ഒരു വേശ്യയുടെ കഥ – 21 3509

Views : 97970

മായ ഇതിനു തയ്യാറാകില്ലെന്നും സമ്മതിക്കില്ലെന്നും അറിയാവുന്നതുകൊണ്ടാണ് മായ മുന്നേ ചോദിച്ചപ്പോൾ ഞാനൊന്നും പറയാതിരുന്നത് ……
മായ പേടിക്കണ്ട ഞാനല്ലേ കൂടെയുള്ളത്……”

അക്ഷോഭ്യനായി പറഞ്ഞുകൊണ്ട് അയാൾ കാറിന്റെ ഡോർ തുറന്നു ……!

“അനിലേട്ടാ പ്ലീസ് വേണ്ട ……!
ഞാൻ നിങ്ങളുടെ കാലുപിടിക്കാം….!
നമുക്ക് അങ്ങോട്ടു പോകേണ്ട…..!
ഇനി എനിക്കതിന്റെ ഉള്ളിലേക്ക് പോകുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല……!
നമുക്കു മടങ്ങാം …..!

നിലവിളിക്കുന്നതുപോലെ അവൾ വീണ്ടും വീണ്ടും ദയനീയമായി അപേക്ഷിച്ചെങ്കിലും അയാൾ ശ്രദ്ധിച്ചതേയില്ല.

തുടരും.

Recent Stories

The Author

9 Comments

  1. 👌👌

  2. 😍😍😍😍😍😍😍😍😍

  3. നീണ്ട കാത്തിരുപ്പ്….

  4. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  5. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  6. Vegam next part ayakku plzz

  7. അടുത്ത ഭാഗം??? ???

  8. Sooper..adutha part pettannu idanee

  9. ithum kidukki..eagerly waiting for next parts

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com