പ്രണയിനി 9 [The_Wolverine] 1336

“നിക്കാണോ…”

…ഒരു കൊച്ചുകുട്ടിയുടെ ഭാവത്തോടെ അവൾ എന്നോട് ചോദിച്ചു…

 

“പിന്നല്ലാതെ…”

…ഞാൻ ചിരിയോടെ പറഞ്ഞു…

 

“എങ്കി നീതന്നെ നിക്ക് ചൂടി താ…”

…അതും പറഞ്ഞുകൊണ്ട് അവൾ എനിക്ക് എതിരായി തിരിഞ്ഞുനിന്നു…

 

…ഞാൻ ആ മുല്ലപ്പൂവിന്റെ പൊതി അഴിച്ചിട്ട് പൂവ് പുറത്തെടുത്ത് അതിന്റെ ഗന്ധം ഒന്ന് ആസ്വദിച്ചു ശേഷം അവളുടെ മുടിയിലേക്കായി പൂവ് വെച്ചിട്ട് ക്ലിപ്പ് കൊണ്ട് അത് ലോക്ക് ചെയ്തു…

 

“കഴിഞ്ഞൂട്ടോ…”

…ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെനേരേതിരിഞ്ഞു…

“I Love You…”

…അവൾ തിരിഞ്ഞപ്പോൾ എന്റെ കയ്യിലുള്ള റോസാപ്പൂ അവളുടെ നേരെനീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു…   അതുകണ്ടപ്പോൾ അവളുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു…

 

“Love You Too… അമലൂട്ടാ…”

…എന്റെ കയ്യിൽനിന്ന് റോസപ്പൂ വാങ്ങിയിട്ട് അവൾ ഒരു നിറഞ്ഞ ചിരിയോടെ പറഞ്ഞു…   ഞാനും ചിരിച്ചു…

 

“എങ്കിൽ മ്മക്ക് പോയാലോ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.