പ്രണയിനി 9 [The_Wolverine] 1336

“അമലൂട്ടാ മുണ്ടൊക്കെയുടുത്ത് അടിപൊളിയായിട്ടുണ്ടട്ടോ…”

…അമ്മ പറഞ്ഞു…

 

“അതില്ലേ അമ്മേ… ഈ അമലേട്ടൻ രാജി ചേ…”

…നവ്യ സംസാരിച്ചുതുടങ്ങി…

 

…അവൾ മുഴുവൻ പറയുന്നതിനുമുമ്പേ ഞാനെന്റെ വലതുകൈകൊണ്ട് അവളുടെ വായപൊത്തിപ്പിടിച്ചു ശേഷം കണ്ണുകൊണ്ട് പറയല്ലേന്ന് ആക്ഷൻ കാണിച്ചിട്ട് പെട്ടെന്ന് തന്നെ കൈമാറ്റി…

 

“എന്താടീ…”

…അമ്മ ചോദിച്ചു…

 

“ഏയ്‌ ഒന്നൂല്ലമ്മേ…”

…അവൾ എന്നെനോക്കി കണ്ണിറുക്കികാണിച്ചിട്ട് കുണുങ്ങിച്ചിരിയോടെ അമ്മയോട് മറുപടിപറഞ്ഞു…

 

“എന്താടാ അമലേ…   ശ്യാമേ പറയടാ…”

…അവൾ പറയാത്തതുകൊണ്ട് അമ്മ എന്നോടും ശ്യാമിനോടുമായി ചോദിച്ചു…

 

“അതൊക്കെ സീക്രെട്ട് ആണമ്മേ…”

…അവൻ എന്നെനോക്കി വാപൊത്തിച്ചിരിച്ചുകൊണ്ടുപറഞ്ഞു…

 

“അവൻ ചുമ്മാ പറയുവാ അമ്മേ ഒരു സീക്രെട്ടും ഇല്ല ഞാനവൾക്ക് ട്രീറ്റ് ചെയ്യുന്ന കാര്യമ്പറയുവാർന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.