ഒരു വേശ്യയുടെ കഥ – 20 3512

Views : 82087

കരഞ്ഞതു കാരണം കണ്മഷി പടർന്നിറങ്ങിയ കവിളുകൾ ……!
നെറ്റിയിലാകെ പരന്നിരുന്ന ചുവന്ന ചാന്തുപൊട്ട്…….!

ഭീതിയോടെ പെട്ടന്നയാളുടെ ഓർമ്മയിലേക്ക് അവളുടെ അമ്മ വന്നു…..!

ഇടയ്ക്കിടെ ചിന്തകളുടെ താളം തെറ്റി ഉന്മാദത്തിലേക്കു വീണുപോകുന്ന അവളുടെ അമ്മയെ…….
പാരമ്പര്യമായി ഉന്മാദം പകർന്നുകിട്ടിയ അമ്മയെ…..!

നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗത്തെത്തിയതിനാൽ റോഡിന്റെ ഓരംചേർത്തു കാർ നിർത്തിയശേഷം അയാൾ തിരിഞ്ഞിരുന്നുകൊണ്ടു പതുക്കെ അവളെ വിളിച്ചു…..

“മായേ……..”

തുടരും……

Recent Stories

The Author

10 Comments

  1. 👌👌

  2. 😍😍😍😍😍😍😍😍😍

  3. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  4. Pls post the next.part

  5. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  6. Entha ethra thamasam

  7. Adutha bhakathinu enthey ethra thamasam,,?

  8. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  9. pidichiruthi kalanju..bakki pettennidane bro

  10. Sooper …ninga poliyanu bhai

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com