പ്രണയിനി 9 [The_Wolverine] 1336

…ഞാൻ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…

(തെണ്ടീ…   നിന്റെ അന്ത്യം അടുത്തെടാ…   എന്ന ഭാവത്തിൽ ശ്യാമിനെ നോക്കി ഒന്ന് കണ്ണുരുട്ടാനും ഞാൻ മറന്നില്ല)

 

“ഹമ്മ്… ശെരി… ശെരി… ഇവിടെ എന്തോ ചുറ്റിക്കളി മണക്കുന്നുണ്ട്… മ്മ്… മ്മ്… ഞാൻ കണ്ടുപിടിച്ചോളാം…”

…ഞാൻ പറഞ്ഞത് വിശ്വാസം വരാത്തതുപോലെതോന്നിയിട്ടോയെന്തോ അമ്മ പറഞ്ഞുനിർത്തിയിട്ടെന്നെയൊന്ന് ഇരുത്തിനോക്കി…

 

“ശ്യാമേ വാടാ പോകാം…   ഇപ്പൊത്തന്നെ ഒരുപാടുവൈകി…”

…ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ലെന്ന് തോന്നിയപ്പോൾ ഞാൻ അവിടെനിന്ന് എങ്ങനെയെങ്കിലും സ്‌കൂട്ടാകാൻ വേണ്ടി ശ്യാമിനോടായി പറഞ്ഞുകൊണ്ട് പോകാൻ ദൃതികൂട്ടി…

(നിനക്കും ഞാൻ വെച്ചിട്ടുണ്ടട്ടോ…   എന്നോടുചേർന്നുനിന്ന നവ്യക്കുട്ടിയുടെ കാതിൽ ഞാൻ ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു…   അവൾ ചിരിക്കുന്നുണ്ട്)

 

“വാ പൂവാം…”

…അവൻ ചിരിയോടെ പറഞ്ഞിട്ട് എന്റെ കയ്യിൽനിന്ന് ബൈക്കിന്റെ കീയും വാങ്ങി നടന്നു…

 

“മ്മ്… വേഗം പൊക്കോ…”

…എന്നെനോക്കി കുണുങ്ങിച്ചിരിച്ചുകൊണ്ട് ആ കുരുപ്പ് പറഞ്ഞു…

 

“അമ്മേ ഞങ്ങൾ ഇറങ്ങുവാട്ടോ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.