നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവിടെ നിന്നും അവർ അവളുടെ വീട്ടിൽ കൂടി ഒന്ന് കയറി…

“അന്ന് ഈ ബെഡിൽ ഒരുമിച്ചു കിടന്നെടീ.. ഒരു അന്യ പുരുഷന്റെ ഒപ്പം ആണെന്ന് എനിക്ക് തോന്നിയില്ല.. അവനെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇവൻ എന്റെ ജീവിതം മാറ്റി മറിക്കാൻ വന്നതാണ് എന്ന്…”

മീനു അവൾ കിടന്ന ബെഡിൽ ഇരുന്നു.. അയാൾ വീടും വളരെ വൃത്തി ആക്കി വച്ചിരുന്നു.

“മ്മ്മ്.. എല്ലാം ഒരു നിയോഗം അല്ലെ ഡീ?”

അർച്ചന അവളുടെ ഒപ്പം ഇരുന്നു..

“ഡീ അർച്ചു… അന്ന് ആദ്യ രാത്രി നീ റോഷുനെ അവർ അടിക്കുന്നത് ഒന്നും കണ്ടില്ലേ? അറിഞ്ഞില്ലേ?”

അർച്ചന ഒരു നിമിഷം ആലോചിച്ചു..

“മീനൂട്ടി.. എനിക്ക് സാധാരണ വേദന പോലും സഹിക്കാൻ കഴിയില്ല.. അന്ന് നിരാശയോടെ ആണ് കിടന്നത്.. ഏട്ടനെ വേദനിപ്പിച്ചല്ലോ എന്ന് ഓർത്തു..

പക്ഷെ ക്ഷീണത്തിൽ ഉറങ്ങി പോയി.. തിരിഞ്ഞു കിടന്നതേ ഓർമ ഉള്ളു.. അടിവയറിൽ.. കത്തി കുത്തിയത് പോലെ.. എനിക്ക് അലറി കരയാൻ മാത്രമേ പറ്റിയുള്ളൂ..

കേൾക്കുന്നുണ്ടായിരുന്നു ഞാൻ എല്ലാം.. പക്ഷെ വേദന.. അതി കഠിനമായ വേദന.. എനിക്ക് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ എന്ത് ചെയ്യാൻ.. ഞാൻ ഇങ്ങനെ ആയിപോയി… അന്ന് മരിക്കണം എന്ന് ഉറപ്പിച്ചതാണ്….”

അർച്ചന തല താഴ്ത്തി കരഞ്ഞു… മീനു അവളെ കെട്ടിപിടിച്ചു..

“ഡീ മുത്തേ.. കരയല്ലേ ചക്കരെ….”

“നിനക്ക് അറിയോ? ഞാൻ സർജിക്കൽ ബ്ലേഡ് എടുത്തു വെയ്ൻ ഡീപ് ആയി കട്ട് ചെയ്യാൻ ഒരുങ്ങിയതാ.. അതിന്റെ വേദന ആലോചിച്ച സാരി കുടുക്കിയത്…”

അർച്ചന കരയുന്നതിന്റെ ഇടയിൽ അത് പറന്നപ്പോൾ മീനുവിന്റെ വാ അടഞ്ഞു പോയത് പോലെ ആയി..

“എന്റെ പെണ്ണെ…..”

അവൾക്ക് അങ്ങനെ പറഞ്ഞു കെട്ടിപ്പിടിച്ചു ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.. വെറുതെ അത് ചോദിച്ചു അവളെ കരയിച്ചതിൽ അവൾക്ക് കുറ്റബോധം ഉണ്ടായിരുന്നു..

***

അർച്ചനയെ സമാധാനിപ്പിച്ചു.. അവളുടെ വീട് ഒന്നുകൂടെ വൃത്തി ആക്കി തിരിച്ചു പോകാൻ നേരം സമയം ഇരുട്ടിയിരുന്നു..

മെറിൻ വിളിച്ചിരുന്നു…

മീനു വണ്ടിയിൽ കയറി ബൈക്ക് ഓൺ ചെയ്തപ്പോൾ അർച്ചനയും കയറി.. റെയിൽവേ ട്രാക്കിനോട് ചേർന്ന ഇട റോഡിൽ അവൾ മെല്ലെ വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഒരു ടാറ്റ സുമോ വെട്ടി വന്നു നിന്നത്..

മീനുവിന്റെ നിയന്ത്രണം അല്പം പോയി എങ്കിലും അവൾ വണ്ടി ഒരുവിധം താങ്ങി നിർത്തി…

“ആരുടെ അമ്മയെ കെട്ടിക്കാൻ പോകുവാണെടാ പട്ടി???”

അവൾ ഹെൽമെറ്റ് വലിച്ചു ഊരി അലറി..

“നിന്റെ അമ്മയെ തന്നെ…”

അതിൽ നിന്നും നിമിഷ നേരം കൊണ്ടാണ് ആറോളം ആളുകൾ ഇറങ്ങിയത്…

“ഡീ…”

അർച്ചന അവളെ വിളിച്ചപ്പോൾ അവൾ അല്പം പതർച്ചയോടെ വണ്ടി എടുക്കാൻ നോക്കി.. എന്നാൽ അതിൽ ഒരുവൻ ആ വണ്ടി പിടിച്ചു വച്ച് എഞ്ചിൻ ഓഫ് ചെയ്തു..

“അങ്ങനെ അങ്ങ് പോയാലോ.. ആ ഐപിഎസു കാരികളുടെ വേണ്ടപെട്ടവർ അല്ലെ നിങ്ങൾ? അത് കൊണ്ട് ചേട്ടന്മാർ മക്കളെ അങ്ങ് പൊക്കുകയാണ്… “

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.