നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“ബി കൂൾ സഞ്ജന.. ഞങ്ങൾ ഉണ്ട്.. സോറി.. അടിച്ചതിൽ…”

മെറിൻ അവളുടെ അടുത്ത് വന്നിരുന്നു അവളുടെ കൈ പിടിച്ചു സമാധാനിപ്പിച്ചു..

കുറെ നേരം കരഞ്ഞ അവൾ മുഖം പൊത്തി ഇരുന്നു..

“സ്നേഹിച്ചു കെട്ടിയതാണ്.. പക്ഷെ മൃഗത്തിന്റെ ആയിരുന്നു ഞാൻ കെട്ടിയത്… ഇരു മുഖം ഉള്ള ഒരു മൃഗം…”

അവൾ മെല്ലെ പറഞ്ഞത് കേട്ട് മെറിനും ലിസയും കണ്ണിൽ കണ്ണിൽ നോക്കി.. സംശയത്തോടെ..

“എനിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.. ജോണിന്റെ കൂട്ടുകാരൻ അർജുന്റെ ശല്യം മാത്രമേ ഉണ്ടായിരുന്നുള്ളു.. ജോണിന്റെ മൗന സമ്മതം അവന് ഉണ്ടായിരുന്നു. അവർ തെറ്റി എന്ന് എല്ലാവരെയും ബോധിപ്പിച്ചു.. പക്ഷെ ഇവർ മൂന്ന് പേരും ആയിരുന്നു സാത്താനിക് പ്രയർ ഗ്രൂപ്പിന് വേണ്ട പെൺകുട്ടിക്കളെ എത്തിച്ചു കൊടുത്തിരുന്നത്…”

അവൾ പറഞ്ഞത് കേട്ട് മെറിൻ വാ പൊളിച്ചു..

“സ്കൂൾ കുട്ടികളെ വില കൂടിയ കാറുകൾ കാണിച്ചു വശത്താക്കി അവരെ ആരും അറിയാതെ കൊണ്ടുവരും.. ഒരു ദിവസം നേരത്തെ വന്ന ഞാൻ കണ്ടത് ആയാളും കൂട്ടുകാരും ഒരു പ്ലസ് ടു ലെവൽ പഠിക്കുന്ന ആണെന്ന് തോന്നി.. ആ കുട്ടിയെ അവർ മൂന്ന് പേരും ഒരുമിച്ചു…….”

അവൾ മുഴുവൻ ആക്കാതെ വാ പൊത്തി കരഞ്ഞു.

“മിസ്സിംഗ് ആകുന്ന കുട്ടികളുടെ ബോഡി പോലും കിട്ടില്ല.. കന്യകകളെ ബലി കൊടുക്കും, അല്ലാത്തവരെ വേറെ കാര്യങ്ങൾക്ക് ഉപയോഗിക്കും…
ഞാൻ ഇത് നേരിൽ കണ്ടു നേരിട്ട് ഒരു പോലീസ് ഓഫീസറോട് പറഞ്ഞു…. എന്നാൽ അയാൾ ഇവരുടെ ഒപ്പം ആയിരുന്നു.. വീട്ടിലേക്ക് വിളിപ്പിച്ചു.. അന്ന് അയാളുടെ കയ്യിൽ നിന്നും രക്ഷപെട്ട്‌ ഞാൻ വണ്ടി എടുത്തു എങ്ങോട്ട് എന്നില്ലാതെ ഓടിച്ചു….”

“ഏതു പോലീസ് ഓഫീസർ?”

മെറിൻ അവളോട് ചോദിച്ചു..

“ഈ അടുത്ത് മരിച്ച റാണ….”

മെറിൻ ഞെട്ടിയില്ല.. പ്രതീക്ഷിച്ച ആൾ തന്നെ..

“വണ്ടി ഓടിച്ചു പോയ ഞാൻ വണ്ടി കൊണ്ടുപോയി ഒരു കാറിൽ ഇടിച്ചു.. വില കൂടിയ ഒരു കാർ…..”

അവൾ മെല്ലെ പറഞ്ഞു….

“വെയിറ്റ്… ഒന്ന് ഡീറ്റൈൽ ആയി പറയാമോ?”

ലിസ ഇടക്ക് കയറി…

****

വീട്ടിൽ രഹസ്യം ആയി സംസാരിക്കാം എന്ന് പറഞ്ഞു വിളിപ്പിച്ച റാണ തന്നെ അവളെ കയറി പിടിച്ചപ്പോൾ അവൾ ശക്തമായി അയാളെ തള്ളി മാറ്റി പുറത്തേക്ക് ഇറങ്ങി ഓടി… എന്തോ ഭാഗ്യത്തിന് അവൾക്ക് പുറത്ത് കടക്കാൻ കഴിഞ്ഞു.

അവൾ കരയുകയായിരുന്നു.. ഒരു പോലീസ് ഓഫീസറിൽ നിന്നും അവൾ അത് പ്രതീക്ഷിച്ചില്ല..

അവൾ അവളുടെ വെസ്പയിൽ കയറി വളരെ വേഗം റോഡിലൂടെ ഓടിച്ചു.. അയാൾ ഗേറ്റ് വരെ ഓടി വന്നിരുന്നു.

ആകെ തകർന്നിരുന്നു അവൾ.. സ്നേഹിച്ചു കെട്ടിയ ഭർത്താവിന്റെ വേറെ ഒരു മുഖം.. കാമപ്രാന്തൻ ആണ് അയാൾ…. ഇത്ര സുന്ദരി ആയ അവളോട് അയാൾ ആവേശം ഒന്നും കാണിച്ചിരുന്നില്ല.. അതിന് കാരണം ചെറിയ പെൺകുട്ടികൾ ആയിരുന്നു..

അവളുടെ ചിന്ത കാട് കയറിയപ്പോൾ സ്കൂട്ടർ ഏതോ ഒരു വണ്ടിയിൽ ഇടിച്ചു അലർച്ചയോടെ അവൾ തെറിച്ചു വീണു…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.