ഒരു കിളിനാദം എവിടെ നിന്നോ കേട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു….. പെട്ടെന്ന് എനിക്ക് ബോധം വന്നു.. ഞാൻ തല വച്ച് കിടക്കുന്നത് ഡിസംബറിന്റെ മടിയിൽ ആണ്… അവളുടെ പുഞ്ചിരി..
ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ് ഇരുന്നു.. ഞാൻ ഒരു സ്വപ്നം പോലെ ആണ് എല്ലാം കണ്ടത്.. ഇത്ര വ്യക്തം ആയി…
“ഇതെങ്ങനെ?”
ഞാൻ അതിശയത്തോടെ ചോദിച്ചു…
“ഇതൊക്കെ ഈ രത്‌നത്തിന്റെ കഴിവ് ആണ്…”
“ഒരു സംശയം….?”
“ചൊദിക്കു….”
“ആ പെണ്ണ്.. അവൾ സ്കാർലെറ്റിന്റെ കിരീടം എടുത്തു അവളെ അടിമയാക്കാൻ ഇത് മതി എന്ന് പറഞ്ഞിരുന്നു.. നിങ്ങളെ അങ്ങനെ അടിമയാക്കാൻ പറ്റുമോ?”
“കഴിയും റോഷൻ.. മെയ്‌വൂണിലെ രത്‌നം… അതിന്റെ കഴിവ് അസാധ്യം ആണ്.. പക്ഷെ ഞാൻ അത് പറയുന്നില്ല.. കഴിയും എന്ന് മാത്രമേ ഞാൻ പറയുന്നുള്ളു.. പക്ഷെ അവൾക്ക് തെറ്റി. അങ്ങനെ തലയിൽ രത്‌നം വച്ച് കമാൻഡ് ചെയ്താൽ അടിമകൾ ആകുന്നവർ അല്ല ഞങ്ങൾ…”
അവൾ അത് പറഞ്ഞു ചിരിച്ചു.
“അന്ന് ആ ജീവി അത് സ്വന്തം തലയിൽ വച്ചിരുന്നു എങ്കിൽ?”
അവൾ ചിരിച്ചു.
“റോഷൻ.. അത് സ്കാർലെറ്റ് അനുവദിച്ചു കൊടുത്തത് ആണ്… സ്കാർലെറ്റിനെ അടിമയാക്കുന്ന കാര്യം, നീ കരുതുന്നുണ്ടോ അത് അത്ര എളുപ്പം ആണെന്ന്? അവൾ അവരെ കൊന്നതൊക്കെ നീ കണ്ടതല്ലേ? നീ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് അവൾ നിന്നെ സ്നേഹിക്കുന്നത് കൊണ്ടാണ്…. “
അവൾ പറഞ്ഞപ്പോൾ എനിക്ക് അകെ ആശയകുഴപ്പം വന്നു..
“ആ പെണ്ണുങ്ങൾ അവളെ പിടിച്ചു വച്ചിരുന്നു… ഞാൻ ആണ് അവളെ ഇടിച്ചു രത്‌നം തെറിപ്പിച്ചത്…”
“അറിയാം.. എന്റെ സഹോദരി ബുദ്ധിമതി ആണ്. അവൾ ആ രത്‌നം ധരിച്ചിരുന്നു എങ്കിൽ അവളുടെ ശക്തി വർധിക്കും.. പക്ഷെ ഞങ്ങളുടെ ബ്രീഡിന് ഒരു പ്രേതെകത ഉണ്ട്.. എതിരാളികളുടെ ശക്തി ഞങ്ങളിലേക്ക് വരും.. അവൾ അതിന് വേണ്ടി ആണ് അതൊക്കെ അനുവദിച്ചു കൊടുത്തത്.. ആകെ ആ മൂന്ന് രത്‌നം ഒരുമിച്ചു വന്നാൽ മാത്രമേ ഞങ്ങളെ തളക്കാൻ കഴിയുകയുള്ളു.. അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഞങ്ങളെ അടിമകൾ ആക്കാം.. പക്ഷെ അത് ഞങ്ങൾ ജീവൻ പോയാലും അങ്ങനെ സമ്മതിക്കില്ല.. മനസ്സിലായോ?”
“മ്മ്മ്… സൊ കോംപ്ലിക്കേറ്റഡ്…”
“തല്ക്കാലം ഇത്രയും അറിഞ്ഞാൽ മതി…”
“ഒരു നിമിഷം…? വിക്ടോറിയ പറഞ്ഞു മെയ്‌വൂണിലെ രത്‌നങ്ങൾ ആ ജീവികൾക്ക് കിട്ടിയാൽ മെയ്‌വൂണിനു അപകടം ആണെന്ന്.. അതെങ്ങനെ?”
“റോഷൻ.. മെയ്‌വൂണിനു പേര് ദോഷം ഉണ്ടാകും എന്നതാണ് അവൾ ഉദേശിച്ചത്. മെയ്‌വൂണിലെ രത്‌നങ്ങൾ മുഴുവൻ കൊണ്ടുപോയ കാര്യം നിനക്ക് അറിയില്ലേ? പിന്നെ നമ്മുടെ ക്വീൻ കുട്ടികൾ വലുതായപ്പോൾ കാടുകളിൽ പോയി ശേഖരിച്ച രത്‌നങ്ങൾ ആണ് ഇപ്പോൾ ഉള്ളത്..”
“മ്മ്മ് അത് ശരിയാണല്ലോ…”
ഇന്നത്തേക്ക് മതി.. എന്റെ വാ കഴച്ചു…
അവൾ എന്റെ കവിളിൽ പിടിച്ചു ഒന്ന് അമർത്തി ചിരിച്ചു..
****
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates