ഞാൻ തിരിഞ്ഞു നിന്നു…
“ഇനി ഭക്ഷണം കഴിക്കാതെ ഇരിക്കരുത്.. നല്ല കുട്ടി ആയി ഇരിക്കണം…”
ഞാൻ തിരിഞ്ഞു നോക്കാതെ അവളോട് വിളിച്ചു പറഞ്ഞു..
“സമ്മതം….”
അവൾ മറുപടി തന്നപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി… ഡോർ തുറന്നു.. അവിടെ നിന്ന പെണ്ണ് ഡോർ ലോക്ക് ചെയ്തു..
പുറത്ത് നിന്നിരുന്ന ഡിസംബർ എന്റെ അടുത്തേക്ക് വന്നു.
“നീ എങ്ങനെ അവളെ മാനേജ് ചെയ്തു? വിശ്വസിക്കാൻ ആകുന്നില്ല… എന്റെ സഹോദരി എന്നാലും….”
അവൾ അതിശയത്തോടെ എന്നെ നോക്കി..
“എന്തോ.. എനിക്ക് അവളോട് ദേഷ്യം ഒന്നും വരുന്നില്ല… സ്നേഹം മാത്രമേ ഉള്ളു..”
ഞാൻ മെല്ലെ പറഞ്ഞു ചിരിച്ചു…
“ഈ സ്നേഹത്തിന്റെ പാട് ട്രിനിറ്റി കണ്ടാൽ അവൾ നിന്നെ കാട്ടിൽ കൊണ്ടുപോയി വിടും…”
ഡിസംബർ പുഞ്ചിരിച്ചുകൊണ്ട് എന്റെ ചുണ്ട് അവളുടെ വിരൽ വച്ച് ഒന്ന് തുടച്ചു.. ഞാൻ ആകെ ചമ്മി…
“അല്ല.. അവൾ പറഞ്ഞപ്പോൾ… ഞാൻ…”
“വാ…. ഞാൻ ആരോടും പറയില്ല… “
അവൾ ചിരിയോടെ എന്റെ കൈ പിടിച്ചു വലിച്ചു മുൻപോട്ട് നടന്നു…. ഞാൻ ചമ്മലോടെ പുറകെ പോയി..
“അവൾ പറഞ്ഞില്ല അല്ലെ? പറയില്ല… “
അവൾ മെല്ലെ പറഞ്ഞു… ഞാൻ ഒന്നും മിണ്ടിയില്ല.. ഞങ്ങൾ പോയത് കൊട്ടാരത്തിലേക്ക് ആണ്..
അമ്മയുടെ ഒപ്പം സമയം ചിലവഴിച്ചു.. ഭക്ഷണം കഴിച്ചു.. സ്കാർലെറ്റ് അവൾക്ക് ഇഷ്ടപെട്ട ഭക്ഷണം ചോദിച്ചു വാങ്ങി കഴിച്ചു എന്ന് ഒരാൾ വന്നു പറഞ്ഞതോടെ എല്ലാവരും സന്തോഷത്തിൽ ആയി..
***
“അവൾ ഒന്നും പറഞ്ഞില്ല അല്ലെ….?”
ക്വീൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.. പൂന്തോട്ടത്തിൽ ആയിരുന്നു ഞങ്ങൾ.
“ഇല്ല.. പക്ഷെ അമ്മെ അവൾ…..”
എന്നെ പറയാൻ വിടാതെ ക്വീൻ എന്റെ ചുണ്ടിൽ വിരൽ വച്ചു..
“ഒന്നും പറയണ്ട.. തല്ക്കാലം അതൊക്കെ മനസ്സിൽ നിന്നും കളഞ്ഞു സമാധാനം ആയി ഇരിക്കുക.. കേട്ടോ?”
അവൾ പുഞ്ചിരിച്ചു..
“മ്മ്മ് ശരി…”
ഞാനും ഒരു പുഞ്ചിരിയോടെ സമ്മതം അറിയിച്ചു..
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മെ?”
അവൾ എന്നെ നോക്കി ചിരിച്ചു..
“നീ ചോദിക്കാൻ പോകുന്ന കാര്യം എനിക്ക് നന്നായി അറിയാം… ഡെൽറ്റയുടെ കാര്യം അല്ലെ?”
ഞാൻ അതിശയിച്ചു പോയി…
“ഇതെങ്ങനെ മനസിലായി അമ്മെ?”
“ഞാൻ നിന്റെ അമ്മയാണ്..”
അത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.. എന്റെ സ്വന്തം അമ്മ ഇതുവരെ പറയാത്ത ഒരു കാര്യം.. ഞാൻ തല കുനിച്ചപ്പോൾ കണ്ണിൽ നിന്നും വെള്ളം വീണു…
“ഹെയ്… കരയല്ലേ….”
അവൾ ഒരു മരത്തടിയിൽ ഇരുന്നു എന്നെ ഒപ്പം ഇരുത്തി ചേർത്ത് പിടിച്ചു..
“സന്തോഷം കൊണ്ടാണ്.. അമ്മെ…”
അവൾ ചിരിച്ചു കൊണ്ട് എന്നെ മുറുക്കെ പിടിച്ചു.. അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…
“ഡെൽറ്റയോട് ഞാൻ തന്നെയാണ് പറഞ്ഞത്.. ട്രിനിറ്റിക്ക് പോലും അറിയാത്ത രഹസ്യം.. നിന്നിലെ കൃതിരിൻ ശക്തി പുറത്തു കൊണ്ടുവരാൻ അതെ മാർഗം ഉണ്ടായിരുന്നുള്ളു.. പിന്നെ ആ ദേഷ്യത്തിൽ നീ അവളെ കൊല്ലാൻ സാധ്യത ഉണ്ടെന്നു പറഞ്ഞപ്പോൾ അവൾ ഒരു കാര്യം മാത്രം ആണ് ഡിമാൻഡ് ചെയ്തത്…..”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates