നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അത് കൊണ്ട്… മെറിൻ തോമസ് ആയിരിക്കും പുതിയ കമ്മീഷണർ ഓഫ് പോലീസ് ആൻഡ് ലിസ.. യു ആർ ദി ന്യൂ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്… ഹാപ്പി നൗ??”

അയാൾ അലരുന്നത് പോലെ ആണ് അത് പറഞ്ഞത്… മെറിനും ലിസയും ഒരു നിമിഷം ഞെട്ടി നിന്നു.. അവർക്ക് വിശ്വസിക്കാൻ ആയില്ല..

“ആർ യു ഹാപ്പി നൗ?”

വീണ്ടും അയാളുടെ ശബ്ദം…

“യെസ്‌ യെസ്‌ സർ യെസ്‌…!”

മെറിനും ലിസയും ഒരുമിച്ചു വർധിച്ച ആവേശത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു… അയാൾ ചിരിച്ചു..

“കൂടാതെ പ്രേതെക മെഡലുകളും.. ഫോർ മേക്കിങ് അസ്‌ പ്രൌഡ്…”

“താങ്ക് യു സർ…”

“ശരി.. കുറച്ചു ദിവസം ലീവ് ഒക്കെ എടുത്തു ആരോഗ്യവതികൾ ആയി തിരിച്ചു വരൂ.. പക്ഷെ ഇനി നേരിട്ട് ഇതുപോലെ ഇറങ്ങേണ്ട.. നിങ്ങൾക്ക് ഒരു സ്പെഷ്യൽ വിങ് ഉണ്ടാകും.. അതിന്റെ ഹെഡ് ആയി നിങ്ങൾ തന്നെ ആകും..ഗോട്ട്‌ ഇറ്റ്?”

“നന്ദി സർ.. “

“എന്നാൽ പൊയ്ക്കൊള്ളൂ.. കുറച്ചു നാൾ ഒന്ന് പുറത്തൊക്കെ പോകു.. റിലാക്സ് ആയി വാ.. ശരി…”

അയാൾ സ്നേഹത്തോടെ പറഞ്ഞു..

അവർ രണ്ടുപേരും സന്തോഷത്തോടെ പുറത്ത് ഇറങ്ങി.. മീഡിയ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

***

ശോഭ കൊച്ചി..

“ഡീ നോക്കെടീ…. ചേച്ചിമാർ ടീവിയിൽ…”

ടിവി കണ്ടുകൊണ്ടിരുന്ന മീനു ഉച്ചത്തിൽ പറഞ്ഞത് കേട്ടപ്പോൾ അർച്ചന ഓടി ചെന്നു..

“കമ്മീഷണർ സ്ഥാനത്തേക്ക് മുൻ എസിപി ആയിരുന്ന മെറിൻ തോമസ്, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരുന്ന മൊണാലിസ എഡ്‌വേഡ്‌ പുതിയ എസിപി. രണ്ടുപേരെയും പ്രേതെക ബഹുമതികൾ നൽകി രാജ്യം ബഹുമാനിക്കും.. ധീരതയുടെ പ്രതീകങ്ങൾ ആയ ഇവരെ……..”

ന്യൂസ് അങ്ങനെ തുടർന്നുപോയി..

“ദേവീ… “

അർച്ചന സന്തോഷത്തോടെ നെഞ്ചിൽ കൈ വച്ചു.. മീനുവും സന്തോഷത്തിൽ ആയിരുന്നു..

*****

“ഹെയ്‌ റോഷൻ….”

കിളിനാദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. ഡിസംബർ എന്നെ നോക്കി ചിരിക്കുന്നു.. അവൾ വന്നതിൽ പിന്നെ ഞാൻ കണ്ടിട്ടില്ല.

“ഡിസംബർ….”

ഞാൻ ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു.. അവൾ തിരിച്ചും.. അവളെ വല്ലാത്തൊരു സുഗന്ധം..

“ആർ യു ഹാപ്പി?”

“മ്മ്മ് അതെ.. എന്നാലും കുറെ അധികം സംശയങ്ങൾ ബാക്കി ഉണ്ട്… “

ഞാൻ അവളെ നോക്കി.. അവൾ ചിരിച്ചു.. ഇവൾക്ക് എപ്പോഴും ചിരി ആണ്..

“ട്രിനിറ്റി…, ഞാൻ ഇവനെ ഒന്ന് കൊണ്ടുപോകുന്നു….”

അവൾ ട്രിനിറ്റിയോട് പറഞ്ഞു.. അവൾ ചിരിച്ചു.. ഉടനെ ഡിസംബർ എന്റെ കൈ പിടിച്ചു നടന്നു.. മരങ്ങളുടെ ഇടയിലേക്ക്…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.