Oru Veshyayude Kadha Part 28 by Chathoth Pradeep Vengara Kannur Previous Parts “പെട്ടെന്നു വരുവാൻ പറയൂ……. എനിക്കു വേഗം പോകാനുള്ളതാണ്……..’ തനിക്കെതിരെയുള്ള കസേരയിലിരുന്നുകൊണ്ടു സാരിയുടെ തുമ്പിൽപിടിച്ചു അസ്വസ്ഥതയോടെ കരകൗശല പരീക്ഷണങ്ങൾ നടത്തുകയായിരുന്ന അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയശേഷമാണ് അയാൾ പെണ്കുട്ടിക്ക് അനുമതി നൽകിയത് . അതുകേട്ടപ്പോൾ രേഷ്മ ആരാണെന്നറിയുവാനുള്ള ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും കാണാത്ത ഭാവത്തിൽ അവഗണിച്ചുകൊണ്ടു കള്ളച്ചിരിയോടെ അയാൾ മുന്നിലുള്ള ലാപ്ടോപ്പിലേക്കു മുഖം പൂഴ്ത്തുന്നതു കണ്ടപ്പോൾ അവൾ വല്ലായ്മയോടെ […]
ഒരു വേശ്യയുടെ കഥ – 27 4683
Oru Veshyayude Kadha Part 27 by Chathoth Pradeep Vengara Kannur Previous Parts അയാളുടെ പിറകെത്തന്നെ ഓഫീസുള്ള ബഹുനില കെട്ടിടത്തിനുള്ളിലേക്കു നടക്കുമ്പോൾ അവളുടെ മനസിൽ നിറയെ ആധിയും ഭയാശങ്കകാലമായിരുന്നു…… ഓഫീസിലുള്ള ആരെയോ അയാൾ ഭയക്കുന്നുണ്ടെന്നു അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്….. അതാരായിരിക്കും…..? അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയെന്നും അടുത്ത രക്തബന്ധത്തിപെട്ടവർ ആരുമില്ലെന്നും പറഞ്ഞിരുന്നു….. ഒരു പക്ഷെ അയാളുടെ ഭാര്യയായിരിക്കുമോ….. മറ്റുള്ളവരൊക്കെ പറയുന്നതുപോലെ വിവാഹം കഴിച്ചില്ലെന്നു തന്നോട് നുണ പറഞ്ഞതാകുമോ….? “ഏയ്……ആയിരിക്കില്ല….. അനിലേട്ടൻ ഒരിക്കലും നുണപറയില്ല…… […]
ഒരു വേശ്യയുടെ കഥ – 26 4691
Oru Veshyayude Kadha Part 26 by Chathoth Pradeep Vengara Kannur Previous Parts “തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…..! മൂന്നു രാത്രികൾ്ക്ക് മുന്നേവരെ വിലപേശിക്കൊണ്ട് സ്വന്തം ശരീരം വാടകയ്ക്ക് നൽകിയിരുന്നവൾ….! അനിയേട്ടൻ അന്തിയുറങ്ങുന്ന ഒരുതുണ്ടു ഭൂമി ബാങ്കുകാരിൽ നിന്നും വീണ്ടെടുക്കുന്നതിനുവേണ്ടി പറഞ്ഞുറപ്പിച്ച വില നൽകുന്ന ആരുമായും അനിയേട്ടന്റേതെന്നു മാത്രം കരുതിയിരുന്ന ശരീരം വാടകയ്ക്ക് നൽകിക്കൊണ്ട് അന്തിയുറങ്ങുവാൻ സന്നദ്ധയായിരുന്നവൾ…. അതിനുവേണ്ടി തയ്യാറായിക്കൊണ്ടു ഇന്നലെ രാവിലെവരെ വീടിന്റെ പടിയിറങ്ങിയവൾ….. വാടകയ്ക്കെടുത്തവൻ കടിച്ചുകുടഞ്ഞാലും പല്ലുകൾ ആഴ്ത്തിയാലും നഖപ്പാടുകൾ വീഴ്ത്തിയാലും പൊള്ളലേൽപ്പിച്ചാലും അവൻ […]
ഒരു വേശ്യയുടെ കഥ – 25 4695
Oru Veshyayude Kadha Part 25 by Chathoth Pradeep Vengara Kannur Previous Parts ടൈലറിങ് ഷോപ്പിന്റെ ചില്ലുവാതിൽ തുറക്കുന്നതും ചുവന്ന സാരി പ്രത്യക്ഷപ്പെടുന്നതുംനോക്കിക്കൊണ്ടു അക്ഷമയോടെ ഇരിക്കുന്നതിനിടയിലാണ് വാതിൽ തുറന്നുകൊണ്ടു ഒരു മാൻ്പേടയുടെ ഉത്സാഹത്തോടെ അവൾ പടികൾ ഓടിയിറങ്ങി തിരികേവരുന്നതു കണ്ടത്. “വേഗം നടക്കൂ…..” എന്ന അർത്ഥത്തിൽ പതിയെ ഹോണടിച്ചപ്പോൾ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയശേഷം മനപ്പൂർവം നടത്തിത്തിന്റെ വേഗത കുറയ്ക്കുന്നതും തന്നെനോക്കി മൂക്കും വായയുംകൊണ്ടു എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നതും കണ്ടപ്പോൾ അയാളുടെ മനസിലേക്ക് ഓടിയെത്തിയത് […]
ഒരു വേശ്യയുടെ കഥ – 24 (Updated) 4691
Oru Veshyayude Kadha Part 24 by Chathoth Pradeep Vengara Kannur Previous Parts (Dear Readers, Sorry for publishing the wrong part. Part 25 will be published tomorrow) രണ്ടുമാസം പിറകിലെ ചില രംഗങ്ങൾ ഒരു സിനിമയിലെന്നപോലെ അവളുടെ മനസിലൂടെ മിന്നിമറഞ്ഞു. ബാങ്കിൽനിന്നും ജപ്തിയുടെ നോട്ടീസുകിട്ടിയത്തിന്റെ പിറ്റേദിവസം സാലറിയിൽ നിന്നും കുറേശ്ശേയായി പിടിച്ചോളൂ എന്ന വ്യവസ്ഥയിൽ താൻ ആദ്യദിവസം അമ്പതിനായിരം രൂപ വായ്‌പ ചോദിച്ചതും ഒരു കുറുക്കന്റെ കൗശലത്തോടെ അയാൾ […]
ഒരു വേശ്യയുടെ കഥ – 23 4709
Oru Veshyayude Kadha Part 23 by Chathoth Pradeep Vengara Kannur Previous Parts “അനിലേട്ടൻ ആദ്യം കയറൂ……” മാനേജരുടെ കാബിന്റെ മുന്നിലെത്തിയപ്പോൾ വീണ്ടും ഒരു നിമിഷം നിന്നതിനുശേഷം അയാളുടെ മുഖത്തേക്കു ദയനീയമായി നോക്കിക്കൊണ്ട് കാറ്റിന്റെ സ്വരത്തിലാണവൾ മന്ത്രിച്ചത്. “അയാളെ കാണുവാൻ മായതന്നെയാണ് മുന്നിൽ നടക്കേണ്ടത്……” ചേർത്തുപിടിച്ചിരുന്ന കൈകൾ മാറ്റിയശേഷം ചെവിയിൽ പറയുന്നതുപോലെ പറഞ്ഞുകൊണ്ട് വാതിലിന്റെ ഹാൻഡിലിൽ കൈവയ്ക്കുമ്പോഴേക്കും ആ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചുകൊണ്ടു ഒരിക്കൽ കൂടി തന്റെ മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകളിൽ നിറയെ ഭീതിയാണെന്നു […]
ഒരു വേശ്യയുടെ കഥ – 22 4709
Oru Veshyayude Kadha Part 22 by Chathoth Pradeep Vengara Kannur Previous Parts “എന്തിനാ അനിലേട്ടാ എന്നെയിങ്ങനെ നിർബന്ധിക്കുന്നത് ….. എനിക്ക് അവിടെ പോകുവാനും അയാളെ കാണുവാനും പേടിയാണ്….. പ്ലീസ് ….. താൻ ജോലിചെയ്തിരുന്ന കടയിലേക്കും അയാളുടെ മുഖത്തേക്കും മാറിമാറി നോക്കിയാണ് കൈകൂപ്പിക്കൊണ്ട് അവൾ പറഞ്ഞത് . “മായയുടെ പേടി മാറ്റുവാൻ വേണ്ടിതന്നെയാണ് മായയെ ഞാനിങ്ങോട്ട് കൊണ്ടുവന്നത് ….. ഇത്രയും ദിവസം മായ അവനെ പേടിച്ചിരുന്നതെങ്കിൽ ഇന്നുമുതൽ അവൻ മായയെ പേടിക്കണം….. മായയുടെ പേരു […]
ഒരു വേശ്യയുടെ കഥ – 21 4727
Oru Veshyayude Kadha Part 21 by Chathoth Pradeep Vengara Kannur Previous Parts “മായേ…..” വേപഥുവോടെ അയാൾ വീണ്ടും വിളിച്ചുനോക്കിയെങ്കിലും അവൾ മുഖത്തേക്കു തന്നെ തുറിച്ചുനോക്കിയതല്ലാതെ പ്രതികരിച്ചില്ല….! ” നിനക്കെന്തു പറ്റി മോളെ മായേ……” കയ്യെത്തി അവളുടെ കവിളിൽ അരുമയോടെ തലോടിക്കൊണ്ടു ചോദിക്കുന്നതിടയിൽ അയാളുടെ തൊണ്ടയിടറിയിരുന്നു. ” അനിലേട്ടനെ ഞാൻ നാണം കെടുത്തിയല്ലേ…..” നിർവികാരമായി കാറ്റിനെ സ്വരത്തിലാണ് അവൾ കാറിൻറെ മുന്നിലെ ഗ്ലാസ്സിലൂടെ റോഡിന്റെ വിദൂരതയിലേക്ക് നോക്കികൊണ്ട് ചോദിച്ചത് . “ആരാണ് അങ്ങനെ പറഞ്ഞത്….. […]
ഒരു വേശ്യയുടെ കഥ – 20 4730
Oru Veshyayude Kadha Part 20 by Chathoth Pradeep Vengara Kannur Previous Parts അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനുശേഷം രണ്ടു നിമിഷം കൂടെ അവൾ അവിടെത്തന്നെ തരിച്ചിരുന്നു…..! അപ്രതീക്ഷിതമായി നെറ്റിയിൽ പതിഞ്ഞിരുന്ന അയാളുടെ ചുണ്ടുകളേൽപ്പിച്ച തരിപ്പിലായിരുന്നു അവൾ . ആശുപത്രി മുറിയിലെത്തിയ ശേഷം പലതവണ പല സാഹചര്യങ്ങളിൽ അയാളുടെ ചുണ്ടുകൾ തന്റെ നെറ്റിത്തടത്തേയും മൂർധാവിനെയും തേടിയെത്തിയിരുന്നെങ്കിലും അതൊക്കെ ചുട്ടുപൊള്ളുന്ന തന്റെ മനസ്സിനെ തണുപ്പിക്കുവാനുള്ള യാദൃശ്ചികവും പതുപതുത്തതുമായ മഞ്ഞുകട്ടകൾ പോലെ തണുപ്പുള്ള ചുംബനങ്ങളായിരുന്നു. പക്ഷേ …… […]
ഒരു പ്രേതകഥ 2594
Oru Prethakadha by Pradeep Vengara എരിപുരത്തു ബസിറങ്ങിമ്പോൾ സമയം ഏഴരയായിക്കാണും സൂര്യനസ്തമിച്ചു ഇരുട്ടുപരക്കുവാൻ തുടങ്ങി. വേഗം കയററംകയറി മാടായിപ്പാറയിലെത്തുമ്പോഴേക്കും ചെറിയനിലാവെട്ടം ഉണ്ടായിരുന്നു. പതിവുപോലെ കുറെ പകൽ കിനാവുകളുമായി ഏഴിമലയെ ചുംബിച്ചു വന്നെത്തിയ ഇളങ്കാററിന്റ തഴുകലുകളുമേററുവാങ്ങിക്കൊണ്ടു പതിയെ മാടായിപ്പാറ അളന്നളന്നു നടന്നുതീർത്തു. മാടായിപ്പാറയുടെ വിജനതകഴിഞ്ഞാൽ കശുമാവിൻതോട്ടങ്ങളാണ്.അതുകഴിഞ്ഞയുടനെ വീണ്ടും ഒരു ഭീതിതമായ നിശബ്ദ വിജനത. അവിടെയാണെങ്കിൽ ഒന്നുരണ്ടു ശ്മശാനങ്ങളുമുണ്ട് അതുകൂടെ കടന്നുവേണം മാടായിപ്പാറയുടെ ചരിവിലുളള വീട്ടിലേക്കെത്തുവാൻ. വീടിന്റ വറാന്തയിലിരുന്നു മുകളിലോട്ടുനോക്കിയാൽ അവിടെ മൃതദേഹങ്ങൾ ചിതയിലെരിയുന്ന വെളിച്ചവും കുത്തിയിളക്കുമ്പോൾ ആകാശത്തേക്കു […]
ഒരു വേശ്യയുടെ കഥ – 19 4746
Oru Veshyayude Kadha Part 19 by Chathoth Pradeep Vengara Kannur Previous Parts ” എന്തെങ്കിലും കാര്യം പറഞ്ഞു കൊടുക്കുമ്പോൾ മൊട്ടകണ്ണുകൾ ബൾബുകൾപോലെ മിഴിച്ചുകൊണ്ട് യക്ഷിയെപ്പോലെ മുഖത്തേക്ക് നോക്കും……. വെറുതെയല്ല യക്ഷിയെന്നു വിളിക്കരുതെന്നു കരുതിയാലും വിളിച്ചു പോകുന്നത് ……” ടീഷർട്ട് അഴിച്ചുവയ്ക്കുമ്പോൾ തൻറെ മുഖത്തേകുത്തന്നെ ചോദ്യഭാവത്തിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോഴാണ് അയാൾ പിറുപിറുത്തത് . “ആയിക്കോട്ടെ ഞാൻ യക്ഷി തന്നെയാണ് ആരെയൊക്കെയോ മയക്കിയെടുക്കുന്ന യക്ഷി…..! അതു ഞാൻ സഹിച്ചോളാം …. പക്ഷേ നമ്മൾ […]
ഒരു വേശ്യയുടെ കഥ – 18 4724
Oru Veshyayude Kadha Part 18 by Chathoth Pradeep Vengara Kannur Previous Parts തൊട്ടടുത്ത കട്ടിലിൽ ഒന്നുമറിയാത്തതുപോലെ അവൾ ശാന്തമായി ഉറങ്ങുകയാണെന്നു തോന്നുന്നു …… നേർത്ത ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് . ഒരേയൊരു ദിവസം മുന്നേയുള്ള രാത്രിയിൽ തൊട്ടടുത്ത ഹോട്ടൽ മുറിക്കുള്ളിൽ സിരകളിൽ തീ പിടിപ്പിച്ചു കൊണ്ട് തന്റെ കൂടെ രതിയുടെ ആഴക്കടൽ നീന്തി കടന്നിരുന്ന മായ…..! പ്രതിരോധിച്ചും പ്രതിഷേധിച്ചും ഒരു പൂമൊട്ട് വിരിയുന്നതു പോലെ പതിയെപ്പതിയെ ഉണരുകയും…… ഇതളുകൾ വിടർത്തി സുഗന്ധം പരത്തി […]
പ്രവാസി 156
Pravasi by Surumi “ഡാ ഷൂക്കൂറേ ” ഡാ ഷൂക്കൂറേ……….. വിളി കേട്ടു ഒരു സ്വപ്നത്തിനു എഴുന്ന്നേറ്റതു ജാസി ആയിരുന്നു …. കൈ കൊണ്ട് കിടക്കയിൽ ഓടിക്കുബോൾ തന്റെ ആദ്യ രാത്രി ആയിരുന്നു മനസ്സിൽ….. രണ്ട് വർഷം മുൻപ് ഈൗ റൂമിൽ കേറുബോൾ മുല്ല പൂക്കളുടെയും അത്തറിന്റെയും സുഗന്ധത്താൽ നിറഞ്ഞിരുന്നു …. നാണത്താൽ തല കുനിച്ചു നിന്ന എന്നെ എന്തിനാ എന്റെ പെണ്ണെ ഇനിയും നാണം ഇയു ഒന്ന് തലപൊക്കി നോക്കെന്റെ ജാസി ഇക്കാടെ വാക്കുകൾ ചുണ്ടിൽ […]
ഒരു വേശ്യയുടെ കഥ – 17 4730
Oru Veshyayude Kadha Part 17 by Chathoth Pradeep Vengara Kannur Previous Parts ഒരു വഞ്ചിയിലിരുന്നു കൊണ്ട് ഇരുവശത്തേക്കും തുഴയുന്ന അപരിചിതരായ യാത്രക്കാരെപ്പോലെ പരസ്പരം കൂട്ടിമുട്ടാതെ ചിന്തകളുമായി എത്രനേരം കഴിച്ചു കൂട്ടിയെന്നറിയില്ല . അവളുടെ മൊബൈൽ തുരുതുരെ ബെല്ലടിക്കാൻ തുടങ്ങിയപ്പോഴാണ് പരിസരബോധം വീണ്ടെടുത്തുകൊണ്ടു പരസ്പരം അകന്നു മാറിയത് “അവനായിരിക്കും ആ നാശം പിടിച്ചവൻ…..” ദേഷ്യത്തിൽ അങ്ങനെ പിറുപിറുത്തുകൊണ്ടാണ് അവൾ ഫോണിനടുത്തേക്കു നടന്നത്…..! ആരാണെന്ന് ചോദിക്കാൻ് തുടങ്ങിയപ്പോഴേക്കും …. ” ഞാൻ പറഞ്ഞില്ലേ അവനായിരിക്കുമെന്നു…… ഇതാ […]
ഒരു വേശ്യയുടെ കഥ – 16 4709
Oru Veshyayude Kadha Part 16 by Chathoth Pradeep Vengara Kannur Previous Parts അവളെയും നോക്കിക്കൊണ്ട് കിടക്കുന്നതിനിടയിൽ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല …… ഉച്ചമയക്കത്തിനിയിലെപ്പോഴോ കടന്നുവന്ന അശുഭസ്വപ്നത്തിനിടയിൽ ഞെട്ടിപ്പിടഞ്ഞു് കണ്ണുകൾ തുറന്നപ്പോൾ വീണ്ടും ഞെട്ടിപ്പോയി……! തൊട്ടുമുന്നിലെ കണ്ണാടിക്കുമുന്നിൽ നിതംബത്തോളമെത്തുന്ന മുടിയൊക്കെ അഴിച്ചു വിടർത്തിയിട്ടുകൊണ്ട് ഇളം ചുവപ്പുനിറത്തിലുള്ള സാരിധരിച്ച ഒരു സ്ത്രീരൂപം പുറംതിരിഞ്ഞുനിൽക്കുന്നു……! ഉച്ചയുറക്കപ്പിച്ചിന്റെ മതിഭ്രമത്തോടെ കണ്ണുകൾ ചിമ്മിയടച്ചു വീണ്ടും തുറന്നുനോക്കിയപ്പോഴാണ് കണ്ണാടിലെ മുഖം ശ്രദ്ധിച്ചത് …….! അവൾ തന്നെ ആയിരുന്നു ….. മായ……! ഓഹോ….. താൻ […]
ഒരു വേശ്യയുടെ കഥ – 15 4584
Oru Veshyayude Kadha Part 15 by Chathoth Pradeep Vengara Kannur Previous Parts അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ടു സാരിയുടെ മുന്താണിതുമ്പെടുത്തു എളിയിൽ തിരുകി ഭരതനാട്യകാരിയെപോലെയായി മാറുന്നത് കണ്ടപ്പോൾ തന്നെ ശീതസമരം അവസാനിപ്പിച്ചു ഭക്ഷണം വിളമ്പാനുള്ള പുറപ്പാടാണെന്ന് അയാൾക്ക് മനസ്സിലായി….! അവളുടെ ടിഫിൻബോക്‌സിൽ താളം പിടിച്ചുകൊണ്ടു അയാളും കട്ടിലിൽനിന്നും വേഗം എഴുന്നേറ്റു മേശയ്ക്കടുത്തുള്ള സ്റ്റൂളിൽ സ്ഥാനംപിടിച്ചശേഷം അവളുടെ ടിഫിൻ ബോക്സ് തുറന്നു . “ഇന്നലെയുണ്ടാക്കിയ തണുത്ത ചോറും കറിയുമാണ് അതിലുള്ളത്…… അസുഖമുള്ളവർ അതുകഴിച്ചശേഷം അസുഖം […]
വേദ – Last Part 101
Vedha Last Part by ജ്വാല_മുഖി Previous Parts “കുഞ്ഞോൾക്കു നല്ല പനി ഉണ്ടല്ലോ അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോയാലോ.. ” “താഴെ അരുൺ ഉണ്ട്.. അവനോടു ഒന്നിങ്ങു വരാൻ പറ… ” രാത്രി മുഴുവൻ വാള് വച്ചു എപ്പോളോ വേദ ഉറങ്ങി എങ്കിലും നേരം വെളുത്തിട്ടും അവൾക്കു ബോധം വീണില്ല.. പിച്ചും പേയും പറച്ചിൽ മാത്രം… അരുൺ വണ്ടി എടുത്തു വന്നു… “താങ്ങി എണീപ്പിക്കു മോളെ.. അവൾക്കു ഓർമ ഒന്നും ഇല്ല… ” “വേണ്ട […]
ഒരു വേശ്യയുടെ കഥ – 14 4570
Oru Veshyayude Kadha Part 14 by Chathoth Pradeep Vengara Kannur Previous Parts “എനിക്കിതുപോലുള്ള ഫോൺ ഉപയോഗിക്കാനൊന്നുമറിയി്ല്ല……” പുതിയ ഫോണും ചാർജറും ഇയർഫോണുമൊക്കെ തിരിച്ചും മറിച്ചും മണപ്പിച്ചുമൊക്കെ നോക്കിയശേഷം അതിൻറെ ബോക്സെടുത്ത് മുഖത്തിന്റെ് ഒരുവശം മറച്ചു പിടിച്ചുകൊണ്ടാണ് ജാള്യതയോടെ അവൾ പറഞ്ഞത് . “അതിനൊന്നും സാരമില്ല ഞാൻ പഠിപ്പിച്ചു തരാം ഇന്ന് രാത്രി മുഴുവൻ സമയമുണ്ടല്ലോ കേട്ടോ….. ഇപ്പോൾ തൽക്കാലം ഫോണവിടെ ചാർജ്ജ് ചെയ്യുവാൻ വയ്ക്കൂ …… മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷം എടുത്താൽ […]
വേദ -4 105
Vedha Part 4 by ജ്വാല_മുഖി Previous Parts അപ്പോളത്തെ ദേഷ്യത്തിൽ തല്ലിപ്പോയി.. വേണ്ടിയിരുന്നില്ല.. ഒന്നുമില്ലെങ്കിലും ആ വീട്ടിലേക്കു അല്ലെ കുഞ്ഞേച്ചി കേറി ചെല്ലാൻ പോണേ… ഇതെങ്ങാനും മീരാന്റി അറിഞ്ഞാൽ സഹിക്കോ… ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി… കോളേജിൽ എത്തിയതും അക്രുനോടും മാക്രിയോടും ശിതുനോടും ഉണ്ടായതെല്ലാം പറഞ്ഞു… “എങ്ങനാടി അവനെ നിനക്ക് തല്ലാൻ തോന്നിയെ.. അത്രയും സുന്ദരൻ ആയൊരു ചെക്കൻ സ്നേഹം കൊണ്ടു വട്ടം പിടിച്ചപ്പോൾ ഞാൻ ആണേൽ ഒന്നും മിണ്ടാതെ നിന്നു കൊടുത്തേനെ.. ” “ദേ […]
വേദ -3 98
Vedha Part 3 by ജ്വാല_മുഖി Previous Parts കുറച്ചു കഴിഞ്ഞതും ടീച്ചറും ഫാമിലിയും കൂടെ വന്നു… എന്ത് പറയും എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുന്ന അച്ഛനോട് മാഷ് അടുത്തിരുന്നു കുറെ സംസാരിക്കുന്നുണ്ടായിരുന്നു… “ഗോവിന്ദൻ മാഷിന്റെ ഒരു മകളെ എനിക്ക് എന്റെ മകൾ ആയി വേണം… അത്രയേ ഉള്ളു. അത് ശിവദ ആയാലും വരദ ആയാലും എന്റെ മോന് സമ്മതം ആടോ… അത്രക്ക് പ്രിയപ്പെട്ടതാടോ എനിക്ക് ഈ കുടുംബം… ” അത് പറഞ്ഞതും അച്ഛനും മാഷും കെട്ടി […]
വേദ -2 118
Vedha Part 2 by ജ്വാല_മുഖി Previous Parts ഉള്ളിൽ തോന്നിയ വിഷമം പുറത്തു കാട്ടാതെ ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി… ടിഫിൻ കഴിക്കാൻ ഇരുന്നു.. ഉള്ള ദേഷ്യം മൊത്തം ദോശയിൽ തീർത്തു… “എന്റെ വേദു നീ പതുക്കെ കഴിച്ചാൽ മതി….. എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കണേ… പിന്നെ ഇന്ന് ക്ലാസ്സ് കട്ട് ചെയ്തു ചാടിയാൽ നിന്നെ അവിടെ വന്നു തല്ലും ഞാൻ… ” ഇതൊക്കെ ഇവരുടെ മുന്നിൽ എന്തിനാ എഴുന്നള്ളിക്കണേ എന്നോർത്ത് കണ്ണുരുട്ടി ഞാൻ… ആര് […]
വേദ -1 170
Vedha Part 1 by ജ്വാല_മുഖി ചെമ്പറ തറവാട്ടിലെ ഗോവിന്ദൻ മാഷിനും ഗോമതി ടീച്ചർക്കും ആറ്റുനോറ്റു ഉണ്ടായ മൂന്ന് മക്കൾ…. ശിവദ.. വരദ.. വേദ… രണ്ടു പെൺകുട്ടികൾ ആയപ്പോൾ മൂന്നാമത് ഒരു ആൺകുട്ടിയെ കാത്തു ഉണ്ടായതാണ് വേദ… മൂവരും തമ്മിൽ ഒന്നര വയസ് വ്യത്യാസം മാത്രം ഉള്ളു… ശിവദ കാണാൻ അത്ര സുന്ദരി അല്ല..നന്നായി പാടും… വരദ കാണാൻ സുന്ദരി ആണ് പക്ഷെ നാണം കുണുങ്ങി ആണ്… വേദ…. അവൾ ഒരു അപ്സരസ് തന്നെ ആണ്… ആര് […]
ഉത്തര 59
Uthara by Rajitha Jayan പാലക്കാടൻ ചൂടുകാറ്റിന്റ്റെ നേർത്ത മുരളിച്ചകൾ വീശിയോതുന്ന, രാത്രിയുടെ അന്ത്യ യാമങ്ങളിൽ കയ്യിലൊരു ചൂട്ടുകറ്റയുമായ് വയൽവരമ്പിലൂടെ കൊച്ചമ്പ്രാന് പുറക്കിലായ് തീണ്ടാപാടകലെ കണ്ണീരൊലിപ്പിച്ച് നടക്കുമ്പോൾ ഇരവിയുടെ കയ്യിലെ കൂടയിലെ വിഷസർപ്പം അതിന്റെ പത്തിയിലെ വിഷംമനുഷ്യനിൽ ചീറ്റി കയറ്റിയ ക്ഷീണത്തിൽ മയങ്ങുകയായിരുന്നു ടാ ചെറുമാ … ഞാൻ പറഞ്ഞതെല്ലാം നിനക്ക് ഓർമ്മയില്ല്യേ…..? നീയൊന്നും കണ്ടിട്ടും ,കേട്ടിട്ടും ചെയ്തിട്ടുമില്ല… മനസ്സിലായല്ലോ…ല്ലേ…..? ഉവ്വമ്പ്രാ… ഏനൊന്നും കണ്ടിട്ടില്ല.!! ഏനൊന്നും അറിയേം ഇല്ല. ..!! ആ…അങ്ങനാണേൽ നെനക്കും നെന്റ്റെ ചെറുമ്മിയ്ക്കും നല്ലത്. […]
ജനൽ 62
ജനൽ Janal തൊട്ടടുത്ത ജനലിന്റെ ഇരുമ്പുകമ്പികൾക്കിടയിലൂടെ ഞാൻ പുറത്തേക്കുനോക്കി, ഇല്ല, ഒന്നും മാറിയിട്ടില്ല. പതിനഞ്ചുവർഷങ്ങൾക്ക് മുൻപ് കണ്ട അതേ കാഴ്ചകൾ തന്നെ. പന്ന കർക്കിടകമാണ്, മഴ കനത്തുപെയ്യുന്നു. ഇരുളിനെ കീറിമുറിച്ചു വെളിച്ചം വീശിമിന്നൽ പിണരുകൾ വന്നു കൊണ്ടിരിക്കുന്നു.ചെറുപ്പം മുതൽക്കേ പേടിയായിരുന്നു ഈ മഴക്കാലം. മിന്നൽ കൺമുൻപിൽ വരുമ്പോൾ കുഞ്ഞികൈകകൾ കൊണ്ട് കണ്ണ് പൊത്തിരിയിക്കും. തൊട്ടടുത്ത നിമിഷം കേൾക്കുന്ന ഇടിയുടെ ശബ്ദം മറയ്ക്കാൻ ചെവികൾ പൊത്തിപിടിക്കും. ഇറുക്കിയടച്ചകണ്ണുകളും കൈകൾകൊണ്ട് പൊത്തിപിടിച്ചചെവികളുമായി ആ ജനൽപടിയിൽ ഇരിക്കുമ്പോഴും അകമഴിഞ്ഞ് മഴയെ […]
