നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

കൃതിരിൻ പെണ്ണ് വിഷമത്തോടെ ഭക്ഷണം വാരി എടുത്തു പുറത്തേക്ക് പോയി… മുകളിൽ നിന്നും സ്വർണ നിറമുള്ള കത്തുന്ന കമ്പികൾ വന്നു ആ റൂം അടഞ്ഞു..

***

ക്വീൻ എന്നെയും കൊണ്ടു അവരുടെ പൂന്തോട്ടത്തിൽ ആണ് പോയത്… പലതരം പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.. വല്ലാത്ത സുഗന്ധവും.

“നീ അവളെ കാണണം… ഞാൻ അവളുടെ കൈകാലുകൾ ബന്ധിക്കാം…”

അവൾ മെല്ലെ പറഞ്ഞു..

“അത് വേണ്ട അമ്മെ… അവളെ ദ്രോഹിക്കണ്ട.. എന്നെ അവൾ ഒന്നും ചെയ്യില്ല..”

അവൾ എന്നെ ഒന്ന് നോക്കി..

“ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല.. നല്ലത്.. “

ഞാൻ ചിരിച്ചു… അവളും..

ഞങ്ങൾ ഒരു കല്ലുകൊണ്ട് ഉണ്ടാക്കിയ ഇരിപ്പാടത്തിൽ ഇരുന്നു..

“നിന്റെ ഉള്ളിൽ ഇപ്പോഴും ഒരു സങ്കടം ഉണ്ട് അല്ലെ? സാരമില്ല… എല്ലാവർക്കും എല്ലാം വിധിച്ചിട്ടില്ല.. പിന്നെ ഒരു അമ്മയുടെ സ്ഥാനത് ഒരാൾ ആണെങ്കിൽ ഞാൻ ഉണ്ട് ഇവിടെ…”

അവൾ എന്റെ മുഖം പിടിച്ചു നെറ്റിയിൽ ചുംബിച്ചു..

“ഞാൻ.. ഒന്ന് മടിയിൽ തല വച്ചോട്ടെ?”

ഞാൻ അമ്മയോട് ചോദിച്ചു…

“ചോദിക്കണ്ട…. വാ…”

ക്വീൻ കാലുകൾ നേരെ വച്ച് എന്നെ മടിയിൽ കിടത്തി.. അറിയാതെ എന്റെ കണ്ണ് നനഞ്ഞു… അമ്മയുടെ സ്നേഹം… അവൾ എന്റെ തലമുടി തലോടി..

“ഇനി കരയരുത്…”

“ഇല്ല അമ്മെ.. ഞങ്ങൾ മനുഷ്യർ സന്തോഷം വന്നാലും കരയും….”

അത് കേട്ടപ്പോൾ അവൾ ചിരിച്ചു…

ഡെൽറ്റയും ട്രിനിറ്റിയും ഡിസംബറും കിവെറയും കൂടെ അങ്ങോട്ട് വന്നു…

ക്വീനിന്റെ മടിയിൽ തല വച്ച് കിടക്കുന്ന എന്നെ കണ്ടതും ട്രിനിറ്റി, ഡെൽറ്റ, കിവെറ.. ഈ മൂന്ന് പേരുടെ മുഖത്തും അസൂയ വന്നു… എനിക്ക് ചിരി വന്നു അത് കണ്ടപ്പോൾ..

എന്നാൽ ഡിസംബർ ചിരിച്ചു കൊണ്ടാണ് നിന്നത്… അവൾ അവരെ മൂവരെ നോക്കി ചിരിച്ചു…

അവിടെ കുറെ നേരം ചിലവഴിച്ചാണ് തിരിച്ചു വന്നത്.. ഞാൻ നേരെ എന്റെ കുട്ടികളുടെ അടുത്തേക്കാണ് പോയത്.. രണ്ടുപേരും ഞാൻ കൊടുത്ത രത്‌നം മാല ആയി അണിഞ്ഞിട്ടുണ്ടായിരുന്നു..

“പാപ്പ…”

അവൾ ഓടി വന്നു എന്നെ മുറുകെ കെട്ടിപിടിച്ചു എന്റെ കയ്യിൽ ചുംബിച്ചു.. ഞാൻ അവളെ കോരി എടുത്തു ഒന്ന് വട്ടം കറക്കി നെറ്റിയിൽ ഉമ്മ കൊടുത്തു..

“എന്നെയും…..”

അത് കണ്ട ചെക്കൻ ഓടി വന്നപ്പോൾ ഞാൻ അവനെയും എടുത്തു കറക്കി ഉമ്മ വച്ചു… അന്ന് ഞാൻ അവരുടെ കൂടെ ആണ് കിടന്നത്…

പെൺകുട്ടി എന്റെ ഒരു കൈ അവളുടെ ഇരുകൈകളും കൊണ്ട് ചുറ്റി പിടിച്ചു നെഞ്ചോടു ചേർത്ത് സുഖമായി ഉറങ്ങുന്നത് നോക്കി ഞാൻ കിടന്നു…

ട്രിനിറ്റിയും വല്ലാത്തൊരു ഭാവത്തോടെ അത് നോക്കി നിന്നിരുന്നു..

****
ശോഭ, കൊച്ചി

“ഞങ്ങൾ പുറത്തു പൊയ്ക്കോട്ടേ?”

മീനു മെറിന്റെ അടുത്ത് ചെന്ന് ചോദിച്ചു..

“പൊയ്ക്കോളൂ.. എങ്ങനെ പോകും?”

“ബൈക്കിൽ…”

“റോഷന്റെ ബൈക്കിലോ? “

“ആ അതെ.. എനിക്ക് അത് നന്നായി ഓടിക്കാൻ അറിയാം….”

മെറിൻ അവളെ ഒന്ന് നോക്കി… ലെഗ്ഗിൻസും വെള്ള കുർത്തയും ആണ് വേഷം.. മുടി പോണി ടയിൽ കെട്ടി വച്ചിരിക്കുന്നു.. ഒരു പൊട്ട് മാത്രം ആണ് ഉള്ളത്… കാതിൽ ജിമുക്കി..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.