പ്രണയിനി 9 [The_Wolverine] 1336

…അവൻ ദേഷ്യത്തോടെ രാജിക്ക് നേരെ കൈചൂണ്ടി പറഞ്ഞിട്ട് പെട്ടെന്ന് ബൈക്കും ഓടിച്ചുപോയി…

 

…അപ്പോഴേക്കും ബേക്കറിയിൽ നിന്നുവന്ന കുറച്ചുപേർ അവരെ രണ്ടുപേരെയും പിടിച്ച് എഴുന്നേൽപ്പിച്ചു…   റോഡിലേക്ക് തെറിച്ചുവീണതുകൊണ്ട് രണ്ടുപേരുടെയും കയ്യിലെ തൊലി കുറേശ്ശേ പോയിരുന്നു എന്നത് ഒഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല…   അത്രയും ആളുകളുടെ മുമ്പിൽവെച്ച് ഒരു Scene ഉണ്ടായതിന്റെ വിഷമത്തിൽ ആണ് അവൾ സ്കൂളിലേക്ക് വന്നത്…   അതുകൊണ്ടാണ് അമലിനെ കണ്ടപ്പോൾ പരിസരംപോലും നോക്കാതെ അവൾ കരഞ്ഞുകൊണ്ട് അവനെ പോയി കെട്ടിപ്പിടിച്ചത്…

 

…അശ്വതി പറഞ്ഞുനിർത്തി…

 

“അവൻ ഇപ്പോൾ എവിടെയുണ്ടാകും…”

…ഞാൻ ദേഷ്യത്തോടെ ചോദിച്ചു…

 

“മിക്കവാറും സെന്റ്.അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ കാണും…”

…ശ്യാം പറഞ്ഞു…

 

“വാ… പോകാം…”

…അതും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു പിന്നാലെ അവന്മാരും വന്നു കൂടെ അശ്വതിയും…

 

…പാർക്കിംഗിൽ നിന്ന് ഞാൻ വണ്ടിയെടുത്തപ്പോൾ അശ്വതി ഓടി എന്റെയടുത്തേക്കുവന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.