ഗണ്ഡൂഷം Author : ലങ്കാധിപതി രാവണന്‍ ജില്ലയിലെ പ്രൈവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പേരുകേട്ട സർജനാണ് ഡോ.ശിവദാസ്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഡോക്ടര്‍ക്ക് പ്രൈവറ്റ് പ്രാക്ടീസു തന്നെ വലിയൊരു ശതമാനമുണ്ട്. കോടീശ്വര പുത്രിയായ ഭാര്യ പ്രീതി ശിവദാസ് സ്വന്തമായി സ്പാ നടത്തിവരുന്നു. സ്വാതികയും ശിവദയും ആ ദാമ്പത്യവല്ലരിയിലെ സന്താനങ്ങളും. മക്കള്‍ രണ്ടു പേരും വിദ്യാഭ്യാസം നേടാന്‍ വിദേശത്തായിരുന്നു.കൊറോണ കാരണം തിരിച്ചു പോരേണ്ടി വന്നു. നാലു മാസത്തെ ലോക്ഡൌൺ കാലയളവില്‍ ഭാര്യയും മക്കളും ശീമപ്പന്നികളേപ്പോലെ തടിച്ചു കൊഴുത്തതൊന്നും […]
Category: Short Stories
MalayalamEnglish Short stories
തോക്ക് [AK] 81
******************************* മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തട്ടുകടയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രാമു നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്.. പക്ഷെ എന്തുകൊണ്ടോ അതെന്നിൽ നേരിയ ഒരു ഭാവവ്യത്യാസവും സൃഷ്ടിച്ചില്ല.. അല്ലെങ്കിലും സ്വന്തം നാടെന്ന് പറയുമ്പോൾ വെറുതെയെങ്കിലും തന്നെ ഇഷ്ടപ്പെടുന്ന ആരെങ്കിലും അവിടെ കാണണ്ടേ… ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും അങ്ങനൊരാളും തന്റെ അറിവിലില്ല… എന്റെ കൈ അരയിലൊളിപ്പിച്ച തോക്കിലേക്ക് നീങ്ങുന്നത് അറിഞ്ഞുകൊണ്ടാകണം രാമു ഞങ്ങൾ നിൽക്കുന്നതിന്റെ എതിർവശത്തേക്ക് നോട്ടം പായിച്ചത്.. ലക്ഷ്യം മുന്നിലെത്തുന്നതിനനുസരിച് […]
കുതിരപ്പടയാളി [ജെയ്സൻ] 81
പഴയചില ഓർമ്മകൾ പൊടി തട്ടിയെടുത്താണ് …… ********* കുതിരപ്പടയാളി Author : ജെയ്സൻ പത്തുപതിനാലു കൊല്ലം മുമ്പൊരു മൂവന്തിക്ക് ചുമ്മാ ചൊറിയും കുത്തിയിരുന്നപ്പോൾ തോന്നി ഒരു പടം കാണണമെന്ന്. സിനിമ കാണുക, യാത്ര പോവുക തുടങ്ങിയ തോന്നലുകൾ ഉണരുമ്പോൾ ഒറ്റയ്ക്കു പോകുന്നതാണ് പോക്കറ്റിനും നല്ലത്. അല്ലെങ്കിൽ കൂടെ വരുന്നവൻ തന്നെ തൽസമയസംപ്രേഷണം എന്റെ കുടുംബത്തോട്ടു കഴുവേറ്റും. എന്നാത്തിനാ വെറുതെ ചുമ്മാതിരിക്കുന്ന ചന്തിക്ക് ചുണ്ണാമ്പു തേക്കുന്നത്… ഒന്നും ചിന്തിച്ചില്ല, നേരേ സ്കൂട്ടർ സ്റ്റാർട്ടാക്കി ചങ്ങനാശേരി ലക്ഷ്യമാക്കി പിരിച്ചുപിടിച്ചു. പോക്കറ്റിൽ […]
ആർക്ക് വേണ്ടി [ആർവി] 97
ആർക്ക് വേണ്ടി Author : ആർവി മുടങ്ങാതെയുള്ള അമ്മയുടെ ഫോൺ ഇന്നും വന്നു… എന്റെ രണ്ടാമത്തേ അനിയന് ഒരു കല്യാണാ ആലോചന❤️❤️❤️… അവന്റെ കൂടെ പഠിച്ച കുട്ടിയത്രേ???.. പഠനം കഴിഞ്ഞു ജോലിയും ഒരുമിച്ചു തിരുവനന്തപുരം ടെക്‌നോപാർക്കിൽ… പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു ഇപ്പോൾ ജോലിയായ സ്ഥിതിക്ക് ഇനിയും വൈകിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു പോലും… എത്രേയും വേഗം നടത്തണം എന്ന് അവൻ പറഞ്ഞു എന്നാണ് അമ്മ പറഞ്ഞത് ❤️. അവന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടേ എന്ന് […]
ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53
ഇല പൊഴിയും കാലം … Author : ലങ്കാധിപതി രാവണന്‍ ജോലിയുടെ ക്ഷീണമുണ്ടെങ്കിലും എനിക്കുറക്കം വരാറില്ല. ജീവിതത്തിലെ നീറുന്ന ഓർമ്മകളെന്റെ ഉറക്കം കളയാറാണ് പതിവ്… ഇനി ഞാന്‍ ആരാണെന്നല്ലേ, എന്റെ പേര് ശ്രീരാഗ്,എല്ലാവരും ശ്രീന്ന് വിളിക്കും.അച്ഛനും അമ്മയും അനിയത്തിയുമുള്ള കുടുംബം.അനിയത്തി ശ്രീജയെ കല്യാണം കഴിച്ചയച്ച ബാധ്യതയിനിയും തീർന്നിട്ടില്ല.എങ്കിലും ഒരു സാധാരണ ചെറുപ്പക്കാരനേപ്പോലെ കല്യാണം കഴിച്ചു സെറ്റിലാകണം അതാണ് അന്ത്യാഭിലാഷം.എന്നെ അത്ര സുന്ദരനൊന്നുമല്ലെങ്കിലും കാണാന്‍ തെറ്റില്ലാത്ത രൂപം. പിന്നെ കഥകളിലൊക്കെ പറയുന്ന പോലെ 8ന്റെ,6 ന്റെ പാക്കൊന്നുമില്ലാത്ത […]
?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218
?ശ്രീക്കുട്ടി? Author : ❥︎????? ꫝ? ʀ❥︎ “അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??” “അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.” ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….?? “ശ്രീക്കുട്ടി……” അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് […]
അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4737
അപ്പുവിന്റെ അച്ഛൻ Author : കിസ്മത് കണ്ടും കാണാതെയും.. ഒരായിരം മൈലുകൾക് അപ്പുറത് നിന്ന് രാത്രി എന്നോ പകലെന്നോ..മഴ എന്നോ വെയിലെന്നോ മഞ്ഞെന്നോ ഓർക്കാതെ ഓടി അണയുന്ന ഒരായിരം കൂട്ടുകാർക്ക്.. ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ❤❤❤❤ ഈ കഥ അത് പോലെ ഒരു കൂട്ടുകാരിയുടേത് ആണ്.. അവളുടെ ഇഷ്ട്ടത്തോടെ പോസ്റ്റ് ചെയ്യട്ടെ… വായിക്കുന്നവർ ലൈകും കമെന്റും ചെയ്യണേ.. “”എപ്പോഴാമ്മേ….അപ്പുമോന്റെ അച്ഛാ ബരുന്നെ….”” ഇന്നും അപ്പുവിന്റെ ചോദ്യം ശാരിയെ തേടിയെത്തി. പക്ഷെ ഉത്തരം അവളുടെ […]
യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87
യക്ഷിയും ഡ്രാക്കുളയും Author : ചാണക്യൻ ഈ കഥ പക്കാ ഒരു കോമഡി എന്റർടൈൻമെന്റ് മോഡിൽ ആണുള്ളത്. എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന് കരുതുന്നു. ഒരു യക്ഷിയെ പെണ്ണു കാണാൻ പോകുന്ന ഡ്രാക്കുളയുടെ ജീവിതത്തിൽ സംഭവിച്ച ഒരേട് ആണിത്. അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . നേരം രാവിലെ 10 മണിയോട് അടുത്തിരിക്കുന്നു. ആ യക്ഷിക്കാവിലാകെ ഇളം വെയിൽ പരന്നിട്ടുണ്ട്. ഒരു കുഞ്ഞു മന്ദമാരുതൻ ആ കാവിനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. […]
വാർദ്ധക്യം [അപ്പൂട്ടൻ] 46
വാർദ്ധക്യം Author : അപ്പൂട്ടൻ ഇന്നലെ ഒരു ഹോട്ടലിൽ കയറി ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ ഒരാൾ ചോദിച്ചു… എത്രയാ ഊണിന് ? ചേട്ടന്‍ മറുപടി പറഞ്ഞു.. “മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ” അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു.. “ഇതേ ഉള്ളു എന്റ കയ്യില്‍..” അതിനുള്ളത് തന്നാല്‍ […]
ശ്രീരാമജയം 61
‘രാമൻ ജയിച്ചു ‘ അയോദ്ധ്യയാകെ അവനെ വാഴ്ത്തി, ദേവലോകം വാഴ്ത്തി, മുപ്പത്തി മുക്കോടി ദേവകളും അവന്റെ നാമം പാടി പുകഴ്ത്തി. ലോക നന്മയ്ക്കായി തിന്മയുടെ വേരറുത്തവനെ ലോകം നവയുഗ നായകനാക്കി. ഉത്തമപുരുഷൻ! അവന്റെ വിശേഷണമാണത്. ശ്രീരാമചന്ദ്രൻ അയോധ്യയുടെ രാജസിംഹാസനത്തിൽ അമർന്നുകൊണ്ട് നെടുവീർപ്പോടെ തന്റെ പ്രതിബിംബത്തെ വീക്ഷിച്ചുകൊണ്ടിരുന്നു. സൂര്യവംശത്തിന്റെ അനന്തരാവകാശിയെന്നതിൽ പുളകം കൊള്ളുന്നതിനുമപ്പുറം താനൊരു മനുഷ്യനല്ലേ… പച്ചയായ മനുഷ്യൻ. രാവണന്റെ പത്തു ശിരസ്സുകളും അറുത്തു വീഴ്ത്തിയപ്പോഴും ആ രക്തത്തിൽ ഉറുമ്പുകൾ വന്നു പൊതിയുമ്പോഴും അവന്റെ അവസാന നെടുവീർപ്പുകൾ കാതിൽ […]
ഒരു വെള്ളരി-ചേന അപാരത(Jeevan) 164
ആമുഖം, പ്രിയപ്പെട്ടവരെ, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്‍പികം ആണ് … ഇനി അര്‍ക്കെലും ആരേലും ഒക്കെ ആയി സാമ്യം തോന്നിയാല്‍ എന്‍റെ കുഴപ്പം അല്ല … അപ്പോള്‍ കഥയിലേക്ക് കടക്കാം …. **************** ഒരു വെള്ളരി-ചേന അപാരത കൃഷി നല്ല ഒരു ടൈം പാസ്സ് ആണെന്ന് കണ്ട ശശിക്കും കൃഷി ചെയ്യാൻ ഒരു മോഹം… ശശിയും കൂട്ടുകാർ ചങ്കരനും പാച്ചുവും കോവാലനും കൂടി കോവാലന്റെ വീട്ടിൽ […]
ഗൗരീശങ്കരം [ശിവശങ്കരൻ] 112
ഗൗരീശങ്കരം Author : ശിവശങ്കരൻ ‘ഫേസ്ബുക്കിലൂടെയുള്ള പ്രണയം… എല്ലാവരും സംശയത്തോടെയെ നോക്കൂ… പക്ഷേ അവർക്കാർക്കും അറിയില്ല ജീവിതം അവസാനിച്ചു എന്ന് കരുതി, മരണത്തെ മുന്നിൽക്കണ്ടു, അവനെ സ്വയംവരിക്കാനായി നിന്ന ദിവസങ്ങളിൽ, എന്നെ ജീവിതത്തിന്റെ മനോഹാരിതയെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ സ്വന്തം ശങ്കരനെ…’
? ഡയറി 2 ? [താമരപ്പൂക്കൾ] 61
? ഡയറി 2 ? Author : താമരപ്പൂക്കൾ| Previous Part പെട്ടെന്നാണ് അവന്തികയുടെ ശ്രദ്ധയിൽപ്പട്ടത് ഒരു ലോറി കുറേനേരമായി അവരുടെ കാറിനെ ഫോളോ ചെയ്യുന്നതായി. “നാരായണൻ ചേട്ടാ നമ്മുടെ കാരണം ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ” “അതൊരു ലോറിയാ വഴി കൊടുക്കാൻ ആയിരിക്കും കൊടുത്തേക്കാം” ചേട്ടൻ വഴി കൊടുത്തു പക്ഷേ അപ്പോഴും ലോറി ഓവർടേക് ചെയ്തില്ല. ഓവർടെക് ചെയ്യാത്തതായി കണ്ടപ്പോൾ നാരായണൻ ചേട്ടൻ കാർ വേഗം ഓടിക്കാൻ തുടങ്ങി പക്ഷേ […]
? ഡയറി 1 ? [താമരപ്പൂക്കൾ] 59
? ഡയറി 1 ? Author : താമരപ്പൂക്കൾ സമയം രാവിലെ 6 മണി ” അമ്മേ… ദേവി…കാത്തുരക്ഷികേണ്ണമേ ” പൂജമുറിയിൽ നിന്റെ ആരതിയുമായി ഇന്ദിര ഇറങ്ങി വന്നു. “മോളേ.. അച്ചൂ…” അപ്പോഴേക്കും രാജഗോപാൽ പറഞ്ഞു ” നീ ഒന്ന് അടങ്ങ് ഇന്ദിരേ. അവൾ വന്നോളും”. ” അത് എങ്ങനെ ശരിയാകും ഒരു നല്ല കാര്യത്തിന് പോവുകയല്ലേ അപ്പോൾ ഇത്തിരി നേരത്തെ ഇറങ്ങണം” അവന്തിക ഹാളിൽ എത്തി. “എന്താ അമ്മേ” “ആ വന്നോ ” […]
കാത്തിരുന്ന പുലരി…[ശിവശങ്കരൻ] 68
കാത്തിരുന്ന പുലരി… ശിവശങ്കരൻ ഇന്ന് വരും… 3 വർഷമായി താൻ കാത്തിരുന്ന തന്റെ ശിവേട്ടൻ… ആ ഓർമയിൽ അവൾ ചാടി എഴുന്നേറ്റു… ഈ വീട്ടിലേക്ക് വന്നതിൽ പിന്നെയാണ്, തന്റെ പുലരികൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആയിത്തീർന്നത്… അവിടെ എല്ലാവരുടെയും കൂടെ ആർത്തുല്ലസിച്ചു നടക്കുമ്പോഴും ഇടക്ക് വരും ഉള്ളിൽ സങ്കടത്തിന്റെ കാലൊച്ചകൾ… തന്നെ സ്നേഹത്തിന്റെ മധുരം കാണിച്ചു കൊതിപ്പിച്ചു കൊണ്ടുവന്നതാ, ഇവിടുത്തെ അച്ഛനും അമ്മയും ഏട്ടനും കൂടി… അവൾ ഓർത്തു. പുതിയ പേരും തന്നു ശിവപ്രിയ… അതേ… അത് തന്നെയാണ് […]
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 ?️? [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 173
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 6 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ] ?????????????????? വൻ കലിപ്പിൽ ഇറങ്ങി വരുന്ന ഡെവിയെ കണ്ട്……. ഓർഡർ ക്യാൻസൽ ആയെന്നു ശിവക്കും കൂട്ടുകാർക്കും മനസിലായി…… എന്നാൽ എന്ത് പറ്റി എന്ന് ചോദിക്കാൻ ഉള്ള ആർക്കും ധൈര്യം വന്നില്ല………. എന്ത് പറ്റി എന്ന അർത്ഥത്തിൽ അവന്മാർ കാർത്തുനെ നോക്കി……… എന്നാൽ ഡെവിയുടെ മുൻപിൽ വെച്ച് എന്തെങ്കിലും സംസാരിച്ചാൽ അസുരൻ ആഹ് മാള് […]
? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159
? കുപ്പിവള ? Author : ❥︎????? ꫝ? ʀ❥︎ “ചേട്ടാ ഒരു ടെസൻ കുപ്പിവള…..!” “നീയിത് ആർക്ക് വേണ്ടിട്ടാടാ ഈ കുപ്പിവളകള് വാങ്ങണേ…..?? നിനക്ക് ചേച്ചിയോ അനിയത്തിയോ ഇല്ലല്ലോ…!” “അതില്ല…പക്ഷെ ഇത് വേറൊരാൾക്ക…..മാമൻ പെട്ടന്ന് സാധനം താ….” പോക്കറ്റിൽ നിന്നും പത്തുരൂപയുടെ പുത്തൻ നോട്ട് എടുത്ത് കൊടുത്ത്, പൊതിഞ്ഞ് തന്ന കുപ്പിവളകള് നെഞ്ചോട് ചേർത്തൊരോട്ടം ആയിരുന്നു. മണ്ണാം തൊടി up സ്കൂളും കഴിഞ്ഞ് മേടയും , പോസ്റ്റോഫീസും കഴിഞ്ഞ് വയലോരത്തേക്ക്…….. എന്നും കാണാറുള്ളിടത്ത് വിതൂരത്തേക്ക് നോക്കി […]
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 5 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ] ഡേവിഡ്ന്റെ പകയിൽ അവസാനിക്കേണ്ട ഒന്ന് അല്ല……ഞങ്ങളുടെ കൊച്ചിന്റെ ജീവിതം……ഞങൾ നിനക്ക് ഒരു ബന്ധം കണ്ടത്തിട്ടുണ്ട്……………… ഞങൾ അത് നടത്തും………….. സാമൂവേൽ അവളോടായി പറഞ്ഞു…… മതി നിർത്തുന്നുണ്ടോ………………… ദച്ചുന്റെ ശബ്ദം കളത്തിൽ തറവാട്ടിൽ മുഴുകി……….ആളുന്ന മിഴികളാൽ ദച്ചു എല്ലാവരെയും നോക്കി…… എന്റെ ഇച്ഛയേനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്…………… നിങ്ങൾ ആരും…… ദച്ചു […]
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 2 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ] വില്ലയിൽ എത്തിയ ഡേവിഡ് ആകെ ചിന്ത കുഴപ്പത്തിൽ ആയി…….. മനസ്സ് മുഴുവൻ അസ്വസ്ഥം………. മിഴികൾ പൂട്ടിയാൽ ഏതോ ഒരു പെണിന്റെ നിറഞ്ഞ നേത്രങ്ങൾ………. അവളുടെ കൊഞ്ചി കൊഞ്ചി ഉള്ള ഇച്ഛയി എന്ന് ഉള്ള വിളി……….. കുറച്ച് ദിവസം ആയി ഡേവിഡ് ഒരു സ്വപ്നത്തിന്റെ പിറകെ ആണ്…….. ആരായിരിക്കും അവൾ………അവൻ അവളുടെ മുഖം ഓർക്കാനായി […]
ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 232
ഒറ്റപ്പനയിലെ യക്ഷി Author : ശിവശങ്കരൻ “ആ….. ഹ്….” ഒരലർച്ചയോടെ അയാൾ വീഴുമ്പോൾ, നിലത്തേക്ക് വീഴുന്ന ടോർച്ചിന്റെ വെളിച്ചം മുകളിലേക്ക് നീണ്ടപ്പോൾ, ആ ഒറ്റപ്പനയുടെ മുകളിൽ പിന്നെയും അയാൾ ആ രൂപം കണ്ടു… തുറിച്ച കണ്ണുകളും… നീണ്ട നാവും… പനങ്കുല പോലുള്ള മുടിയും കറുത്ത ശരീരവുമായി… ആ രൂപം… പറഞ്ഞു കേട്ട അറിവിലുള്ള രൂപം കണ്മുന്നിൽ കണ്ടപ്പോൾ കുടിച്ച അന്തിക്കള്ളിന്റെ ലഹരി പോലും വിയർപ്പായി പോയി… നെഞ്ചിൽ വലിയ ഭാരം […]
ചോക്ലേറ്റിന്റെ നിറമുള്ള പെണ്ണ് 154
ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് Author : DEXTER ആദ്യമേ നിങ്ങളോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ഞാനെഴുതിയ കഥയല്ല വേറെ ഒരു സൈറ്റിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്. തീർച്ചയായും ഈ കഥ സബ്‌മിറ്റ് ചെയ്തതുകൊണ്ട് ഞാൻ വലിയൊരു അപാരദമാണ് കാണിക്കുന്നത്. തെണ്ടിത്തരമാണ്, എന്നാലും എന്നോട് ക്ഷെമിക്കണമെന്ന് ഈ കഥ എഴുതിയ എഴുത്തുകാരനോടും, നിങ്ങളെല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. ? ??????????????????മാപ്പ് ?? ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും […]
നഷ്ട പ്രണയം [Sreyas] 70
നഷ്ട പ്രണയം Author : Sreyas “മോളെ നാളെ നീ ഓഫീസിൽ പോവേണ്ട…..നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….” അയാൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു. മുകളിലേക്ക് പോവുകയായിരുന്ന അവൾ തന്റെ താഴേക്ക് വന്ന കണ്ണട ഉയർത്തി വച്ചതിന് ശേഷം അയാളെ നിർവികാര ആയി നോക്കി മുകളിലേക്ക് പോയി. “അവൾക്ക് പ്രണയം ഒന്നുമില്ലല്ലോ….??… “ നേരത്തെ ചോദിച്ചയാൽ അയാളുടെ ഭാര്യയെ നോക്കി ചോദിച്ചു. “ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്….അല്ലെങ്കിൽ അവൾ പറയില്ലേ…..” […]
ഒരു റൈഡർ ഗേൾ അപാരത [ Sudeesh Kailas ] 91
ഒരു റൈഡർ ഗേൾ അപാരത അഥവാ RX ബേബി Author : സുധീഷ് കൈലാസ് ചെറിയ കഥയാ .. വളരെ ചെറിയ കഥ . കഥ ന്നൊക്കെ പറയാൻ പറ്റുവോ ന്നറിയില്ല ഒരു സംഭവം . ഒരു കുറുമ്പി പെണ്ണുണ്ട് . നേരിട്ട് പെങ്ങളല്ലെങ്കിലും പെങ്ങൾ സ്ഥാനം കൊടുത്ത് വച്ചിരിക്ക്യാ . ദർശന ഗോപിനാഥ് ന്നൊക്കെ വല്യ സ്റ്റൈലൻ പേരൊക്കെ ആണ് , കൺമണി അതാണ് വിളിപ്പേര് . ആൾ ഒരു കണ്ണത്തി ആണ് , […]
മിഴി നിറയാതെ 3❤ 108
മിഴിനിറയാതെ…..3❤ (climax അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””.. എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]