പ്രണയിനി 9 [The_Wolverine] 1336

“ആഹ് ചെയ്യാല്ലോ…”

…അഭി ഒരു ഈണത്തിൽ പറഞ്ഞു…

 

“ആർക്കേലും ബൈക്കുണ്ടോ…”

…അവൾ ചോദിച്ചു…

 

“ആഹ് ഇണ്ട്… എന്താടീ കാര്യമ്പറ നീ…”

…ഞാൻ ചോദിച്ചു…

 

“എടാ അത് പൂക്കളം ഡിസൈൻ ചെയ്തുവന്നപ്പോൾ ഇച്ചിരി വലുതായിപ്പോയി നിലവിലുള്ള പൂക്കൾ അതിൽ കൊള്ളില്ല… കുറച്ച് കൂടുതൽ പൂക്കൾ വാങ്ങേണ്ടിവരും…”

…അവൾ അല്പം പരുങ്ങലോടെ പറഞ്ഞു…

 

“ഇതിനാണോ നീ Help ചെയ്യാമ്പറ്റോന്നൊക്കെ ചോയ്ച്ചേ… പൈസ താ വാങ്ങിച്ചോണ്ടരാം…”

…ഞാൻ പറഞ്ഞു…

 

“താങ്ക്സ് ടാ ഇതാ ലിസ്റ്റും ക്യാഷും…”

…അവൾ എനിക്കുനേരെ ലിസ്റ്റും ക്യാഷും നീട്ടി…   ഞാനതുവാങ്ങി പോക്കറ്റിൽ ഇട്ടിട്ട് ശ്യാമിന്റെ കയ്യീന്ന് വണ്ടിയുടെ കീ വാങ്ങിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.