വൈകിയെന്ന് അറിയാം. ഞാനേറ്റവും വെറുത്തുപോയ സമയമായിരുന്നു ഇത്. ഒന്നിനുപുറകെ ഒന്നായി എക്സാം assignment… ആകെ വട്ടായിപ്പോയി. 1k അടുപ്പിച്ച് എഴുതിവച്ചത് അങ്ങനേ കിടക്കുവായിരുന്നു. ഇപ്പൊ എഴുതിചേർത്തതും അടക്കം edit പോലും ചെയ്യാൻ നിൽക്കാതെ പോസ്റ്റ് ചെയ്യുകയാണ്. കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. വായിച്ച് അഭിപ്രായം അറിയിക്കുക. രുദ്രതാണ്ഡവം 11 Rudrathandavam 11 Author : Hercules [PREVIOUS PART] അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഓളപ്പരപ്പിൽ കഅതിൽനിന്ന് […]
??പ്രണയമിഴികൾ 2 ?? [JACK SPARROW] 120
??പ്രണയമിഴികൾ 2?? Author : JACK SPARROW [ Previous Part ] View post on imgur.com ആരോമൽ : അത്….പിന്നെ…എനിക്ക് …എനിക്ക് നിന്നെ ഇഷ്ടമാ…….. {ഹൂഊ…ആരോമൽ ഒരു നീണ്ട ശ്വാസം എടുത്തു } സൽമ :സോറി ചേട്ടാ എനിക്ക് വേറെ ഒരാളെ ഇഷ്ടമാ. വിഷമത്തോടേം നാണത്തോടേം പറച്ചു നിർത്തി…. അപ്പു അഭിയുടെ തോളിൽ ചാരികിടന്നു ചിരിയോട് ചിരി ?? എന്നാൽ അഭി മാത്രം അത് കണ്ടു…………..
ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205
ഡെറിക് എബ്രഹാം 24 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 24 Previous Parts പ്രിയ സുഹൃത്തുക്കളെ…. പാർട്ട് വളരെ വൈകിപ്പോയി… കാരണങ്ങൾ പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം.. ഇനി വൈകിക്കില്ല.. ക്ഷമാപണം ?? ഗീത.. ഡെറിക്കിന്റെ സംഘത്തിൽ നിന്നും മുക്തി തേടിപ്പോയ , ഒരു കാലത്ത് ഡെറിക്കിന്റെയും കൂട്ടരുടെയും എല്ലാമെല്ലാമായ , കൂടാതെ ഡെറിക്കിന്റെ വലംകൈയെന്ന് വിശേഷിക്കപ്പെട്ട അവരുടെ സ്വന്തം സുഹൃത്ത്… അതെ… […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1017
ഒരു ബാംഗ്ലൂർ വാരാന്ത്യം 4 Author :Santhosh Nair [ Previous Part ] കഴിഞ്ഞ തവണ നിർത്തിയ ഭാഗം — ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് “അമ്മേ അഛാ ചേട്ടാ” എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ […]
അച്ചുവിന്റെ അമ്മു [Achu] 93
അച്ചുവിന്റെ അമ്മു Author :Achu ♥️അവൾ വരും വഴിയേ ♥️ അർധരാത്രി വളരെ സ്പീഡിൽ പോയികൊണ്ടിരിക്കുന്ന കാർനു മുന്നിലേക്ക് അവൾ വന്നു ചാടി…….. അമ്മേ…… കൂയ്…… ഒന്നിങ്ങു വരുമോ അമ്മേ………. എന്താ ഡാ ചെക്കാ നീ കിടന്ന് കാറുന്നത് അതും ചോദിച്ചു കൊണ്ടാണ് പാർവതിയമ്മ നമ്മുടെ ചെക്കന്റെ റൂമിലോട്ട് വന്നത്. അച്ചു :അമ്മേ ചായ യെവിടെ… Paru:നീ ഇതിനാണോടാ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് Achu:എന്റെ സുന്ദരീ പിണങ്ങല്ല. (പാറു എന്ന പാർവതിയമ്മ വേറെ ആരും […]
ജാനകി.6 [Ibrahim] 274
ജാനകി.6 Author :Ibrahim [ Previous Part ] രാവിലെ കണ്ണുകൾ തുറന്നത് തന്നെ വെളിച്ചം കണ്ണിൽ അടിച്ചിട്ടാണ്. കുറച്ചു നേരം കഴിഞ്ഞു സ്വബോധത്തിലേക്കെത്താൻ. പിന്നെ ഞാൻ അയ്യോ ന്നും പറഞ്ഞു കൊണ്ട് ചാടി എണീറ്റു. എന്റെ ദേഹത്ത് ആയിരുന്നു ഏട്ടന്റെ കൈ അതുകൊണ്ട് ഏട്ടനും ഞെട്ടി പോയി. ഹാ എണീക്കല്ലേ ന്നും പറഞ്ഞു കൊണ്ട് എന്നെ അവിടെ തന്നെ കിടത്തി. ഏട്ടാ ഞാൻ എണീക്കട്ടെ ഇപ്പോൾ തന്നെ നേരം കുറെ ആയി എന്ന് പറഞ്ഞുകൊണ്ട് […]
??പ്രണയമിഴികൾ ?? [JACK SPARROW] 101
??പ്രണയമിഴികൾ ?? Author : JACK SPARROW View post on imgur.com എങ്ങും ആരാവം … ചിറക്കര ബോയ്‌സിന് എതിരെ കാപ്പിൽ ബോയ്സ് ജയിച്ചു എന്ന് ക്രിക്കറ്റ് കളി കാണുന്ന പലരും വിഷമത്തോടെ പറയുന്നു.എവിടെയും കാപ്പിൽ ബോയ്‌സിന്റെ അരഭാകങ്ങൾ…. ഒരു ഓവർ, ഒരു ബാൾ ശേഷിക്കെ ചിറക്കര ബോയ്‌സിന് ജയിക്കാൻ വേണ്ടത് 22 റൺസ്..
? അസുരൻ ? s2 ep 3 [ Vishnu ] 464
ഒരു ബാംഗ്ലൂർ വാരാന്ത്യം 3 [Santhosh Nair] 1033
ഒരു ബാംഗ്ലൂർ വാരാന്ത്യം 3 Author :Santhosh Nair [ Previous Part ] First of all thanks a lot to everyone. It’s a mix of couple of incidents, experiences and fantasies. (ഈ കഥ നടക്കുന്നത് ഏകദേശം രണ്ടായിരത്തി പത്താമാണ്ടിലാണെന്നു കരുതിക്കോളൂ WhatsApp, etc just introduced in India. If you ref back to history, W/A kinda apps became popular starting […]
ജാനകി.5 [Ibrahim] 273
ജാനകി.5 Author :Ibrahim [ Previous Part ] അയ്യോ എന്താ എന്ത് പറ്റി ഏയ് വീട്ടിലേക്ക് പോകേണ്ട നമുക്ക് വേറെ എവിടേക്കെങ്കിലും പോകാം മ്മ് നിനക്ക് അങ്ങോട്ട് പോകാനാണ് ഇഷ്ടം എന്ന് വിചാരിച്ചു ഞാൻ. വേണ്ടെങ്കിൽ നമുക്ക് വേറെ പോകാം നീ ഒരുങ്ങി നില്ക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്‌റൂമിൽ കയറി. പിന്നെ ഡോർ തുറന്നു കൊണ്ട് തല പുറത്തേക്കിട്ട് അതേ സാരി ഉടുക്കേണ്ട ട്ടോ വേറെ ഡ്രസ്സ് ഉണ്ട് […]
രമേശന്റെ ക്രിസ്ത്മസ് ?????-[DaMoN] 111
ചുമ്മാ ബോർ അടിച്ചപ്പോൾ കുത്തി കുറിച്ചതാ ? രമേശൻ രാവിലെ ഉറക്കം എഴുനേറ്റു ക്ലോക്കിലോട്ടു നോക്കി സമയം 8 മണി “ശേ 10 മണിയായില്ലല്ലോ കുറച്ചൂടെ ഉറങ്ങാം “ പണിയില്ലാത്തതുകൊണ്ട് മൂട്ടിൽ വെയിൽ അടിക്കുന്ന വരെ ഉറങ്ങാൻ തീരുമാനിച്ചു മൂടി പൊതക്കാൻ പോയപ്പോൾ “ആന്റി രമേശൻ ഇല്ലേ”അജ്മലിന്റെ ശബ്ദം “ഇവനെന്താ രാവിലെ “ “അവൻ അവിടെ കിടന്നു ഉറങ്ങുന്നുണ്ടാകും പോയി നോക്കെടാ” അകത്തു കയറിവന്ന അജ്മൽ “ഹാ […]
ക്രിസ്തുമസ് ആശംസകൾ 156
ലോകമെങ്ങും തിരുപ്പിറവിയുടെ പാവനസ്മരണ പുതുക്കി ക്രിസ്തുമസ് ആഘോഷിക്കുന്നു. ഈ സുദിനത്തിൽ,,,,, ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പൊൻതാരങ്ങൾ വിണ്ണിൽ വിരിഞ്ഞു നിൽക്കുമ്പോൾ അവയെല്ലാം നാമോരൊരുത്തരുടേയും മനസ്സിൽ കൂടെ വിരിയട്ടെ ,,,, എന്ന പ്രത്യാശയോടെ എല്ലാ പ്രിയമുള്ള വായനക്കാർക്കും രചയിതാക്കൾക്കും ,,, ക്രിസ്തുമസ് ആശംസകൾ നേരുന്നു………………. സ്നേഹപൂർവ്വം
ഒരു ബാംഗ്ലൂർ വാരാന്ത്യം 2 [Santhosh Nair] 1012
ഒരു ബാംഗ്ലൂർ വാരാന്ത്യം 2 Author :Santhosh Nair [ Previous Part ] രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി. ——- “ഇനി നമുക്ക് കിടക്കാം” – കട്ടിലിനടുത്തേക്കു നീങ്ങി ഷീറ്റ് വിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു, ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കാതെ, കാൽ നഖങ്ങളിലേക്കു നോക്കിക്കൊണ്ടു അവൾ നിന്നു. ആ കണ്ണ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. ബെഡ് ഷീറ്റ് […]
CROWN? 2 [ESWAR] 86
CROWN? 2 Author : ESWAR Previous Part ബ്രൂസ് രാജകുമാരിനെ വണങ്ങി. രാജാവ് അയാളെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷെ ഈ സന്തോഷം ഒരാളെ വളരെ അധികം ദുഃഖപ്പിച്ചുരുന്നു. ആ നഗരത്തിലെ തെരുവുകൾ അന്നു ടൂർണമെന്റ് ഉണ്ടായിരുന്നതിനാൽ വിജനമായിരുന്നു.ആ വഴിയിലൂടെ ഒരു മുഖം മറച്ച ആൾ കുതിരയിൽ പാഞ്ഞുപോയി. അയാൾ ഒരു വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. കുതിരയെ ബന്ധിച്ചു അയാൾ ആ വലിയ കാവാടത്തിനു മുന്നിൽ വന്നു. രണ്ടു കാവൽക്കാർ കുന്തവും വച്ചു […]
ജാനകി.4 [Ibrahim] 284
ജാനകി.4 Author :Ibrahim [ Previous Part ] വീണ്ടും കരയുകയാണോ എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വീണ്ടും എന്റെ മുഖമുയർത്തി നോക്കി സന്തോഷം കൊണ്ടാണെന്നും പറഞ്ഞു കൊണ്ട് കണ്ണ് തുടച്ചു ഞാൻ താഴെക്കിറങ്ങി.. അമ്മ അടുക്കളയിൽ രാവിലെത്തെ തിരക്കിലായിരുന്നു. മോൾക്ക് രാവിലെ ചായകുടിക്കുന്ന പതിവുണ്ടെങ്കിൽ ദേ ആ ഫ്ലാസ്കിൽ ചായ ഇട്ടതുണ്ട് മോളെടുത്തു കുടിച്ചോ എന്ന് പറഞ്ഞപ്പോൾ അതിരാവിലെ എഴുന്നേറ്റാൽ ചായ കുടിക്കാൻ ഒന്നും പറ്റില്ല അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം ആണ് വെറും വയറ്റിൽ കുടിക്കാറ്…. […]
ശിവനന്ദനം 7 {Abhi Sads} 142
ശിവനന്ദനം 7 AUTHOR :ABHI SADS SIVANANDHANAM ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… മനഃപൂർവമല്ല സമയ കുറവ് മൂലമാണ്… ജോലി തിരക്കുണ്ട് മതി. എഴുതുന്നത് 1Page ആയാൽ പോലും എഴുതുവാനുള്ള സാഹചര്യം ഇല്ല….. എല്ലാവർക്കും ക്രിസ്ത്മസ് പുതുവത്സര ആശംസകൾ തുടരുന്നു…. മലഞ്ചെരുവുകളും താഴ് വരകളും പിന്നിലാക്കി അവരെയും […]
ഒരു ബാംഗ്ലൂർ വാരാന്ത്യം [Santhosh Nair] 964
ഒരു ബാംഗ്ലൂർ വാരാന്ത്യം Author :Santhosh Nair എല്ലാവര്ക്കും നമസ്തേ. 10 വര്ഷങ്ങള്ക്കു ശേഷം ഒരു കഥ എഴുതാം എന്ന് കരുതി. ഈ വേദിയാകുന്ന പൂന്തോട്ടത്തിൽ ഉള്ള മുല്ല ചെമ്പക പിച്ചി റോസ് – പൂമ്പോടിയേറ്റു കിടന്നാൽ ഏതു കല്ല് പോലും കഥ എഴുതിപ്പോകും, ഇല്ലേ? നന്ദി. ——————————————— വെള്ളിയാഴ്ച വൈകുന്നേരം. തിരക്കുപിടിച്ചു ഓഫീസിൽ നിന്നും ഇറങ്ങി നോക്കുമ്പോൾ car സ്റ്റാർട്ട് ആകുന്നില്ല. ഭയങ്കര ക്ഷീണം, മൈന്റെനൻസ് കാരെ കാണുന്നുമില്ല. നാളെ വന്നു നോക്കാം. സെക്യൂരിറ്റിയോട് […]
ജാനകി.3 [Ibrahim] 300
ജാനകി.3 Author :Ibrahim [ Previous Part ] അദ്ദേഹം എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ മുഖം ഉയർത്തി ഒന്ന് നോക്കാനുള്ള ശക്തി പോലും ഇല്ല എന്ന് തോന്നിപ്പോയി. മെലിഞ്ഞിട്ടാണെന്ന് പറഞ്ഞുവെങ്കിലും ഇത് വല്ലാതെ മെലിഞ്ഞു പോയല്ലോ യമുനേ എന്ന് ആരോ അടുത്ത് നിന്ന് പറയുന്നത് ഞാൻ കേട്ടു അത് കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന ശക്തിയും കൂടി അങ്ങ് പോയിക്കിട്ടി. താലി കെട്ടിയ സമയത്തു കണ്ണൊക്കെ നിറഞ്ഞത് കൊണ്ട് എനിക്ക് ചുറ്റും ഉള്ളത് ഒന്നും […]
വെള്ളത്തിൽ വിരിയുന്ന പൂവ് [നൗഫു] 4338
വെള്ളത്തിൽ വളരുന്ന പൂവ്…. നൗഫു ❤❤❤ “”ഇഷാ.. നിന്നോടാ ചോദിച്ചത് വെള്ളത്തിൽ വിരിയുന്ന പൂവ് ഏതാ??…”” തലേദിവസം നടന്ന ഒരു ഓൺലൈൻ പരീക്ഷ ക്ലാസ് ആണ് നിങ്ങളിപ്പോൾ കാണുന്നത്… ഫ്രെയ്മിൽ എന്റെ മൂത്ത മോളും.. ഭാര്യയും.. മകളായി ചെറുത് ഒരാൾ കൂടേ ഉണ്ട്.. അവൾ കൂടേ ഉണ്ടേൽ പരീക്ഷ എഴുതാൻ കഴിയില്ല എന്നുള്ള ഉറപ്പ് ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു.. ആൾക്ക് ഫുഡ് കൊടുത്തു തൊട്ടിലിൽ കിടത്തിയിട്ടുണ്ട് .. ഇതെല്ലാം വീഡിയോ കാണുന്നത് പോലെ […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 3 (Pravasi) 1877
ആദ്യമേ ഒരു ബിഗ് സോറി…. പണ്ട് 2 പാർട്ട് എഴുതി നിറുത്തിവച്ചതാണ്… പിന്നെ ഇപ്പോൾ ആണ് വീണ്ടും തുടങ്ങാം എന്നൊരു ചിന്ത തന്നെ വരുന്നത്… OGW കുറെയേറെ പേർക്ക് മനസിലായില്ല എന്നൊരു കമന്റ് ഉണ്ടായിരുന്നു.. പക്ഷേ ഇത് അങ്ങനെ അധികം കോംപ്ലികേറ്റ് ആവില്ല… എങ്കിലും എല്ലാവരും മുമ്പത്തെ 2 ഭാഗങ്ങൾ വായിച്ചു കഴിഞ്ഞു മാത്രം ഇത് നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. എല്ലാവർക്കും അഡ്വാൻസ് ക്രിസ്തുമസ് ആശംസകൾ ♥️♥️♥️♥️ ഓപ്പറേഷൻ ഗ്രേറ്റ് വാൾ 2-മിസ്റ്റീരിയസ് ഐലൻഡ് Part 3 […]
തിയോസ് അമൻ 2 [NVP] 204
തിയോസ് അമൻ 2 Author :NVP [ Previous Part ] ആദ്യം തന്നെ കഴിഞ്ഞ ഭാഗങ്ങളിൽ എന്റെ തെറ്റുകൾ ചൂണ്ടി കാട്ടി തന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി പറയുന്നു. എനിക്ക് ഇത്ര നേരത്തെ ഈ ഭാഗം സബ്‌മിറ്റ് ചെയ്യാൻ കഴിയും എന്ന് വിചാരിച്ചതല്ല. പിന്നെ സാഹചര്യം ഒത്തു വന്നപ്പോൾ എഴുതിയതാണ്. ഇനി അങ്ങോട്ട് ഇങ്ങനെ പറ്റുമെന്നു തോന്നുന്നില്ല കാരണം ജനുവരി എക്സാംസ് ഉണ്ട് അതിന്റെ തിരക്ക് ഉണ്ട്. അത്കൊണ്ട് എല്ലാവരും സഹകരിക്കും എന്ന് കരുതുന്നു ?☺️……. […]
Mikhael (teaser) [Lion king] 84
മിഖായേൽ നീ എന്റെ വയറ്റിൽ ജനിച്ചവൻ തന്നെ ആണോടാ നായെ ഇറങ്ങി പോടാ ഞാനല്ല അമ്മേ എനിക്കറിയില്ല എന്താ സംഭവിച്ചതെന്ന് മാളു നീ എങ്കിലും ഒന്നു മനസ്സിലാക്കെന്നെ എനിക്ക് ഒന്നും കേൾക്കേണ്ട വെറുപ്പ എനിക്ക് എന്നോട് തന്നെ നിങ്ങളെ സ്നേഹിച്ചതിനു പോ എവിടെയെങ്കിലും പോയി ചാവ് 20 ഓളം വെട്ട നിന്റെ ദേഹത്ത് അന്ന് ഉണ്ടായിരുന്നത് എന്നിട്ടും നീ ഉയർത്തെഴുന്നേറ്റുവെങ്കിൽ നീ ആരുടെയൊക്കെയോ കാലൻ ആണ് ഞാൻ വേട്ടക്കിറങ്ങുകയാണ് ഫാദർ അങ്ങു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നീ […]
ജാനകി.2 [Ibrahim] 226
ജാനകി.2 Author :Ibrahim [ Previous Part ] എല്ലാം പിന്നെ പെട്ടെന്ന് ആയിരുന്നു കെട്ടുന്ന ആളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നെ കല്യാണം കഴിക്കാൻ ഉള്ള കാരണം എന്താ എന്നറിയാൻ വേണ്ടി പക്ഷെ അത് നടന്നില്ല. എന്നാലും ചെറിയമ്മ പറയുന്നത് കേട്ടു ജീവിത കാലം മുഴുവനും ഒരുമിച്ച് ജീവിക്കാൻ ഉള്ളതല്ലേ എന്തെങ്കിലും ഒരു കുറവില്ലാതെ അവളെ അങ്ങോട്ട് ആരെങ്കിലും കെട്ടി എടുക്കുമോ എന്ന്. ചിലപ്പോൾ അമ്മേ കുട്ടികൾ ഉണ്ടാവില്ല അതാവും കാരണം ചിലപ്പോൾ എന്ന് […]
ഹൃദയം [ginu] 103
ഹ്യദയം??? Author :ginu https://m.imgur.com/a/P6uJLej …ഇന്ന് കോളേജിലെ. ആദ്യ ദിവസം. ആണ്… വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ സമയം അത്യാവശ്യം വൈകിപ്പോയിരുന്നു… അതുകൊണ്ടുതന്നെ എത്രയും വേഗം കോളേജിലേക്ക് എത്താനുള്ള വ്യഗ്രതയിൽ ബെെക്കിന്റെ ആക്സിലറേറ്റർ കൂട്ടി സ്പീഡിൽ തന്നെ. മുമ്പോട്ട് നീങ്ങി… …കോളേജിൽ എത്തി കോമ്പൗണ്ട് ഗേറ്റ് വഴി അകത്ത് കയറി പാർക്കിംഗ് സൈഡിൽ വണ്ടി നിർത്തി ഇറങ്ങിയതിന് ശേഷം അവിടെ നിന്ന സെക്യരൂറ്റി ചേട്ടനോട് ചോദിച്ചു… “ചേട്ടാ… ഈ ഫസ്റ്റ് […]