പ്രണയിനി 9 [The_Wolverine] 1336

…ഞാൻ അമ്മയോട് യാത്ര പറഞ്ഞു… അപ്പോഴേക്കും ശ്യാം വണ്ടിയുമെടുത്ത് എന്റെ മുന്നിൽക്കൊണ്ടുനിർത്തി…

 

“ശെരി മക്കളേ സൂക്ഷിച്ചുപോണേ…”

…അമ്മ പറഞ്ഞു…

 

“ശെരിയമ്മേ…”

…അമ്മയോട് പറഞ്ഞുകൊണ്ട് ഞാൻ ബൈക്കിന്റെ പിന്നിൽ കേറി…

 

“ന്നോട് യാത്ര പറയണില്ലേ ഏട്ടാ…”

…അവൾ ഞങ്ങളുടെ അടുത്തുവന്നുനിന്നുകൊണ്ട് കുസൃതി ചിരിയോടെ എന്നെനോക്കി പറഞ്ഞു…

 

“എന്റെ കാന്താരീടെ കുറുമ്പ് ഏട്ടൻ മാറ്റിത്തരാട്ടോ…”

…ഞാൻ ചെറുചിരിയോടെ അവളെനോക്കി പറഞ്ഞു…

 

…അതുകണ്ട് പെണ്ണ് ചുണ്ടുകൂർപ്പിച്ചുപിടിച്ച് കള്ളപരിഭവം നടിച്ചുകൊണ്ട് എന്നെയും നോക്കി നിന്നു…

 

“പോയി വരാട്ടോ കാന്താരീ…”

…ഞാൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അത് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു…   പെണ്ണ് വീണ്ടും ഉഷാറായി…”

 

“പോയി വാ ഏട്ടാ ഉമ്മാാാ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.