നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു..

“അതെ… എല്ലാം ഓക്കേ ആണ്.. റോഷൻ? ഈസ് ഹി ഓക്കേ?”

“യെസ് ഹി ഈസ് ഫൈൻ.. അവൻ വരും.. ബൈ ദി വെയ്.. കോൺഗ്രാറ്റ്ലഷൻസ് ഓൺ യുവർ പ്രമോഷൻ…”

“തങ്ക്‌ യു റെവൻ.. പ്ലീസ്‌ ഇരിക്കു… അല്ല നിങ്ങൾ എന്താ കുടിക്കുക? “

അവൾ സംശയത്തോടെ ചോദിച്ചു.. അത് കേട്ടപ്പോൾ അവൾ ചിരിച്ചു..

“നിങ്ങൾ കുടിക്കുന്ന ചായ ഒക്കെ ഞങ്ങളും കുടിക്കും.. എനിക്ക് ഒത്തിരി ഇഷ്ടമാണ് ചായ…”

“എന്നാൽ ഞാൻ നല്ല ചായ ഉണ്ടാക്കാം….”

മീനു ഉടനെ പറഞ്ഞു അകത്തേക്ക് പോയി..

****

രാത്രി പത്ത് മണി.. കൊച്ചി നഗരം..

വഴിയിലൂടെ പോയ ചില വണ്ടികൾ റോഡിൽ നിർത്തി ആളുകൾ അമ്പരന്നു അതിൽ നിന്നും നോക്കി…

ചിലർ ഇതെന്താണ് സംഭവിക്കുന്നത് എന്ന് പരിഭ്രമത്തോടെ നോക്കി..

ഒരു തട്ടുകടയിൽ ഉണ്ടായിരുന്ന ആളുകൾ ഒക്കെ അലറിക്കൊണ്ട് എങ്ങോട്ടോ ഓടി ഒളിച്ചു.

“എന്താ അവിടെ?”

വഴിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ അവരോടു ചോദിച്ചു ഉത്തരത്തിന് കാത്തു നിൽക്കാതെ തന്നെ റോഡിലേക്ക് നോക്കി..

അയാൾ കണ്ട കാഴ്ച..

ഒരു തൂവെള്ള ഫ്രോക്ക് ഇട്ട പെൺകുട്ടി… അവളുടെ കയ്യിൽ ഒരു കുല റോസാപ്പൂവ്…

അവൾ റോഡിന്റെ ഒത്ത നടുക്ക് കൂടി ചിരിച്ചു കൊണ്ട് നടന്നു വരുന്നു…

അവളെ കണ്ടു അമ്പരന്നു നിന്നവർ അവളുടെ പുറകിലേക്ക് നോക്കി അലറിക്കൊണ്ട് ഓടി…

അവളുടെ പുറകിൽ… നാവു പുറത്തിട്ട്, പല്ലിളിച്ചു മുറുമ്മികൊണ്ടു ഇരുപതോളം പടുകൂറ്റൻ ചെന്നായ്ക്കൾ… പല നിറത്തിൽ….

“ഹെയ്‌ കുട്ടി.. ഇ.. ഇതേ.. ഇതെന്താ? ഈ പട്ടികളെ ഒന്നും ഇങ്ങനെ വഴിയിൽ കൂടി നടത്താൻ പറ്റില്ല…”

പോലീസുകാരൻ വിറച്ചു കൊണ്ടാണ് അവളോട് അത് പറഞ്ഞത്… അവൾ നിന്നു… അയാളെ തല ചെരിച്ചു നോക്കി.. ദേഷ്യം

“പട്ടികൾ എന്നോ? അവർ എന്റെ കുട്ടികൾ ആണ്..അവരെ അപമാനിച്ചാൽ…. കൊല്ലും നിന്നെ ഞാൻ….”

അവളുടെ പല്ലു ഞെരിച്ചുള്ള മുന്നറിയിപ്പ് കേട്ട് അയാൾ വിറച്ചു… അവൾ മുത്ത് പൊഴിയും പോലെ ചിരിച്ചു കൊണ്ട് മുൻപോട്ട് നടന്നു…

ശോഭ അപാർട്മെന്റിന്റെ സെക്യൂരിറ്റി ഗേറ്റ് കടന്നു അവൾ ആകെത്തേക്ക് പോയപ്പോൾ അവർക്ക് ശില പോലെ നിൽക്കാനേ ആയുള്ളൂ..

“പോലീസിനെ വിളിക്ക്…”

അതിൽ ഒരാൾ ഫോൺ എടുത്തതും ഒരു കൂറ്റൻ ചെന്നായ അയാളുടെ മുൻപിൽ വന്നു ശക്തമായി ഒന്ന് മുറുമ്മി.. അയാൾ ബോധം പോയി നിലത്തു വീണു..

“സ്റ്റേ…!”

അവൾ കൈ ചൂണ്ടി ചെന്നായകളോട് പറഞ്ഞപ്പോൾ അവർ അവിടെ ഇരുന്നു..

അവൾ മെല്ലെ ഒരു ഫ്ലാറ്റ് കെട്ടിടത്തിലേക്ക് കയറിയപ്പോൾ രണ്ടു ചെന്നായ്ക്കൾ അവളെ അനുഗമിച്ചു..

***

മെറിനും ലിസയും റെവന്റെ ഒപ്പം സംസാരിച്ചു ഇരിക്കുകയായിരുന്നു.. മീനു അർച്ചന കിച്ചണിൽ എന്തോ ചെയ്യുന്നു..

പെട്ടെന്നാണ് റെവൻ ചാടി എഴുന്നേറ്റത്.. അവൾ ബൂട്ടിന്റെ ഇടയിൽ നിന്നും ഒരു പിസ്റ്റൾ എടുത്തു വാതിലിന് നേരെ ചൂണ്ടി…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.