ഇയാൾ ആണ് ഈ ബ്രീഡിലെ അവസാന കണ്ണി.. ആൾ മരിച്ചാൽ ഇവരൊക്കെ ഭൂമിയിൽ എത്തും. അല്ലെങ്കിൽ പകരം കാവൽക്കാരൻ വരണം.
അവർ ഭൂമിയിൽ എത്തിയാൽ അതിന് ശേഷം ഭൂമിയിലെ ആണുങ്ങൾ അടിമകൾ ആകും പെണ്ണുങ്ങൾ കുട്ടികളെ ഉണ്ടാക്കാനുള്ള ഉപകരണം മാത്രം ആകും.. ചോര പുഴ ഒഴുകും ഭൂമിയിൽ….ഭൂമിയെ കാത്തുരക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്..”
അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി…
“വിക്ടോറിയയെ കൊടുത്താൽ അവർ അവളെ എന്ത് ചെയ്യും?”
“അവളെ കീറി മുറിച്ചു അവളുടെ ശരീര ഭാഗങ്ങൾ എടുക്കും.. ഇതൊക്കെ ജീവനോടെ ആണ് ചെയ്യുക… അല്ലെങ്കിൽ അവളെ അടിമ ആക്കും. അവൾ ചെയ്തതിന്റെ പാപഫലം അവൾക്ക് കൊടുക്കാൻ ആണ് ക്വീനിന്റെ തീരുമാനം…”
ഞാൻ വിക്ടോറിയയെ നോക്കി.. അവൾ തല കുനിച്ചു ഇരിക്കുന്നു.. എനിക്ക് സങ്കടം തോന്നി..
“നിനക്ക് കുറ്റബോധം ഉണ്ടോ വിക്ടോറിയ?”
ക്വീൻ ചോദിച്ചു..
“ഉണ്ട്…”
“മരിക്കാൻ തയാറാണോ? അവർ നിന്നെ പിച്ചി ചീന്തും…നീ അതിന് യോഗ്യയും ആണ്….”
“തയാറാണ്… അമ്മെ… “
അവൾ മുഖം കുനിച്ചു പറഞ്ഞു..
“അവസാന ആഗ്രഹം എന്താണ് നിന്റെ?”
“അമ്മയുടെ ഒരു ചുംബനം.. അത് മാത്രം മതി അമ്മെ…”
അവൾ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വല്ലാതെ ചാടി… ക്വീൻ ഒരു നിമിഷം അത് നോക്കി… ആരും ഒന്നും മിണ്ടിയില്ല.
ക്വീൻ മുൻപിൽ വന്ന പേടകത്തിലേക്ക് നോക്കി..
“നിനക്ക് അറിയില്ലായിരുന്നോ ഇവിടെ നിന്നും കുറച്ചു പേർ ഭൂമിയിൽ എത്തിയത്? ഇനി ഇത് ആവർത്തിച്ചാൽ… നീ ഇനി ഇവിടെ ഉണ്ടാകില്ല…ഇവിടെ കാവൽ നിൽക്കാൻ വേറെയും ആളുകൾ ഉണ്ട്…”
ക്വീനിന്റെ ഉറച്ച ശബ്ദം കേട്ട് അയാൾ തല താഴ്ത്തി.. അയാൾ മറുപടി ഒന്നും പറയാതെ കൈ കൂപ്പി കാണിച്ചു..
“മെല്ലിറ്റ….,”
ക്വീൻ മെല്ലെ വിളിച്ചു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി…
“ഷിപ്പ് തിരിച്ചോളൂ.. മെയ്വൂണിലേക്ക്….”
ക്വീൻ അത് പറഞ്ഞു ഏതോ ഒരു റൂമിലേക്ക് കയറിപ്പോയി.. എല്ലാവരും അത്ഭുധത്തിൽ നോക്കി..
ക്വീൻ അവളോട് ക്ഷമിച്ചിരിക്കുന്നു.. അപ്പോൾ അവളെ ഡാർക്ക് വേൾഡിൽ വിടുന്നില്ല.. കാരാഗൃഹ വാസം ആയിരിക്കും….
മദർഷിപ്പ് മെല്ലെ തിരിഞ്ഞു… വിക്ടോറിയ നിലത്തു കിടന്നു കരയുന്നുണ്ടായിരുന്നു..
***
“ദൈവമേ ആ പെണ്ണിനെ ഇനി എന്ത് പറഞ്ഞു ഒതുക്കും?”
മെറിൻ ആരോട് എന്നില്ലാതെ പറഞ്ഞു..
“ഡോണ്ട് ടെൽ മി ഇറ്റ് വാസ് എ ഡ്രീം…”
ആകാശത്തേക്ക് നോക്കി നിന്ന അനാബെൽ ആണ് അത് പറഞ്ഞത്.. അവളുടെ കൈ ക്വീൻ ഇട്ടു കൊടുത്ത മാലയിൽ ആയിരുന്നു.
ലിസ ചിരിച്ചു.. മെറിനും.. അർച്ചന പോയി മീനുവിന്റെ അടുത്ത് ഇരുന്നു..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates