അവൾ മെല്ലെ പറഞ്ഞു.. സഞ്ജന അവളെ നോക്കി..അവൾ തമാശ പറയുകയാണ് എന്ന് തന്നെ അവൾ ചിന്തിച്ചു..
“നാളെ എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ട്.. കോട്ടയത്ത്.. “
“ഗുഡ്.. നീ ട്രെയിൻ വഴി പോയാൽ മതി. നിന്റെ സ്കൂട്ടർ പാർക്കിങ്ങിൽ വെക്കുക.. കീ അതിന്റെ ബാഗിൽ ഇടണം.. “
അവൾ അത് പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു.. തിരിച്ചു വന്നു സ്കൂട്ടർ ഉള്ള സ്ഥലത്തു സഞ്ജനയെ വിട്ടു അവൾ പോയി..
ഇവർ ജീവിച്ചിരിക്കുന്നത് ആപത്താണ് എന്ന് ചിന്തിച്ച സഞ്ജന അവൾ പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ അവൾ പറഞ്ഞത് പോലെ സഞ്ജന ചെയ്തു. കീ സ്കൂട്ടറിൽ വച്ച് പോയി… എന്നാൽ റെയിൽവേ സ്റ്റേഷനിൽ കയറുന്നതിന് മുൻപേ അവൾ വന്നു സഞ്ജനയെ കൂട്ടി ഇടിച്ചു..
അവൾ സോറി പറഞ്ഞു സഞ്ജനയെ കെട്ടിപിടിച്ചു ഉടനെ പോയി.. ഒരു പരിചയവും കാണിച്ചില്ല..
വൈകുന്നേരം തിരിച്ചു വന്ന സഞ്ജന സ്കൂട്ടർ കണ്ടില്ല.. പെട്ടെന്ന് സ്കൂട്ടർ കാണാതായപ്പോൾ അതും എക്സാം ഡ്യൂട്ടി കഴിഞ്ഞു വന്ന അവൾക്ക് വല്ലാത്ത തലവേദനയും ഉണ്ടായിരുന്നു… അവൾ ഇന്നലെ നടന്ന കാര്യം ഒക്കെ പെട്ടെന്ന് ഓർത്തില്ല..
സ്കൂട്ടർ കാണാതെ ആയതിന് കംപ്ലൈന്റ്റ് ഫയൽ ചെയ്തു.. അവൾ ജോണിനെ വിളിച്ചു കാര്യം പറഞ്ഞു… അവൾ വീട്ടിലേക്ക് കൂട്ടുകാരിയും ആയി ചെന്നു… അവളെ ഗേറ്റിൽ വിട്ടിട്ടാണ് കൂട്ടുകാരി പോയത്..
ഗേറ്റ് കടന്നു അകത്തേക്ക് ചെന്ന അവൾ ഞെട്ടി.. അവളുടെ സ്കൂട്ടർ അവിടെ ഇരിക്കുന്നു..
അപ്പോഴാണ് അവൾക്ക് എല്ലാം ഓർമ വന്നത്.. അവൾ അകത്തേക്ക് ഓടി… മുകളിൽ എത്തി റൂമിൽ നോക്കി.. ജോൺ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു..
നിറയെ ചോര.. നെഞ്ച് പൊട്ടി തകർന്നിരുന്നു… അവൾ ആ കാഴ്ച കണ്ടു അലറി വിളിച്ചു…
ആളുകൾ വന്നപ്പോൾ അവൾ ബോധം പോയി കിടക്കുകയായിരുന്നു.. കൊല്ലണം എന്ന് പറഞ്ഞിരുന്നു എങ്കിലും അവൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല…
എന്നാൽ പോലീസ് നായ അവളുടെ അടുത്ത് വന്നു… പിന്നെ ലിസ വന്നപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്… പക്ഷെ അവൾ വല്ലാതെ പേടിച്ചതുകൊണ്ടു സത്യങ്ങൾ ആരോടും പറഞ്ഞില്ല.
തകർന്നിരുന്നു എങ്കിലും, അവളുടെ ഭർത്താവും കൂട്ടുകാരും മരിച്ചത് അവൾക്ക് സന്തോഷവും ഉണ്ടാക്കി.. കുറെ കുട്ടികൾ എങ്കിലും രക്ഷപെടുമല്ലോ എന്ന് അവൾ ചിന്തിച്ചു..
എന്നാലും സഞ്ജനക്ക് ആകെ ഡിപ്രെഷൻ ആയിരുന്നു..
അന്ന് എന്റെ കൂടെ ഉണ്ടായിരുന്നവർ ഒരു മനുഷ്യൻ അല്ല എന്നും അവൾ ഇനി എന്നെ തേടി വരും എന്നും ചിന്തിച്ചു കൂട്ടി ഉറക്കം പോലും ഇല്ലാത്ത രാത്രികൾ…
അവൾ വന്നു കൊല്ലുന്നതിന് മുൻപേ മരിച്ചാലോ എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് മെറിനും ലിസയും കയറി വന്നത്..
***
മെറിനും ലിസയും ഇതൊക്കെ കേട്ടു തരിച്ചു ഇരുന്നുപോയി. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
“അപ്പോൾ അവൾ വാക്ക് പാലിച്ചു.. റാണയെ അവൾ തന്നെ കൊന്നു….”
ലിസ മെല്ലെ പറഞ്ഞു..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates