ഒന്നും ഉരിയാടാതെ 35 onnum uriyadathe Author :xനൗഫു ||| ഒന്നും ഉരിയാടാതെ 34 Nb :: ബാവു ആയി ജീവിക്കാതെ ഇരിക്കുക.. സ്വന്തം ജീവിതവുമായി കൂട്ടികുഴക്കാതെ ഇരുന്നാൽ ഒരു സാധാ കഥ പോലെ വായിച്ചു പോകാം… ഒരു പാട് ഇഷ്ട്ടത്തോടെ… മനസിന്റെ സ്ട്രസ്സ് കുറക്കാൻ ആവും നമ്മൾ എല്ലാം ഇങ്ങനെ ഉള്ള പ്ലാറ്റ് ഫോമിൽ വരുന്നത് അത് കൂടിപ്പോയാൽ അപകടം ആണ്.. സഹിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളവർ കഥ വിട്ടേക്കുക.. ഒൺലി വാണിങ് മാത്രം… […]
Category: thudarkadhakal
രുദ്രാഗ്നി 2 [Adam] 241
രുദ്രാഗ്നി 2 Author : Adam | Previous Part ഒരു ആറുനില കെട്ടിടത്തിനു മുമ്പിൽ ഒരു BMW X5 കാർ വന്നുനിന്നു,അതിൽ നിന്നും ശ്രീദേവിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു . RK ഗ്രൂപ്പസിന്റെ head ഓഫീസ് ആറുനില കെട്ടിടത്തിലാണ് സിഥിതിചയ്യുന്നത്.RK ഗ്രൂപ്പിന്റെ സകല സ്ഥാപനകളുടെ നിയത്രണം ഇവിടുന്നാണ് ശ്രീ മുകളിലെ നിലയിലെ തന്റെ ക്യാബിനിലേക്ക് നടന്നു, അവനെ കണ്ട സകല സ്റ്റാഫുകളും എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു, അവനെ എംഡിയുടെ ക്യാബിനിൽ കയറി തന്നെ കോട്ടൂരി […]
പ്രണയിനി 9 [The_Wolverine] 1338
പ്രണയിനി 9 Author : The_Wolverine [ Previous Parts ] “കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടുകൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്നു…” “ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഓണം സെലിബ്രേഷനാണ്… പൊതുവേ ഈ പൂക്കളമിടുന്നതിലൊന്നും അത്ര താല്പര്യമില്ലാത്ത ഞങ്ങൾ സാധാരണ ലെജൻഡ്സ് ചെയ്യുന്നതുപോലെ പൂക്കൾ വാങ്ങാനും അല്ലറചില്ലറ മേൽനോട്ടത്തിനും മറ്റുള്ള ക്ലാസ്സുകളിൽ പോയി ഒളിഞ്ഞുനോക്കി അവർ ഇടുന്ന പൂക്കളത്തിന്റെ ഡിസൈൻ ഒറ്റിക്കൊടുക്കാനും കളക്ഷൻ എടുക്കാനുമൊക്കെയായി ചുറ്റിത്തിരിഞ്ഞ് അങ്ങനെ നിൽക്കുമ്പോഴാണ് […]
ദി ഡാർക്ക് ഹവർ 10 {Rambo} 1727
ദി ഡാർക്ക് ഹവർ 10 THE DARK HOUR 10| Author : Rambo | Previous Part സഹോസ്…. ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്… കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ… കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില […]
LOVE ACTION DRAMA-4 (Jeevan) 540
ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം. **************** ലവ് ആക്ഷന്‍ ഡ്രാമ-4 Love Action […]
?കല്യാണസൗഗന്ധികം 2? [Sai] 1843
ആദ്യത്തെ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു… രണ്ടാമത്തെ ഭാഗവും ആയി ഞാൻ ദേ വന്നു….. വായിച്ചിട്ട് അനുഗ്രഹിക്കു.. ആശിർവദിക്കു….. കല്യാണസൗഗന്ധികം രണ്ടാം ഭാഗം Author: Sai [Previous Part] കല്യാണസൗഗന്ധികം…. തിരിച്ചു കാറിൽ പോകുമ്പോ സൂചിയുടെ മനസ്സിൽ സങ്കടവും സന്തോഷവും വിങ്ങി നിറയുകയായിരുന്നു…. പതിയെ ഓർമ്മകൾ അവളെ മൂടി….. പതിവ് പോലെ അന്നും സൂചിനെ കണക്ക് ടീച്ചർ സ്നേഹിച്ചു…… പീരിയഡ് കഴിയുന്ന വരെ ഡെസ്കിൽ കയറ്റി നിർത്തി…. പണ്ടേ നാണം മാനം […]
എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75
എന്റെ കഥ നിന്റെ ജീവിതം 3 (ക്ലൈമാക്സ്) Author : Sachin sachi | Previous Part ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇപ്പോ ലക്ഷ്മി ഏത് സമയവും രവിയുടെ കൂടെയാണ്. രവി തന്റെ ഇഷ്ട്ടം അവളോട് പറഞ്ഞില്ല. ഏത് കാര്യത്തിനായാലും അവളെ വഴക്ക് പറയും. അവളോട് സ്‌നേഹത്തോടെ പെരുമാറിയില്ല. എല്ലാവരും അവനെ കുറ്റപ്പെടുത്തുമ്പോൾ അവൾ പറയും. ” എനിക്ക് അറിയാം രവിയേട്ടന് എന്നെ ഒത്തിരി ഇഷ്ട്ടമാണ്. അത് പുറത്ത് കാണിക്കാൻ അറിയില്ല. ” […]
എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83
എന്റെ കഥ നിന്റെ ജീവിതം 2 Author : Sachin sachi | Previous Part വൈകുന്നേരം കോളേജ് ഗ്രൗണ്ടിൽ അഞ്ജുവും ശ്രേയയും. അവിടെ വലിയൊരു മരത്തിന്റെ ചുവട്ടിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്നു. ” എന്താടി പ്രശ്നം. നിനക്കെന്താ പറ്റിയെ. ലക്ഷ്മി ന്താ വേഗം പോയത്. ” ശ്രേയ അഞ്ജുവിന്റെ മുഖത്തെ വിഷമം കണ്ട് ചോദിച്ചു. അഞ്ജു അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. ” അവൾക്ക്.. അവൾക്ക് നല്ല സുഖം ഇല്ല. നമുക്ക് പോകാം […]
എന്റെ ശിവാനി 5❤ 325
എന്റെ ശിവാനി 5❤ പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ. എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ പണിയാണെന്ന്. എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു. “സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ […]
?The mystery Island-2 ? (Jeevan) 153
ആമുഖം, പ്രിയപ്പെട്ട വായനക്കാരെ … ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു …മറ്റൊന്നും കൊണ്ടല്ല , പക്ഷേ എഴുതാന്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്നും വന്നില്ല … ഈ ഭാഗം വായിച്ചു ഇഷ്ടം ആയി എങ്കില്‍ ഹൃദയം ചുവപ്പിച്ചും, അഭിപ്രായങ്ങള്‍ നല്‍കിയും നിങ്ങളുടെ സപ്പോര്‍ട്ട് അറിയിക്കണം… നമുക്ക് ലഭികുന്ന പ്രതിഫലം നിങ്ങളുടെ പിന്തുണയാണ് …. “ഈ കഥ ഒരു സര്‍വൈവല്‍ , ഹൊറര്‍ & ഫാന്‍റസി ത്രില്ലര്‍ ആണ് … കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും തികച്ചും സങ്കലിപികം…”‘ […]
ശിവനന്ദനം 5 [ABHI SADS] 167
ശിവനന്ദനം 5 AUTHOR : ABHI SADS SIVANANDHANAM | PREVIOUS PART This Part Was Written By My Friend Poompatta Girish 2-3മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ പാർട്ട് Upload ചെയ്യുന്നത്.. Late ആയതിൽ സോറി പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും ലേറ്റ്.. ഈ പാർട്ട് എന്റെ സുഹൃത്ത് എഴുതിയതാണ്ട്ടോ….
കൃഷ്ണവേണി IV [രാഗേന്ദു] 1071
കൃഷ്ണവേണി IV Author : രാഗേന്ദു [ Previous Part ] കൂട്ടുകാരെ.. അക്ഷര തെറ്റുകൾ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ എവിടെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. മനസിൽ വരുന്നത് എഴുതുകയാണ്.. സ്നേഹത്തോടെ❤️ അപ്പോ തുടർന്ന് വായ്ച്ചോളു.. “സർ കൃഷ്ണവേണി വന്നു..” ആരോ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വാതിലിൽ നോക്കി.. ഒരു കരിനീല പട്ട് ബ്ലൗസും പാവാടയും ഒരു ഓറഞ്ച് ദാവണി ആയിരുന്നു വേഷം.. […]
∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76
ആഴങ്ങളിൽ 4 Aazhangalil Part 4 | Author : Rakshadhikaari Baiju കുറേ മാസങ്ങൾക്ക് ശേഷമാണ് കഥയുടെ ബാക്കി ഇന്നിവിടെ പോസ്റ്റ് ചെയ്യുന്നത്. ഒരു സ്ട്രെച്ചിന് എഴുതാനുള്ള ടാലൻ്റ് ഒന്നുമില്ല. ഒരു ആഗ്രഹം തോന്നി എഴുതി തുടങ്ങി ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കാത്തിരിക്കാൻ മാത്രമുള്ള ലേബൽ ഉള്ള എഴുത്തുകാരനും അല്ല. എന്നിരുന്നാലും വായിച്ച് അഭിപ്രായം പറഞ്ഞ കുറച്ച് സുഹൃത്തുക്കൾ ഇവിടെയുണ്ട്. അവരെല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു. അക്ഷര തെറ്റുകളും സദയം ക്ഷമിക്കുക ??. തുടർന്ന് വായിക്കുക […]
കർമ 10 (THE FINDING’S ) [Vyshu] 205
കർമ 10 Author : Vyshu [ Previous Part ] (പലർക്കും ഈ കഥ ഇഷ്ട്ടമാകാതെ പോകുന്നുണ്ടോ എന്നൊരു സംശയം…. പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു.) “വാ പോകാം.” മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം അനി അവന്റെ മുന്നിലേക്ക് കയറി നിന്നു. “ആരാ. എവിടത്തേക്ക് പോകുന്ന കാര്യമാ ഇയാള് പറയുന്നത്.” മുഖത്ത് ചെറിയൊരു നീരസത്തോടെ അവൻ പറഞ്ഞു. ഒരു ചെറു ചിരിയോടെ അനി തന്റെ കീശയിൽ നിന്നും […]
താമര മോതിരം – ഭാഗം -18 332
താമര മോതിരം 18 Thamara Mothiram Part 18 | Author : Dragon | Previous Part ഓരോ ഭാഗവും കഴിയും തോറും അടുത്ത ഭാഗത്തേക്കുള്ള ദൂരം കൂടി വരികയാണ് എന്ന് അറിയാം എന്റെ കഴിവിന്റെ പരമാവധി ഓരോ ഭാഗവും നേരത്തെ ഇടാൻ ശ്രമിക്കുന്നുണ്ട് ചില കൂട്ടുകാരുടെ പരിഭവം കാണുന്നുണ്ട് ഞാൻ – ദയവു ചെയ്തു ക്ഷമിക്കുക സപ്പോർട്ട് ചെയ്യുക ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും […]
ആതിര 4 [ആദിത്യൻ] 129
ആതിര 4 Aathira Part 4 | Author : Adithyan | Previous Part ആമുഖം ********* വായിക്കുന്നവർ ദയവായി അഭിപ്രായം പറയാൻ ശ്രെമിക്കണം അത് പോസിറ്റീവ് ആയാലും നെഗറ്റീവായാലും ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കാനും മറക്കരുത് ******** രണ്ടുദിവസം കൂടെ അവധിയായിരുന്നു,, അവളെക്കുറിച്ചുള്ള ചിന്തകളെ മാറ്റിയെടുക്കാൻ പരമാവധി ഞാൻ ശ്രെമിച്ചു,,, എനിക്കും നിവേദ്ധിതയ്ക്കും മാത്രമറിയുന്ന ആതിരയോട് തോന്നിയോരിഷ്ടം ,, അത് മാറ്റാരുമറിയാതെ അങ്ങനെ തന്നെ മറന്നേക്കാൻ ഞാൻ തീരുമാനിച്ചു. പിറ്റേദിവസം സാധാരണപോലെ […]
❤️ദേവൻ ❤️part 18 [Ijasahammed] 253
❤️ദേവൻ ❤️part 18 Devan Part 18 | Author : Ijasahammed [ Previous Part ] Hello everyone.. പാർട്ട്18 പോസ്റ്റ് ചെയ്യുന്നു.. പതിവിലധികം ലെങ്ത് കൂട്ടിയാണ് പോസ്റ്റ് ചെയ്യുന്നത്.. വായിച്ച ഓരോരുത്തരും രണ്ട് വരിയില്ങ്കിലും അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കണം.. മുന്നോട്ടുള്ള എഴുത്തിനു അത് മാത്ര മാണ് പ്രചോദനം.. ഇത് വരെ കൂടെ നിന്ന് ഓരോ പാർട്ടും കാത്തിരുന്നു വായിച്ചവരോട് നന്ദി നന്ദി നന്ദി.. ❤️❤️❤️ Stay safe […]
ഒന്നും ഉരിയാടാതെ 34 [നൗഫു] 5663
ഒന്നും ഉരിയാടാതെ 34 onnum uriyadathe author : നൗഫു ||| ഒന്നും ഉരിയാടാതെ 33 ശരിക്കും മിനിയാന്നും ഇന്നലെയുമായി നിങ്ങൾ എന്റെ കമെന്റ് ബോക്സിൽ നിറച്ച ഹാങ് ഓവറിൽ തന്നെ ആണ് ഞാൻ… എല്ലായിടത്തും ഓരോ ചോദ്യവും നിങളുടെ ഉത്തരവും നിറഞ്ഞിരിക്കുന്നു… അതിൽ ഞാൻ ഇനി എങ്ങനെ ഒരു മറുപടി എഴുതുമെന്നുള്ള ചിന്തയിൽ ആയിരുന്നു.. സത്യം പറയാലോ എല്ലാവർക്കും ഉള്ള മറുപടി ഞാൻ ഇവിടെ തരുന്നു… നിങ്ങളെക്കാൾ ഞാൻ മനസിൽ കണ്ടു കൊണ്ട് എഴുതുന്ന […]
ദി ഡാർക്ക് ഹവർ 9 {Rambo} 1702
ദി ഡാർക്ക് ഹവർ 9 THE DARK HOUR 9| Author : Rambo | Previous Part സഹോസ്…. കഴിഞ്ഞ ഭാഗം ഞാനവസാനിപ്പിച്ചത് എന്റെ മനസ്സിലെ തോന്നാലോടെയാണ്… ആരെയും വിഷമിപ്പിക്കാനോ ഇത് നിർത്തി പോകുവാനോ ഒരുദ്ദേശവുമില്ല… പക്ഷേ…എഴുതാനിരിക്കുമ്പോൾ ആർക്കും ഇത് ഇഷ്ടപ്പെടുന്നില്ലേ എന്ന തോന്നലാണ് എന്നെയതിന് പ്രേരിപ്പിച്ചത്.. കഴിഞ്ഞ ഭാഗത്തിൽ ഹൃദയം രേഖപ്പെടുത്തിയവർക്കും വാക്കുകൾ നൽകിയവർക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു… തുടർന്നും എല്ലാവരുടെയും സ്നേഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്… തുടർന്ന് വായിക്കു… […]
?കല്യാണ സൗഗന്ധികം 1? [Sai] 1858
ഒരു രസത്തിനു എഴുതി തുടങ്ങിയ ഒരു കുഞ്ഞു കഥ ആണു….. ഒരുപാടു ലോജിക്ക് ഒന്നും കാണില്ല… ചുമ്മാ ഒരു രസം….. ?കല്യാണസൗഗന്ധികം? ഭാഗം ഒന്ന് Author: ??? കല്യാണസൗഗന്ധികം…. രാവിലെ ശിവനും പാറുവും മുടിഞ്ഞ ചർച്ചയിൽ ആണ്…. കൈലാസം എന്ന അവരുടെ ബംഗ്ലാവിലേക്കുള്ള അരിയും സാധനങ്ങളുമായി മാർക്കറ്റിൽ നിന്നും പുറപ്പെട്ട ലോറി അടിവാരത്തു കുടുങ്ങി കിടപ്പാണ്… “ഇങ്ങനെ കണ്ണും മിഴിച്ചു നിക്കാണ്ട് എന്തേലും ചെയ് മനുഷ്യ…. കഞ്ഞി വെക്കാൻ ഒരു മണി അരി […]
❤ ???പറയാൻ മറന്നു 4 ??? ❤[VECTOR] 107
❤ ???പറയാൻ മറന്നു 4 ??? ❤ By : VECTOR വളരെ വൈകി എന്ന് അറിയാം സോറി… ഈ കഥ ഓര്മയുള്ളവർ മാത്രം വായിക്കുക ഇതിന്റെ ബാക്കി എപ്പോ തരും എന്ന് ചോദിക്കരുത് എനിക്ക് തന്നെ അറിയില്ല അക്ഷര തെറ്റ് ഉണ്ടെങ്കിൽ പൊറുക്കുക ≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠ അവനുവേണ്ടി…… ആർക്ക്???… അവനോ ആരാ ഈ അവൻ???…. ജോണിന്റെ മൂത്ത പുത്രൻ […]
ദൗത്യം 6 [ശിവശങ്കരൻ] 162
ദൗത്യം 6 Author : ശിവശങ്കരൻ [ Previous Part ] അങ്ങനെ നമ്മൾ നീരജിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ്…. അവന്റെ പ്രണയവും മരണവും അറിയാൻ… കേരളത്തിലെ അറിയപ്പെടുന്ന ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലേക്ക് പ്രവേശനം കിട്ടിയപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞോള്ളൂ… ‘രാഷ്രീയം നമുക്ക് വേണ്ട മോനെ…’ അമ്മ പറഞ്ഞത് ‘എവിടെപ്പോയാലും ഒന്നാമനായി വാ…’ പുഞ്ചിരിയോടെ എല്ലാം ശിരസ്സാ വഹിച്ചു, അപ്പോഴും എഴുന്നേൽക്കാത്ത അച്ചുമോൾക്ക് നിറുകയിൽ ഒരു മുത്തവും നൽകി നീരജ് കോളേജിലേക്ക് […]
Marvel Cinematic Universe A New Era episode -1 [Venom] 177
Marvel Cinematic Universe A New Era 1 Author : Venom ആറ് സ്റ്റോണുകളും ഉള്ള nano gauntlet താനോസ് കയ്യിൽ ഇട്ടു, തന്റെ വിരൽ സ്‌നാപ് ചെയ്യാൻ പോയ സമയത്ത് ഒരു മിന്നൽ പോലെ Captain Marvel താനോസ് ന്റെ കയ്യിൽ കടന്ന് പിടിച്ചു. Gauntlet ൽ നിന്ന് എനർജി അബ്സോർബ് ചെയ്തു ക്യാപ്റ്റൻ മാർവെൽ താനോസിന്റെ കയ്യിൽ ഉള്ള പിടുത്തം മുറിക്കി. താനോസ് സർവ്വ ശക്തിയും എടുത്തു തന്റെ നെറ്റി […]
നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2956
നിയോഗം 3 The Fate Of Angels Part VIII Author: മാലാഖയുടെ കാമുകൻ [Previous Part] നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്.. ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ […]