നന്ദന 8 [Rivana] 148

“ പിന്നെ പ്രശ്നം ഉള്ളത് എന്തെന്ന് വെച്ചാൽ ആളുടെ ഒരു പിരി ലൂസാണ്, ആ ഒരു കുഴപ്പമേ ഞാൻ അവളിൽ കാണുന്നുള്ളൂ,,, അല്ലേ റയെ “ ഞാൻ റയയെ നോകീട്ട് പറഞ്ഞു.

“ മ്മ് അതേ,,, “ അവൾ ഒന്നും ആലോചിക്കാതെ അതെന്ന് മൂളി.

ഞാൻ പറഞ്ഞത് അവൾ സമ്മതിച്ചത് കേട്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി ഉപ്പ മിററിലൂടെയും അവളെ നോക്കി. അങ്ങനെ സമ്മതിച്ചു തരാൻ വഴി ഇല്ലല്ലോ എന്ന് ഞാൻ ഓർത്തതേയുള്ളു.

“ ചേച്ചി ഇപ്പൊ എന്താ എന്നോട് പറഞ്ഞെ “ ഇപ്പോഴാണ് അവൾക് ബൾബ് കത്തിയതെന്ന് എനിക് മനസിലായി.

അവളത് പറഞ്ഞതും ഞാനും ഉപ്പയും ഉറക്കെ ചിരിച്ചു.

“ നിന്റെ ബൾബ് എന്താ മോളെ സ്ലോ ആണോ “ ഉപ്പ ലൈഫ് ബോയ് പരസ്യത്തിലെ പെണ്ണ് പറയുന്ന പോലെ അവളോട് ചോദിച്ചു.

ഉപ്പയുടെ ആ ഡയലോഗ് കേട്ടതും ചിരി അടക്കാൻ ശ്രമിച്ചിരുന്ന ഞാൻ വീണ്ടും ചിരിച്ചു.

“ രണ്ടാളും കൂടെ എന്നെയിട്ട് കളിയാകുകയാണല്ലേ,,, ഞാൻ നിങ്ങൾ രണ്ടാളോടും തെറ്റി,,, ഇനി എന്നോട് മിണ്ടാൻ വരണ്ട രണ്ടു പേരും “ അവൾ മുഖ വീർപ്പിച്ചു പറഞ്ഞു കൊണ്ട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

“ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതല്ലേ അപ്പോയെക്കും നീ പിണങ്ങിയോ “ ഞാൻ അവളെ എന്റെ നേർക്ക് തിരിച്ചു കൊണ്ട് പറഞ്ഞു.

“ വേണ്ട ന്നോട് മിണ്ടാൻ വരണ്ട നിങ്ങള് ഉപ്പാന്റെ ഒപ്പം കൂടി എന്നെ കളിയാകീലെ “ അവൾ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

“ സോറി,, ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ റയെ നീ കാര്യായിട്ട് എടുക്കല്ലേ,, ഇനി ഞാൻ നിന്നെ കളിയാക്കില്ല “

“ ഇനി എന്നെ കളിയാക്കില്ലല്ലോ “

“ ഇല്ല കളിയാക്കില്ല പോരെ “

“ മ്മ് എന്നാ ഒക്കെ,,, “

അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് വീട്ടിൽ എത്തിയത് തന്നെ അറിഞ്ഞില്ല.കാർ വീട്ടിലേക്കു കയറി വീടിന് മുന്നിൽ നിറുത്തിയപ്പോളാണ് വീടെത്തിയെന്ന് ഞാൻ അറിഞ്ഞത്.

“ ഇറങ്ങ് മോളെ വീടെത്തി “ ഉപ്പ പാർക്ക് ചെയ്തിട്ട് ഡോർ തുറന്ന് പുറത്തിറങ്ങി.

“ ഇറങ്ങേച്ചി “ റയ പുറത്തിറങ്ങിയിട്ട് പറഞ്ഞു.

പക്ഷെ ഇവിടെ എത്തിയപ്പോ ഇറങ്ങാൻ എന്തോ മടി തോന്നുന്നു. ആരോ മനസ്സിൽ നിന്നും ഇറങ്ങേണ്ട എന്ന് പറയും പോലെ.

33 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    റവ ചേച്ചി?,

    ഇന്നാണ് എല്ലാ partum വായിച്ചത്.ഒരുപാട് ഇഷ്ടായി?..കഥക്ക് നല്ല feel ind.ആദ്യം ഒക്കെ കുറച്ച് lag ഉണ്ടായിരുന്നു ഇപ്പൊ crct speed ആണ്.അച്ഛൻ മരിച്ചപ്പോൾ നന്ദുവിൻ്റെ അവസ്ഥ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്. റംഷി എവിടെ കണ്ടില്ലല്ലോ?

    ഇനിയും എന്താണ് നന്ദുവിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…
    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം

    1. താങ്ക്സ് സ്നേഹം

  2. നിധീഷ്

    ♥♥♥♥

    1. സ്നേഹം

  3. ❤️❤️❤️❤️❤️

    1. സ്നേഹം

  4. റിവാ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    തെലുങ്ക് അറിയാത്തത് കൊണ്ടല്ലേ നീ മലയാളത്തിൽ എഴുതും എന്ന് പറഞ്ഞത്.
    ഇനി തമിഴ് എഴുതല്ലേ ??

    ❤️❤❤️

    1. നെനു ചെപ്പടു ലേതു എനിക് തെലങ്കറിയ നിങ്ങക്ക് അറീല്ലല്ലോ അതാ മലയാളത്തിൽ ആക്കിയേ തമിഴും അറീലെൽ മലയാളം ആകാം ഹിഹിഹി പിന്നെ കഥ ഇഷ്ട്ടായല്ലോ സന്ദോഷം ഒത്തിരി സ്നേഹം

      1. എനിക്ക് ഹിന്ദി മാത്രേ അറിയുള്ളു ?

        1. അയ്യോ അത് വരുന്നില്ലല്ലോ ഇനിപ്പ ന്തെയ്യും

    1. സ്നേഹം

  5. 8 part?.. Ithoke njn inineppo vaikumo avo?

    1. അതിക്കൊന്നൂല്യ സമയം കിട്ടുമ്പോ വാഴിക്കി

  6. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. റയയുടെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങേണ്ട എന്ന് മനസ്സ് മന്ത്രിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടോ ? റംക്ഷിയേ പറ്റി ഒന്നും സൂചിപ്പിട്ടില്ല. നന്ദനയുടെ അച്ഛന്റെ പേര് ശിവദാസ് ,വിജയൻ , അജയൻ എന്നിങ്ങനെ മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നു എന്തായാലും അജയൻ എന്ന് ഇവിടെ ഉറപ്പിച്ചോ ?

    1. റയയുടെ വീട്ടിലേക്ന കയറുമ്പോൾ ഉള്ളത നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസിക്കാൻ ചെല്ലുമ്പോ അവിടേക്ക് കേറുമ്പോഴുള്ള ചെറിയ സങ്കോജം അതാ ഞാൻ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല
      റംഷി ഒരു സസ്പെൻസ് എന്ന് വിചാരിച്ച മതീട്ടോ വരും
      ശിവദാസ് എന്ന പേര് ഞാൻ മാറ്റി അജയൻ ആക്കി ഇനി അജയൻ ആണ് ഫുൾ ഇടക്ക് വിജയൻ എന്നും വന്നല്ലേ ചെറിയ പിഴവ് പറ്റിയതാ നിങ്ങൾ വായിച്ചിട്ട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് വലിയ ഉപകാരമാട്ടെ താങ്ക്സ് ഒരുപാട് താങ്ക്സ് ഇനിയും തെറ്റുണ്ടെൽ പറയണം
      കഥ ഇഷ്ട്ടായതി സന്തോഷം ഒരുപാട് സ്നേഹം

  7. റിവു.
    നന്നായിട്ടുണ്ട് ഈ ഭാഗം ഇതേ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.റയയുടെ ഫാമിലി ഒക്കെ ഇഷ്ടായി നല്ല ആൾക്കാർ ആണ് അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് അവളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ആരായിരിക്കും അവളുടെ ഫോണിൽ വിളിച്ചത്?അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. റയയുടെ വീട്ടിലേക്കു കൊണ്ട് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല സാഹചര്യം വന്നതാണ് കുറച്ഛ് സ്പീഡ് ആകണം പിന്നെ കഥ ഇഷ്ട്ടായല്ലോ സന്തോഷം ഒരുപാട് സ്നേഹം

  8. റിവൂട്ടി നന്നായി നല്ല ഫീൽ ഉണ്ട്. ഇനി എന്തൊക്ക സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു.

    മാരാർ ❤️❤️❤️

    1. ഇഷ്ടായതിൽ സന്തോഷം മാരറേട്ടാ മനസ് നിറയെ സ്നേഹം നൽകുന്നു

  9. Ee partum valare nannayittund…time eduth patiye ezuthiyaal nathi..pettannu ezuthiteerth pokanda ethupole poyaal mati…next partinu waiting…

    1. പതിയെ പോയാൽ വായനക്കാരുടെ കഥയുമായുള്ള ടച്ച് വിട്ട് പോകുമെന്നണ് ഞാൻ വിചാരിക്കുന്നെ അപ്പൊ എനിക് എത്രയും വേഗം നൽകണം എന്നോരു ചിന്ത മനസ്സിൽ വരും അതാ. കഥ ഇഷ്ട്ടായല്ലോ ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം നൽകുന്നു

  10. വളരെ നന്നയിട്ടുണ്ട്. കഴിഞ്ഞ പാർട്ടിലെ പോലെ ഇതും ശോകമാവുമോന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല. തുടക്കത്തിൽ ഇതൊരു വൺ സൈഡ് റൊമാന്റിക് സ്റ്റോറിയാണെന്നാണ് ഇതു വായിച്ചപ്പോൾ തോന്നിയത്. ഈ കഥയിൽ ഇനി റൊമാൻസിനു സാധ്യതയുണ്ടോ ?

    1. അതിന് ധാരാളം സാത്യതയുണ്ട് കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്റെ ഒരു ഊഹം വച്ചു രണ്ടോ മൂന്നോ പാർട്ടോട് നായകൻ എൻട്രിയാവും. സെന്റിയേ മാറ്റി വേറെ ഒരു ട്രാക്കിൽ കൊണ്ട് പോവുകയാണ് ഇനി. കഥ വായിച്ചതിലും ഇഷ്ട്ടപെട്ടതിലും ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം തരുന്നു

    1. സ്നേഹം

    1. സ്നേഹം

    1. സ്നേഹം

Comments are closed.