നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവൾ ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഓടി.. ഞാനും പുറകെ ഓടി.. അവളുടെ വെളുത്ത മുടിയുടെ ചലനം.. അവളുടെ ആകൃതി ഒത്ത നിതംബത്തിന്റെ ചലനം ഒക്കെ എനിക്ക് ഒന്ന് ശ്രദ്ധിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല..

“ഡാ പട്ടി…! കൊല്ലും ഞാൻ …!”

മീനുവിന്റെ അലർച്ച മനസ്സിൽ മുഴങ്ങിയപ്പോൾ ഞാൻ വേഗം നോട്ടം മാറ്റി…. പൊട്ടിച്ചിരിച്ചു കൊണ്ട് ഓടുന്ന ഡിസംബറിന്റെ പുറകെ ആവുന്നത്ര ശക്തിയിൽ ഞാനും ഓടി..

****
ശോഭ, കൊച്ചി

“അപ്പോൾ വീണ്ടും പോയി അല്ലെ?”

അർച്ചന മീനുവിനോട് റോഷൻ മെയ്‌വൂണിൽ പോയി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി..

“നല്ല മുറിവ് ഉണ്ട് മോളെ.. പറഞ്ഞില്ലേ ഇവിടെ നിന്നും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല…”

അർച്ചന അവളോട് പറഞ്ഞു..

“വന്നു വന്നു അന്യഗ്രഹ ജീവി ആയോടി നമ്മുടെ കെട്ടിയോൻ?”

അത് കേട്ട് അർച്ചനയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.. അവൾ പൊട്ടി ചിരിച്ചു..

അപ്പോഴാണ് ഡോർ തുറന്നു മെറിനും ലിസയും വന്നത്..

രണ്ടുപേരും ചാടി എഴുന്നേറ്റ് സല്യൂട്ട് ചെയ്തു..

“ഡീ ഡീ പുതിയ കമ്മീഷണറും, എസിപ്പിയും വന്നിട്ടുണ്ട്…”

മീനു അർച്ചനയോട് അവർ കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.. സല്യൂട്ട് ചെയ്തു നിന്നു.

“ദേ പിള്ളേരെ.. കിട്ടും കേട്ടോ? “

മെറിൻ അവളുടെ വയറിൽ ഒരു പിച്ച് കൊടുത്തു..

“ചേച്ചി അവിടെ ഉള്ളത് കൊണ്ട് ആളുകൾ കുറ്റം വെറുതെ ചെയ്യുന്നു എന്ന കേട്ടത്.. ഈ ദേവിയെ കാണാൻ വേണ്ടി.. അപ്പോൾ ഇതാ വേറെ ഒരെണ്ണം കൂടെ.. ആഹാ കുറ്റവാളി ആയി ജനിച്ചാൽ എന്താ സുഖം.. അന്യായ ഫിഗറുകൾ അല്ലെ കൈകാര്യം ചെയ്യുന്നത്…”

മീനു അവരെ കളിയാക്കി… മെറിൻ അവളെ പിടിക്കാൻ നോക്കി എങ്കിലും കിട്ടിയില്ല.. അവൾ ഓടി മാറി..

“പെണ്ണിന് കുറുമ്പ് കൂടി…കിട്ടും നിന്നെ എന്റെ കയ്യിൽ…”

മെറിൻ അവളെ നോക്കി പറഞ്ഞപ്പോൾ അവൾ ചുണ്ടു കോട്ടി കാണിച്ചു..

“ഇപ്പൊ കിട്ടും..”

“അപ്പൊ നിനക്ക് ഇത് വേണ്ടല്ലോ അല്ലെ? നല്ല ചിക്കൻ ബിരിയാണി.. ഷവർമ, പിന്നെ ഐസ് ക്രീം…”

ഇതൊക്കെ നോക്കി നിന്ന ലിസ ചിരിയോടെ കവർ പൊക്കി കാണിച്ചു.. അവൾ പറഞ്ഞു തീരും മുൻപേ മീനാക്ഷി വന്നു അവളെ മുറുക്കെ കെട്ടിപിടിച്ചു ഉമ്മ വച്ചു..

അവൾ ഒരു നിമിഷം അനങ്ങാതെ നിന്നപ്പോൾ അവൾ ആ കവരും തട്ടി കൊണ്ട് പൊട്ടി ചിരിച്ചു കൊണ്ട് ഓടി അടുക്കളയിൽ കയറി..

“ഈ പെണ്ണ്.. എന്തായാലും വീട് ഒന്ന് ഉണർന്നു… അല്ലെ?”

മെറിൻ അവരെ നോക്കി ചിരിച്ചു കൊണ്ട് സെറ്റിയിൽ ചാരി ഇരുന്നു..

“നീ പറഞ്ഞോ അവളോട്?”

ലിസ അർച്ചനയോട് ചോദിച്ചു..

“ഉവ്വ്.. കുഴപ്പം ഒന്നും ഇല്ല അവൾക്ക്… അവൾ നല്ല എനെർജിറ്റിക് ആയിട്ടുണ്ട്…എല്ലാം ഒഴിഞ്ഞു പോയതിന്റെ ആയിരിക്കും..”

അർച്ചന സ്നേഹത്തോടെ പറഞ്ഞു..

“ഇനി എങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ പാവം…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.