മീനു അവരെ നോക്കി അലറി. മിന്നൽ പോലെ ആണ് റെവൻ മുൻപോട്ട് ചെന്നത്…
കുറച്ചു സെക്കൻഡുകൾക്കുള്ളിൽ തന്നെ വേദന നിറഞ്ഞ കരച്ചിലുകൾ അവിടെ മുഴങ്ങി..
അർച്ചന തല കുനിച്ചപ്പോൾ മീനു അതൊക്കെ നോക്കി ആസ്വദിക്കുകയായിരുന്നു.. ഒരു ചിരിയോടെ..
നിലത്തു ബോധം ഇല്ലാതെ കൈകാലുകൾ പൊട്ടിചിതറി കിടന്നവരെ റെവൻ വലിച്ചു പൊക്കി റെയിൽവേ ട്രാക്കിന്റെ അടുത്ത് ഇട്ടു. അതിന് ശേഷം അവരുടെ ജീപ്പ് ഓടിച്ചു കയറ്റി ട്രാക്കിൽ കുറുകെ ഇട്ടു..
കുറച്ചു ബോധം ഉള്ള ഒരുത്തനെ അവൾ പൊക്കി എടുത്തു..
“ഈ ട്രാക്കിൽ നിന്നെയൊക്കെ ഇടാൻ അറിയാഞ്ഞിട്ടല്ല.. വേണ്ട എന്ന് വച്ചിട്ടാണ്. ആരെങ്കിലും ചോദിച്ചാൽ ട്രെയിൻ ജീപ്പിൽ ഇടിച്ചു.. അതെ പറയാവു, അല്ലെങ്കിൽ ഞാൻ ഇനിയും വരും..”
അവൾ അത് പറഞ്ഞശേഷം അവനെ നിലത്തു ഇട്ടു.. കൈ തുടച്ചു വണ്ടിയിൽ കയറി..
“എന്റെ പുറകെ വാ പിള്ളേരെ…”
അവൾ വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ മീനുവും അർച്ചനയും ബൈക്കിൽ കയറി..
****
മെയ്വൂൺ
“ക്വീൻ.. അവൾ ഭക്ഷണം ഒന്നും കഴിക്കുന്നില്ല.. ഡിസംബർ ശ്രമിച്ചിട്ട് പോലും അവൾ കൂട്ടാക്കുന്നില്ല…”
ഡെൽറ്റ ക്വീനിനോട് അറിയിച്ചു..
“വാശിക്കാരി ആണ് അല്ലെ നിന്റെ സഹോദരി…”
ക്വീൻ ഡിസംബെറിനെ നോക്കി.. അവൾ പതിയെ ചിരിച്ചു.. അവൾക്ക് സങ്കടം ആയിരുന്നു. അവൾക്ക് ആകെ ഉള്ള സഹോദരി ആണ് സ്കാർലെറ്.
“അവളെ അനുസരിപ്പിക്കാൻ ഒരാൾക്കേ പറ്റുകയുള്ളു…”
ക്വീൻ മെല്ലെ അത് പറഞ്ഞപ്പോൾ ഡെൽറ്റ, ട്രിനിറ്റി, കിവെറ, ഡിസംബർ… ഇവർ എല്ലാം ഒരുമിച്ചു എന്നെ നോക്കി…
അതെ.. ഞാൻ തന്നെ…
“പറ്റുമോ നിനക്ക്?”
ക്വീൻ എന്നോട് ചോദിച്ചു..
“ഞാൻ ശ്രമിക്കാം….”
ഞാൻ മറുപടി കൊടുത്തു.. ഡിസംബർ ആശ്വാസത്തോടെ എന്നെ നോക്കി..
“ഡെൽറ്റ.. അവളുടെ കൈകാലുകൾ ബന്ധിക്കാനുള്ള ഏർപ്പാടുകൾ ചെയ്യൂ..”
ക്വീൻ ഡെൽറ്റയോട് പറഞ്ഞു..
“നോ… വേണ്ട.. ഞാൻ നേരിട്ട് പൊയ്ക്കോളാം… അവളെ ബന്ധിക്കണ്ട..”
“റോഷൻ.. അവൾക്ക് നിന്നോടാണ് ഇപ്പോൾ ദേഷ്യം.. അവൾ നിന്നെ കൊല്ലാനും മടിക്കില്ല…”
ഡിസംബർ ഉടനെ പറഞ്ഞു..
“ഇല്ല.. ഞാൻ മാനേജ് ചെയ്തോളാം… പ്ലീസ്.. അമ്മെ ഒന്ന് പറയ്…”
ഞാൻ ക്വീനിനെ നോക്കി..
“ശരി… അവനെ അവിടെ വിടുക.. വേറെ ആരും വേണ്ട… “
ക്വീൻ സമ്മതം അറിയിച്ചു.. ട്രിനിറ്റി എന്നെ ആശങ്കയോടെ നോക്കി… ഡെൽറ്റയും…
അവരെ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു.. അവസാനം ഞാൻ കാട്ടിൽ ഉള്ള ഒരു കെട്ടിടത്തിൽ എത്തി.. ഡിസംബർ ആണ് എന്റെ ഒപ്പം ഉണ്ടായിരുന്നത്.
“സൂക്ഷിക്കണം…. ഞാൻ പുറത്ത് ഉണ്ട്…നിനക്ക് ഒന്ന് കൂടെ ചിന്തിച്ചുകൂടെ? അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പോലും അറിയില്ല.. “
ഡിസംബർ എന്നോട് ആശങ്കയോടെ പറഞ്ഞു.. ഞാൻ ഒന്ന് പുഞ്ചിരിച്ചു..
“ഞാൻ ശ്രദ്ധിക്കാം ഡിസംബർ.. അവൾ എന്നെ ഉപദ്രവിക്കില്ല..”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates