Oru Kochu Kudumba Kadha by മനു ശങ്കർ പാതാമ്പുഴ “ഉണ്ണിയേട്ടാ ഈ തേങ്ങാ ഒന്നു പൊതിച്ചു താ…എണീക്കു…ഉണ്ണിയേട്ടാ..” രാവിലെ മഴ പെയ്തു തണുത്തു പുതച്ചു മൂടി കിടക്കുമ്പോൾ അവൾ വിളി തുടങ്ങി..ശല്യം കേൾക്കാത്തപോലെ കിടന്നപ്പോൾ പുതപ്പിൽ പിടിച്ചു വലിക്കുന്നു…”എന്റെ പൊന്നേടി രാവിലെ എങ്കിലും സമാധാനം തരൂമോ…” ഞാൻ പിന്നെയും ചുരുണ്ടു കിടന്നു “ദേ പൊന്നു മനുഷ്യ കുഞ്ഞിന് സ്കൂളിൽ പോണം ഈ തേങ്ങാ കിട്ടിട്ടു വേണം പുട്ടുണ്ടാക്കാൻ..” എഴുന്നേറ്റ് ഇരിക്കുമ്പോൾ കൈകൾക്കും കാലിനും എല്ലാം ജോയിന്റ് […]
ചേച്ചിയമ്മ 55
Chechiyamma by കവിത(kuttoos) “ദേവിയെ മനസ്സിൽ ധ്യാനിച്ച് തിരിയിട്ടു നിലവിളക്ക് കൊളുത്തി അവൾ മനസ്സ് യുരുകി പ്രാർത്ഥിച്ചു.,” കട്ടൻ ചായ ചൂടോടെഒരുകവിൾ കുടിച്ചു അവൾ പഴയകാല ഓർമയിലേക്ക് ആണ്ടു അച്ഛനും അമ്മയും,പറക്കും മുറ്റാത്ത രണ്ടു അനിയത്തി കുട്ടികളെ യുംഏല്പിച്ചു ഈ ലോകത്തോട് വിടപറഞ്ഞു,…… എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന അവളെഅടുത്ത വീട്ടിലെ രമണി ചേച്ചി ഒരു താങ്ങും തണലായും അവളോട് കൂടെ നിന്നു,… ”പറക്കം മുറ്റാത്ത അനിയത്തി കുട്ടികളെ അവൾ മാറോടു ചേർത്ത് പിടിച്ചു തേങ്ങി […]
തിരിച്ചറിവുകൾ 20
Thiriccharivukal by അനസ് പാലക്കണ്ടി ”’ഡാ ചങ്കെ, കരളേ.., എന്റെ ആദ്യരാത്രി മുടക്കാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ”’? ”’ഒരു രക്ഷയും ഇല്ലാ മച്ചാ…. ആ ‘അറാത്ത് ഹാരിസാണ് പ്രശ്നക്കാരൻ അവന്റെ ആദ്യരാത്രി മുടക്കാൻ ഇയ്യും വന്നതല്ലേ മ്മളെ കൂടെ… അന്ന് ഇജ്ജ് ലുങ്കി മടിക്കികുത്തി അടിയിലെ ട്രൗസറും കാണിച്ചു തലയിൽ ഒരു കെട്ടും കെട്ടി ഒരു ഒന്നന്നര റൗഡി ലുക്കിലാണ് ഓന്റെ ഭാര്യവീട്ടിലേക്കു വന്നത് അതും കോഴിക്കോടിന്റെ സ്വന്തം കുണ്ടുങ്ങൽ എന്ന സ്ഥലത്തു പിന്നെ പറയാനുണ്ടോ കാര്യങ്ങൾ… എല്ലാവരെയും […]
ഹോസ്റ്റൽ – 4 31
Hostel by ഹണി ശിവരാജൻ Previous Parts മുന്നില്‍ നിമ്മിയും രാഖിയും…!!! അപ്പോള്‍ അകത്ത് തന്നോടൊപ്പം നിന്നതാര്..? അവര്‍ ദ്രുതഗതിയില്‍ തിരിഞ്ഞ് അകത്തേക്ക് നോക്കി… അകം ശൂന്യമായിരുന്നു…!!! അവര്‍ക്ക് തല കറങ്ങുന്നതായി തോന്നി.. ബോധരഹിതയായി നിലത്ത് വീഴാനൊരുങ്ങിയ മേട്രനെ നിമ്മിയും രാഖിയും ചേര്‍ന്ന് താങ്ങി.. ******** കണ്ണുകള്‍ തുറന്ന് നോക്കുമ്പോള്‍ മേട്രന് ആദ്യം കണ്ടത് എസ്.ഐ ദിനേശ് ബാബുവിന്റെ മുഖമായിരുന്നു.. നടന്ന സംഭവം വിവരിക്കുമ്പോള്‍ മേട്രന്റെ മനസ്സിലുളള ഭീതി എസ്.ഐ ദിനേശ് ബാബുവിന്റെ മനസ്സിലേക്കും പടര്‍ന്നു.. എത്ര […]
ഹോസ്റ്റൽ – 3 19
Hostel by ഹണി ശിവരാജൻ Previous Parts നിരാശയോടെ മുന്നിലിരിക്കുന്ന എസ്.എെ ദിനേശ് ബാബുവിനെ സഹതാപപൂര്‍വ്വം നോക്കി ഫാദര്‍ പറഞ്ഞു: `ഒരു പക്ഷെ ഇവിടെ മുന്‍പ് വികാരിയായി ഇരുന്നിട്ടുളള ഡോമിനിക് അച്ഛന് താങ്കള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.. അദ്ദേഹം വളരെക്കാലം ഇവിടെയുണ്ടായിരുന്നു.. പ്രായാദ്ധിക്യത്താലാണ് അദ്ദേഹം ഈ മലമുകളില്‍ നിന്ന് മാറിയത്..’ പ്രതീക്ഷയുടെ ഒരുതിരി വെട്ടം എസ്.എെ ദിനേശ് ബാബുവിന്റെ കണ്ണുകളില്‍ തെളിഞ്ഞു.. `അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്…?’ ആവേശത്തോടെ എസ്.എെ ദിനേശ് ബാബു ചോദിച്ചു.. […]
ഹോസ്റ്റൽ – 2 14
Hostel by ഹണി ശിവരാജൻ Previous Parts ഒരു ദിവസം കൂടി ഫോണ്‍ തകരാറിലായി എന്ന സാഹചര്യം സൃഷ്ടിക്കാന്‍ തീരുമാനമായി.. അന്ന് രാത്രിയും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ എത്തിയ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ നിരാശരായി മടങ്ങി… ഇത്തവണ ചെറിയ മുറുമുറുപ്പുകളും ചിലരുടെ മുഖങ്ങളിലെ നീരസവും മേട്രന് ശ്രദ്ധിച്ചു.. ഈ സാഹചര്യം കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ കഴിയില്ല എന്ന് മേട്രന് മനസ്സിലായി.. ഈ വിവരം കോളേജ് അധികൃതരെ തന്റെ മൊബൈലില്‍ വിളിച്ച് മേട്രന് രഹസ്യമായി അറിയിക്കുകയും ചെയ്തു… ****** […]
ഹോസ്റ്റൽ – 1 46
Hostel by ഹണി ശിവരാജൻ പുറത്ത് കൂമന്‍ ചിലച്ച് കൊണ്ട് ചിറകടിച്ച് പറന്നു പോയി… ബെറ്റി സുഖസുഷുപ്തിയിലാണ്… നിലാവിന്‍റെ ചെറിയ നിഴല്‍വെട്ടത്തിന് മേല്‍ കറുത്ത മൂടുപടം വീണു… കുറ്റിയിട്ടിരുന്ന വാതില്‍ മെല്ലെ മെല്ലെ തുറന്നു… ഒരു അവ്യക്തമായ കറുത്ത നിഴല്‍ ബെറ്റി കിടക്കുന്ന കിടക്കയ്ക്ക് നേരെ നീണ്ടു… അഗാധമായ നിദ്രയുടെ പുകമറയെ വകഞ്ഞ് മാറ്റി നീലകണ്ണുകളും ആകര്‍ഷകമായി ചിരിയുമുളള തന്‍റെ പ്രിയതമന്‍ അവളുടെ സ്വപ്നങ്ങളില്‍ വിരുന്നിനെത്തി… ആല്‍ബിന്‍….!!! ഇളംകാറ്റില്‍ മൃദുലമായി താളത്തില്‍ ചാഞ്ചാടുന്ന പുല്‍ നാമ്പുകള്‍ക്കിടയിലൂടെ ഓടിയെത്തി […]
വേട്ട – 4 24
Vetta Part 4 by Krishnan Sreebhadra Previous Parts മൗനം… അതെത്ര വലിയ ശിക്ഷയാണെന്ന്.. നീലിമ മനസ്സിലാക്കിയത്.. അച്ഛനോടൊപ്പം വീട്ടിലെയ്ക്കുള്ള ഈ യാത്രയിലാണ്… അച്ഛന്റെ മൗനം.. വരാനിരിക്കുന്ന ഭീകരതയുടെ..പേടി പെടുത്തുന്ന…ടീസർ പോലെ നീലിമയ്ക്ക് തോന്നി…. തെറ്റുകളുടെ ദുർഗന്ധം പേറുന്ന ചവറ്റുകൊട്ടയായി തീർന്നിരിക്കുന്നു… നമ്മുടെ പുതു തലമുറയിലെ ചിലരെങ്കിലും… പക്ഷേ.. ആ അച്ഛന് തന്റെ മക്കളെ അത്രയ്ക്കും വിശ്വാസമായിരുന്നു…. അമ്മയില്ലാതെ താൻ വളർത്തി വലുതാക്കിയ തന്റെ മക്കൾ… കൂട്ടുകാരെ പോലെ ആയിരുന്നു.. അച്ഛനോടൊത്തുള്ള മക്കളുടെ ജീവിതം… അച്ഛനും […]
ആദ്യരാത്രി 36
Adiya Rathri by Reshma Raveendran അഡ്വക്കേറ്റ് സുമലത അരവിന്ദിനെയും, ദേവികയെയും മാറി മാറി നോക്കി. ദേവിക വല്ലാത്തൊരു നിർവികാരതയോടെ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു. “ദേവിക ” സുമലത ദേവികയെ നോക്കി.. “മോളെ ബന്ധം വേര്പെടുത്തുക എന്നത് വളരെ നിസ്സാരമാണ്. പക്ഷെ സന്തോഷത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് വളരെ പ്രയാസവുമാണ്. അവിടെ പരസ്പര വിശ്വാസവും, സ്നേഹവുമാണ് വേണ്ടത്… നിങ്ങളുടെ കഴിഞ്ഞിട്ട് വെറും ഒരു ആഴ്ച ആയതേയുള്ളൂ. പരസ്പരം മനസ്സിലാക്കുവാനുള്ള സമയം പോലും കിട്ടിയിട്ടില്ല. […]
ഹോം നഴ്സ് – 2 Last Part 21
Home Nurse Part 2 byമിനി സജി അഗസ്റ്റിൻ Part 1 ടെസ എസ്തേറമ്മച്ചിക്കുള്ള ഫുഡ് മേശമേൽ വച്ചിട്ട്. അമ്മച്ചിയേ താങ്ങി എണീപ്പിച്ചു വീൽചെയറിൽ ഇരിത്തി.പല്ല് തേപ്പിച്ച് കുളിപ്പിച്ചു.വീൽ ചെയർ മെല്ലെ ഉന്തി മേശയുടെ അടുത്തേക്ക് കൊണ്ടുകന്നു. മെല്ലെ ഓഡ്സ് കാച്ചിയത് അമ്മച്ചിക്ക് ചൂടാറ്റി കോരി കൊടുത്തു. മോളേ അമ്മച്ചി അവളേ വിളിച്ചു അവൾ അമ്മച്ചിയേ ഒന്ന് നോക്കി. എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്. എന്താ അമ്മച്ചി? അമ്മച്ചിക്ക് എന്തും എന്നോട് പറയാമല്ലോ? അവൾ എസ്തേറിനോട് […]
വേട്ട – 3 19
Vetta Part 3 by Krishnan Sreebhadra Previous Parts മാധവേട്ടന് രണ്ട് മക്കളാണ്… ഒരാണും ഒരു പെണ്ണും.. മൂത്തത് മോനാണെങ്കിലും വലിയ കാര്യമൊന്നുമില്ല… ഒരു സാപ്പാട് രാമൻ…സാപ്പാടടിയുടെ ഭീകരത ആശരീരം കണ്ടാലറിയാം… പക്ഷേ മന്ദബുദ്ധിയേ പോലെയാണ് അവന്റെ ഓരോ പ്രവർത്തനവും… പോരാത്തതിന് അപസ്മാരവും… വല്ലപ്പോഴേ ഇളകു ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. അവന്റെ തന്നെ കൈതണ്ട കടിച്ച് പൊളിക്കും.. കടിച്ച് കടിച്ച് കൈതണ്ടയിൽ തഴമ്പ് വീണു… അതിനാൽ ഉത്തരവാദിത്വമുള്ള ഒരു ജോലിയും അവനെ കൊണ്ട് മാധവേട്ടൻ […]
ഹോം നഴ്സ് – 1 43
Home Nurse by മിനി സജി അഗസ്റ്റിൻ ഹോം നഴ്സിനേ വേണമെന്ന പരസ്യം കണ്ടാണ് ടെസ അതിൽ കൊടുത്ത നംബറിൽ വിളിച്ചത്. എടുത്തത് ആ അമ്മയുടെ ഇളയ മകൻ സണ്ണികുട്ടിയും. അവൾ കാര്യങ്ങൾ അന്വേഷിച്ചു. അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്താണ്. കൂടെ ഉള്ളത് ഈ മകൻ മാത്രമാണ്. അമ്മച്ചിക്ക് പത്തെൺപത്തി അഞ്ച് വയസുണ്ട്. അടുത്ത കാലം വരേ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്ന ആളാണ്. ബാത് റൂമിൽ ഒന്ന് വീണു. ഇപ്പോൾ എണീക്കാനോ നടക്കാനോ ഒന്നും പറ്റില്ല. […]
വേട്ട – 2 25
Vetta Part 2 by Krishnan Sreebhadra Previous Parts ഇരുപത് വയസുകാരിയായ നീലിമയുടെ വീട്ടിൽ….. അച്ഛനും…. വേറെ പതിനാറും…. പതിനാലും വയസായ രണ്ട് അനുജത്തി മാരുമാണുള്ളത്… അമ്മ നേരത്തെ മരിച്ചു… പഴയ ഒരു ഓടിട്ട വീട്… കറണ്ട് ഇപ്പഴും അവർക്ക് തീണ്ടാപ്പാടകലെയണ്…. മണ്ണെണ്ണ വിളക്കാണ് ആശ്രയം… ചെറിയ വീട്ടിൽ ചായ്പ്പ് മുറികളടക്കം അടച്ചുറപ്പുള്ള മൂന്ന് മുറികളുണ്ട്…. അടുക്കളയൊടു ചേർന്ന മുറിയിലാണ് നീലിമയുടെ കിടത്തി….. മറ്റു രണ്ടു മുറികളിലായി അച്ഛനും അനുജത്തി മാരും കിടക്കും… ബാത് റൂം […]
ആ യാത്രക്കൊടുവിൽ 35
Aa Yathrakkoduvil by Sai Bro. “ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. ” റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്.. അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി.. നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത് അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം […]
ഒരു മധുര പ്രതികാരം 24
Oru Madura Prathikaram by മിനി സജി അഗസ്റ്റിൻ പള്ളി പെരുന്നാളിന് കഴുന്ന് എടുത്ത് തിരിച്ചു വന്ന് കൂട്ടുകാരൻ അനൂപിന്റെ കൂടെ നിൽക്കുമ്പോളാണ് സിബി ആദ്യമായി അവളേ കാണുന്നത്. ഇളം പിങ്ക് ചുരിദാറിൽ ഒരു മാലാഖ. വട്ടമുഖം. തുടുത്ത കവിളുകൾ നല്ല നിറം.ഇവിടെ ഒന്നും കണ്ടിട്ടില്ല ആ സുന്ദരിയേ. അപ്പോളാണ് അനൂപും അവളേ കാണുന്നത്. എന്റളിയാ ഏതാ ഈ സുന്ദരി? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? ആർക്കറിയാം എന്ന് വലിയ താല്പര്യമില്ലാതെ അവനോട് പറഞ്ഞിട്ട് വാദ്യമേളകാരുടെ അടുത്ത് ചെന്നപ്പോൾ […]
എന്റെ പ്രണയം 22
Ente Pranayam by ഷംനാദ് “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്.. കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും […]
സൗഹൃദത്തിനുമപ്പുറം 8
Souhrudathinum Appuram by വീണ `സച്ചൂ….. കഴിയുന്നില്ല എനിക്ക്….. നീ ആഗ്രഹിക്കുന്ന പോലൊരു രീതിയില്‍ നിന്നെ കാണാന്‍ കഴിയുന്നില്ല എനിക്ക്… ഇന്നലെ വരെ ഉണ്ടായിരുന്ന പോലെ ഇനിയും നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം നമുക്ക്..അതിനപ്പുറം ഒന്നും വേണ്ട.എനിക്കും നിനക്കും ഓരോ കുടുംബമുള്ളതല്ലേ? നമ്മളെ മാത്രം പ്രതീക്ഷിച്ചും വിശ്വസിച്ചും മുന്നോട്ട് പോകുന്ന കുടുംബം, അവരെ… അവരെ ചതിക്കാന്‍ പാടുണ്ടോ നമ്മള്‍? അത്രയ്ക്ക് അധഃപതിച്ചിട്ടുണ്ടോ നമ്മള്‍?’ അവളുടെ വാക്കുകളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവന്‍ മുഖം തിരിച്ചു. ` നീ പറയുന്നതെല്ലാം […]
വേട്ട – 1 31
Vetta Part 1 by Krishnan Sreebhadra എടി നീലി…. നീലിമ…. അതാണവളുടെ പേര് അപ്പഴും ഞാൻ പറഞ്ഞതല്ലെ നിന്നോട്…. സമ പ്രായകാരായ നമ്മൾ തമ്മിൽ പ്രണയിച്ചാൽ ശരിയാവില്ലാന്ന്…. ഒന്നുകിൽ കൈ നിറയെ പണം വേണം…അല്ലെങ്കിൽ കാമുകന് വല്ല വരുമാനവും… ആകുന്നതുവരെ കാത്തിരിക്കാനുള്ള പ്രായകുറവ് കാമുകിക്ക് വേണം.. ഇതിപ്പൊ.. ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി…. നാളെയല്ലെ നിന്നെ പെണ്ണ് കാണാൻ ചെക്കനും കൂട്ടരും വരണത്…. വേലയും. കൂലിയു മില്ലാത്ത ഞാനെവിടെ…? ആ പേർഷൃ ക്കാരനെവിടെ.? അവന്റെ തലയിൽ […]
അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25
Avayakthamaya Aa Roopam Last Part 5 (Pretham) by Reneesh leo PART 1 PART 2 PART 3 PART 4 പിറ്റേ ദിവസം രാവിലെയാണ് അഭി എഴുന്നേറ്റത്, ഞാൻ അവനോട് ചോദിച്ചു. ” നീ എന്തിനാ ആ വീട്ടിൽ രാത്രി പോയത് ” “എടാ ആ വീട്ടിൽ കുറച്ച് മരങ്ങൾ ഉണ്ട് അവിടെത്ത അമ്മയോട് അതിന്റെ വിലയെ കുറിച്ച് ചോദിക്കാൻ പോയതായിരുന്നു എനിക്ക് ഫർണ്ണിച്ചർ പണിക്ക് എടുക്കാൻ ” “ഒരു ചവിട്ടുവെച്ച് തരും […]
ഗൗരിയും ലോക കപ്പും 14
Gowriyum Loka Cuppum by സുഹൈന വാഴക്കാട് നഗരത്തിലെ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചറാണ് ഗൗരി .സ്‌കൂൾ വിട്ട് വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ അത് ശ്രദ്ധിച്ചത് , ലോക കായിക മാമാങ്കമായ ലോകകപ്പ് ആരവങ്ങൾ ഫ്‌ളെക്‌സ് കളായും തോരണങ്ങളായും നഗര വീഥിയിൽ ഉയർന്നിരിക്കുന്നു . അവ ഓരോന്നും കാണുമ്പോഴും ഹൃദയം പൊട്ടുന്ന വേദനയായിരുന്നു അവൾക്ക് .കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി , കഴിഞ്ഞ ലോകകപ്പ് സമയത്താ വിധി എന്റെ ഭാഗ്യത്തെ തട്ടിയെടുത്തത് . ജീവിതയാത്രയിൽ ഒറ്റക്ക് തുഴയാൻ […]
വിയർപ്പിന്റെ വില Part 2 7
Viyarppinte Vila Part 2 by ജിതേഷ് Part 1 ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു….. ” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു…. “ശെരി ഏട്ടാ ” ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു…. ” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ” ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു…. *************************** അനഘ അച്ഛന്റെയും […]
തട്ടുകട 14
Thattukada by ശാലിനി വിജയൻ ‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി.. അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ “എന്താ മോളേ” ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെ ചോദ്യം ഒരച്ഛൻ മകളോട് ചോദിക്കുന്ന പോലെ തോന്നിട്ടുണ്ട്.. ഓരോരുത്തരുടെ ഇഷ്ട വിഭവങ്ങളും ചായയുടെ മധുരം […]
മഴത്തുള്ളികൾ 27
Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]
അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18
Avayakthamaya Aa Roopam Part 4 (Pretham) by Reneesh leo PART 1 PART 2 PART 3 അങ്ങനെ അന്നു രാത്രി അവിടെ തങ്ങി.ഭക്ഷണം കഴിച്ചു. സമയം രാത്രി 10 മണി ഞാൻ അകത്ത് കയറി. ഇന്ന് രാത്രി പലതും നടക്കും. ഞാൻ ഇരുന്നു കുറെ കാര്യങ്ങൾ അലോചിക്കുമ്പോൾ പെട്ടെന്ന് അഭിയുടെ ബഹളം ; “എടാ അപ്പു ഓടി വാ…”ഞാൻ ഓടി.. “എന്താടാ അഭി… “എടാ ദേ.. അയാൾ … ദാ ആ റോഡിൽ […]