സ്നേഹപൂർവ്വം 18

Views : 5476

‘ങേ?’

‘സമയം നാലരയായി. നീ വരുന്നില്ലേ?’

‘ഉം’

വൃത്തികെട്ടവൻ, അവന് വിളിക്കാൻ കണ്ട ഒരു സമയം. ചെ, എല്ലാം നശിപ്പിച്ചു.
വെറുതെയല്ലടാ നീ പെണ്ണ് കെട്ടി ആറ് മാസം തികയുന്നതിന് മുൻപ് ഇങ്ങോട്ട് പോന്നത്.

എന്നാലുമെന്റെ പെണ്ണേ നിനക്ക് ആ ഉമ്മ വേഗം തരാമായിരുന്നില്ലേ? ഞാനിന്ന് നേരത്തെ വന്ന് ബാക്കികൂടി കാണാം ട്ടോ.
ഇന്ന് പൊള്ളുന്ന വെയിൽ മുഴുവൻ കൊള്ളാൻ ഇത്രയും ഓർമ്മകൾ മതി.
എന്റെ സുന്ദരിക്കുട്ടി.

എന്നാണാവോ ദൈവമേ സ്വപ്നത്തിൽ കണ്ട പോലുള്ള ഒരു സുന്ദരിപ്പെണ്ണിനെ എനിക്ക് കിട്ടുന്നത്?????

Recent Stories

The Author

2 Comments

  1. 🤣🤣🤣🤣🤣🤣

  2. Dark knight മൈക്കിളാശാൻ

    നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com