പ്രണയിനി 9 [The_Wolverine] 1336

…അഭിയും പറഞ്ഞ് ചിരിച്ചു…

 

“ഡേയ്… ഡേയ്… നാണങ്കെടുത്താതെഡേയ്…”

…ഞാൻ അവന്മാരോടായി പറഞ്ഞു…   രാജിയും ആകെ ചൂളി നിക്കുവാണ്…   ഞങ്ങടെ ഡ്രസ്സ്‌ കോഡിന്റെ കാര്യമൊന്നും അവന്മാരോട് പറഞ്ഞിട്ടില്ലാർന്നു…

 

“എന്തായാലും കൊള്ളാം…   ചക്കിയും ചങ്കരനും ആയിട്ടുണ്ട്…”

… ശ്യാം പറഞ്ഞ് ചിരിച്ചു കൂടെ അവന്മാരും…

 

…ഞങ്ങൾ രണ്ടും ശെരിക്കും നാണങ്കെട്ടുനിക്കുവാണ് രാജിയാണെങ്കിൽ തലപൊക്കുന്നുപോലുമില്ല…   കുറച്ചുമുമ്പ് എന്നെ നിർത്തി വിറപ്പിച്ച പെണ്ണാണവളെന്നുപറയുകപോലുമില്ല…

 

“ഹമ്മ്… തല്ക്കാലം പൊക്കോ…”

…സുൽഫി പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടും ആശ്വാസത്തോടെ അവരെനോക്കി ചിരിച്ചുകാണിച്ചു…

 

…കുറച്ചുനേരം ഞങ്ങൾ അഞ്ചുപേരുങ്കൂടി അവിടെനിന്ന് ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടങ്ങനെക്കുമ്പോഴാണ് അശ്വതിയും ശ്രീലക്ഷ്മിയും അഞ്ജുവും കൂടി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്…

 

“ടാ ആരെങ്കിലും ഒരു Help ചെയ്യാവോ…”

…ഞങ്ങളുടെ അടുത്തുവന്നിട്ട് ശ്രീലക്ഷ്മി ചോദിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.