ഒരു വേശ്യയുടെ കഥ – 22 3488

Views : 92991

“ഇവിടെ പുറത്തു ക്യാമറയുണ്ടോ……”

കാറിൽ നിന്നിറങ്ങിയ ശേഷം തനിക്കെതിരെ തിരിഞ്ഞുനിന്നുകൊണ്ട് സാരിക്കിടയിലൂടെ കയ്യിട്ടു ബ്ലൗസ് വലിച്ചുതാഴ്ത്തുകയും മാറിടത്തിനു മുകളിലേക്കും വയറിൻറെ ഭാഗത്തേക്കുമൊക്കെ സാരി വലിച്ചിട്ടു ശരിയാക്കി കൊണ്ടിരിക്കുന്ന അവളെ നോക്കിയാണ് ചെറു ചിരിയോടെ അയാൾ ചോദിച്ചത് .

“ഉണ്ടെന്നു തോന്നുന്നു എന്താ ……”

സാരിയുടെ ഞൊറിവുകൾ അടക്കിപ്പിടിച്ചു വലിച്ചുതാഴ്ത്തുന്നതിനിടയിലാണ് അവൾ പറഞ്ഞത്.

“അയ്യേ……
മായ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഷോപ്പിനുള്ളിൽ നിന്നും ആരെങ്കിലും കാണുമ്പോൾ അവരെന്താണ് എന്നെക്കുറിച്ചു കരുതുക ……
വഷളൻ……
കല്യാണം തീരുമാനിച്ചിട്ടുപോലും……
കാറിൽ നിന്നും ……”

ഭയന്നരണ്ടതുപോലുള്ള അവളുടെ മുഖഭാവവും മാനസികാവസ്ഥയും മാററുന്നതിന് വേണ്ടിയാണ് വീണ്ടും മനപ്പൂർവ്വം പറഞ്ഞു പ്രകോപിപ്പിച്ചുകൊണ്ട് അയാൾ അർദ്ധോക്തി യിൽ നിർത്തിയത് …..!

സാരി ശരിയാക്കുന്നതിനിടയിൽ രൂക്ഷമായ ഒരു നോട്ടം മാത്രമായിരുന്നു അതിനുള്ള ആദ്യമറുപടി.

“കുറച്ചു നേരമായി ഇതുപോലെയുള്ള വൃത്തികേട് കേൾക്കാത്തത്…..
അതുകൊണ്ട് ഞാൻ കരുതി നിർത്തികാണുമെന്നു ……
അപ്പോഴേക്കും വീണ്ടും തുടങ്ങിയല്ലോ…..
ഇതിൻറെ വിചാരമല്ലാതെ വേറെ ഒരു ചിന്തയുമില്ല ……”

അതിനുശേഷമാണ് പിറുപിറുത്തത്.

“ഇതാണ് ഞാൻ കുറച്ചു നേരത്തെയും പറഞ്ഞത് ഇങ്ങനെ നോക്കിയാൽ കണ്ണുകൾ കുത്തിപ്പൊട്ടിക്കുമെന്നു……
വെറുതെയല്ല ഇവിടെത്തെ മാനേജരെ കുറ്റം പറഞ്ഞിട്ടു വലിയകാര്യമൊന്നുമില്ല …..

Recent Stories

The Author

5 Comments

  1. 👌👌

  2. 😍😍😍😍😍😍😍😍😍😍🤩

  3. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  4. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com