെ ഒപ്പം?”

ലിസ ആണ് ചോദിച്ചത്..

“ലിസ.. അറിയില്ല. ആർക്കും വഴങ്ങാത്ത ഇവർ എങ്ങനെ സ്കാർലെറ്റിന് വഴങ്ങി എന്നുള്ളത് സംശയം ആണ്..

അതും ആരെയും ഉപദ്രവിച്ചും ഇല്ല.. ഇതിൽ ഞങ്ങൾക്ക് അറിയാത്ത.. സ്കാർലെറ്റിന് മാത്രം അറിയുന്ന എന്തോ ഒരു കാര്യം ഉണ്ട്…എന്തോ ഒരു വലിയ രഹസ്യം.”

എല്ലാവരും ഒരുമിഷം ഒന്നും മിണ്ടിയില്ല..

“പേടിക്കണ്ട.. അവൾ നിങ്ങളെ തൊടില്ല.. കൂടാതെ മെയ്‌വൂൺ ക്വീൻ ബന്ധിച്ച സ്ഥലം ആണ് ഇത്. ഇവിടെ ആരും വരില്ല.. ബി ഹാപ്പി.. അവളും സന്തോഷത്തിൽ ആണ് വന്നത്.. “

റെവൻ അവിടെ ഇരുന്നു.. മെറിനും ലിസയും അല്പം ആശയക്കുഴപ്പത്തിൽ അവിടെ ഇരുന്നു..

“കം ഓൺ.. അവൾ പോയില്ലേ.. ഇനി വരില്ല..”

“അതല്ല… റെവൻ.. അവൾ ഇവിടെ ആണ് വന്നത്.. അപ്പോൾ നാളെ ഇതൊക്കെ ന്യൂസ് ചാനലുകൾ പുറത്തു വിടുമ്പോൾ ഞങ്ങൾ എന്ത് പറയും?”

മെറിന്റെ ചോദ്യം കേട്ടപ്പോൾ റെവൻ ചിരിച്ചു..

“ഇല്ല മെറിൻ.. അവളുടെ വേറെ ഒരു പ്രേതെകത.. അവൾ ക്യാമെറകളിൽ റെക്കോർഡ് ആകില്ല എന്നതാണ്.. വളരെ അധികം പ്രേതെകതകൾ ഉള്ള ബ്രീഡ് ആണ് അത്… ഡോണ്ട് വറി…”

മെറിൻ സമാധാനത്തിൽ ലിസയെ നോക്കി.. അവൾക്കും സമാധാനം..

റെവൻ കുറച്ചു നേരം കൂടി ഇരുന്ന ശേഷം പോയി..

മീനുവും അർച്ചനയും ആ പൂക്കൾ ഒരു പോട്ടിൽ വെള്ളം നിറച്ചു റൂമിൽ വച്ചു.. ലൈറ്റ് ഓഫ് ആയപ്പോൾ ആ പൂക്കൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.. ഒപ്പം വല്ലാത്തൊരു സുഗന്ധവും..

***

പ്ലാനറ്റ് മെയ്‌വൂൺ

“സംശയങ്ങൾ എല്ലാം തീർന്നോ?”

ഡിസംബറും ഞാനും ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു.. കുറച്ചു ദൂരെ മാറി കുട്ടികൾ കുത്തിമറിഞ്ഞു കളിക്കുന്നുണ്ട്.
ഒരാൾ വേറെ ഒരാളുടെ വാലിൽ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നു.. പൊട്ടിച്ചിരിച്ചു കൊണ്ട്… ഡെൽറ്റയുടെ മകൾ ആണ്. ഞാൻ അവിടുന്ന് തല തിരിച്ചു.

“എന്തൊക്കെയോ ഒരു പൂർണം ആയിട്ടില്ല…. എന്താ അങ്ങനെ?”

ഞാൻ തിരിച്ചു ചോദിച്ചു. അവൾ ഒന്ന് പുഞ്ചിരിച്ചു വെളുത്ത മുടി പുറകോട്ട് തട്ടി..

“ഇനി വരുന്ന നിന്റെ ജീവിതത്തിൽ എല്ലാത്തിനും ഉത്തരം ഉണ്ടാകും.. അല്ലെങ്കിലും കുറെ സംശയങ്ങൾ ബാക്കി ഉണ്ടാക്കുന്നതാണ് റോഷൻ നല്ലത്.. എല്ലാം തീർന്നാൽ എങ്ങനെയാണ്? സംശയങ്ങൾക്ക് ഉത്തരം തേടിക്കൊണ്ട് ഇരിക്കണം.. മനസ്സിലായോ?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.