അനന്ദിത ❤️ Author :Princy V വിടരാൻ മടിച്ചു കൊണ്ട് നിൽക്കുന്ന പൂക്കളും, ഇല പൊഴിച്ച് നിൽക്കുന്ന പൈൻ മരങ്ങളും, തുറന്നിട്ട പഴക്കം ചെന്ന ചെറിയൊരു ഗേറ്റും മാത്രമേ ആ മുറ്റത്ത് ഉണ്ടായിരുന്നൊള്ളു.. വീശിയടിക്കുന്ന കാറ്റിൽ വരാന്തപടിയിൽ തുറന്ന് വച്ചിരുന്ന പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു പോകുന്നുണ്ടായിരുന്നു.. അല്ലെങ്കിലും ഈയിടയായി വായിക്കുന്നതിനൊന്നും തുടർച്ചയുണ്ടാവാറില്ല… കൈയിൽ തടയുന്നത് വായിക്കുന്നു അത്രേ ഉള്ളൂ… സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാറുണ്ട്.. അതിനിടയിൽ സംഭവിക്കുന്നതെല്ലാം ജീർണിച്ച ആത്മാവിന്റെ ഓർമകളുടെ ഭാണ്ഡം ചികഞ്ഞ് അവയെ […]
Category: Short Stories
MalayalamEnglish Short stories
വിലക്കപ്പെട്ട കനി [നൗഫു] 3733
വിലക്കപ്പെട്ട കനി ??? നൗഫു “”കൊല്ലണം.. അവനെ കൊല്ലണം…”” മൃഗ രാജാവിന്റെ അന്നത്തെ സംഘടന ക്ലാസിൽ ഇരിക്കുകയായിരുന്നു മറ്റു സിംഹങ്ങൾ… “”സെക്രട്ടറി ആരെ കൊല്ലുന്ന കാര്യമാണ് അങ്ങ് മൊഴിയുന്നത്…”” “”മങ്കിളി കാട്ടിലെ സിങ്കം പാർട്ടിയിലെ രാജീവ് സിംഹത്തെ തന്നെ.. അവന്റെ സംഘടന പ്രവർത്തനം ഇപ്പൊ നമ്മുടെ ഏരിയയിൽ എത്തിയിരിക്കുന്നു.. അവന്റെ വിചാരം എന്താണ്.. കൊത്തി കൊത്തി മുറത്തിൽ കൊത്താമെന്നോ…”” പാർട്ടി നേതാവ് തന്റെ ഭാഗം വളരെ വ്യക്തമായി തന്നെ പറഞ്ഞു കൊണ്ടിരുന്നു… “”അവനെ […]
ഹൃദ്രം ??? [നൗഫു] 3757
ഹൃദ്രം നൗഫു… “ഹലോ… നിങ്ങൾ നാട്ടിലേക്കാണോ…” കൂട്ടുകാരുടെ ഇടയിൽ സൊറ പറഞ്ഞു നിൽക്കുന്ന സമയം. ലൊക്കേഷൻ ജിദ്ദ എയർപോർട്ട്. ഞാൻ ശിഹാബ് .. ജിദ്ദയിൽ നിന്നും ബോംബെ വഴി കോഴിക്കോട്ടേക് യാത്ര തിരിക്കാൻ വന്നതാണ് എയർപോർട്ടിൽ… “”ഹേയ്.. ഇവരില്ല.. ഇവർ എന്നെ യാത്ര അയക്കാൻ വന്നതാണ്.. “”
നാഗത്താൻ കാവ് [ദേവ്] 165
നാഗത്താൻ കാവ് Author :ദേവ് “നാഗത്താനോ..?? അതാരാ മുത്തശ്ശി..??” അത്താഴവും കഴിഞ്ഞ് ഉമ്മറപ്പടിയിൽ മുത്തശ്ശിയുടെ മടിയിൽ തലവച്ച് കിടക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ ആ ചോദ്യം ചോദിച്ചത്.. ഉണ്ണിക്കുട്ടന്റെ കാഴ്ചപ്പാടിൽ ലോകത്തിൽ വച്ച് തന്നെ ഏറ്റവും അറിവുള്ളത് അവന്റെ മുത്തശ്ശിക്കാണ്..ഉണ്ണിക്കുട്ടന്റെ ഒരു ചോദ്യങ്ങൾക്കും ഇന്നേവരെ മുത്തശ്ശിയുടെ പക്കൽ ഉത്തരം ഇല്ലാണ്ടിരുന്നിട്ടില്ല… കഥകളായും പാട്ടുകളായും മുത്തശ്ശി ആ എഴുവയസ്സുകാരന് പറഞ്ഞുകൊടുത്ത ലോകമാണ് ഉണ്ണിക്കുട്ടന്റെ മനസ്സിലെ ചിലമ്പ്ദേശം.. പാലക്കാടിന്റെ ഉൾനാടുകളിൽ എവിടെയോ ഉള്ള ഒരു കൊച്ചുഗ്രാമം… വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ച് […]
“കാലൊടിഞ്ഞ പട്ടി” [Manikandan C Nair Thekkumkara] 77
“കാലൊടിഞ്ഞ പട്ടി” Author :Manikandan C Nair Thekkumkara വയസ്സായി അസുഖം ബാധിച്ച സ്ത്രീയെ നോക്കാൻ ആ വീട്ടിൽ ഒരു സ്ത്രീയെ നിർത്തിയിട്ടുണ്ട്. നേരം വൈകുന്നേരം ആയപ്പോൾ ആ വീടിൻ്റെ വടക്കേപുറത്ത് ഒര് പട്ടി വന്ന് കിടന്നു. കുറേ സമയം കഴിഞ്ഞെങ്കിലും അടുക്കളയുടെ ഭാഗത്ത് ആരേയും കാണാനില്ലാ. പട്ടി മോങ്ങാൻ തുടങ്ങിയെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഒര് കുട്ടി വന്ന് ആ നിലത്തിരിക്കുന്ന പാത്രത്തിൽ കുറച്ച് കഞ്ഞി ഒഴിച്ച് കൊടുത്തു. ഈ കുട്ടിയെ കണ്ടപ്പോൾ കാലിന് വെയ്യാത്ത […]
പ്രതികാരം [Tom David] 99
പ്രതികാരം Author :Tom David എന്റെ ആദ്യത്തെ കഥക്ക് support തന്ന എല്ലാവർക്കും നന്ദി…. ?? ഇതൊരു ചെറിയ കഥയാണ് ആർക്കൊക്കെ ഇഷ്ടപ്പെടും എന്ന് അറിയില്ല കഴിഞ്ഞ കഥയിൽ ഉണ്ടായിരുന്ന അക്ഷരത്തെറ്റുകൾ ഈ കഥയിൽ ഉണ്ടാവാതിരിക്കാൻ പരമാവതി ശ്രമിച്ചിട്ടുണ്ട് അറിയാതെ എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും ഷെമിക്കുക ഇഷ്ടപ്പെടുക ആണെങ്കിലും അല്ലെങ്കിലും അഭിപ്രായം പറയുക….. ? °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° “പറന്നു പോവുക ആയിരുന്ന എനിക്ക് പെട്ടന്നാണ് പുറകിൽ നിന്ന് അടി വീണത്. തെറിച്ചു അവിടെ […]
പ്രകൃതിയുടെ ആത്മഹത്യ [മഷി] 79
പ്രകൃതിയുടെ ആത്മഹത്യ Author : മഷി ഇതു എന്റെ രണ്ടാമത്തെ കഥയാണ് ആദ്യത്തെ കഥക്ക് വളരെ വലിയ സപ്പോർട് ആണ് നിങ്ങൾ എല്ലാവരും തന്നതു. കഥക്ക് സപ്പോർട് നല്കുകയ്യും വേണ്ട നിർദ്ദേശങ്ങൾ തന്ന നിള, cyril,ragendhu,നിധീഷ് എന്നിവർക്കും കഥ വായിക്കുകയും likum തന്ന എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു എന്റെ ഈ കഥയും വായിച്ചു സപ്പോർട് ചെയുക നിർദ്ദേശങ്ങൾ കമന്റിൽ അറിയിക്കുക. വിഷ്ണുവേട്ടാ.. ഉറക്കെയുള്ള ലക്ഷ്മിയുടെ വിളി കേട്ടാണ് വിഷ്ണു ചിന്തയിൽ […]
?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176
?എ ഫീൽ ഗുഡ് സ്റ്റോറി? Author : Fallen Angel ഈ കഥ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം നല്ലതാണേലും മോശമാണേലും താഴെ കമന്റ് ആയി ഇടുക…. നിങ്ങളുടെ സപ്പോർട്ട് ആണ് എഴുതാനുള്ള പ്രചോദനം ഷോർട് സ്റ്റോറി….. കാർമേഘങ്ങളാൽ മൂടപ്പെട്ട ആകാശം…. സന്ധ്യാസമയം പോലെ ചുറ്റുപാടും ഇരുൾ മൂടിയ അവസ്ഥ രാവിലെയുള്ള ദിന ചര്യകൾ കഴിഞ്ഞ് ഉമ്മറത്തെ കസേരയിൽ വന്നിരിക്കുകയായിരുന്നു ആൽബിൻ…. അന്നത്തെ പത്രമെടുത്ത് വായിച്ച് കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്ന് ആരോ വിളിച്ചത് “ഏട്ടായി ഈ […]
ചേട്ടൻ [അപ്പൂട്ടൻ❤️❤️] 139
ചേട്ടൻ Author :അപ്പൂട്ടൻ❤️❤️ “ഭാ-ഗം വ-ക്കുമ്പോൾ ഏട്ടന്റെയെന്നു തോ-ന്നുന്നതെല്ലാം ഏട്ടൻ തന്നെ എ-ടുത്തോളൂ…. അച്ചു അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് മനസ്സിൽ ഒരു ക-ല്ലെടുത്തുവച്ചപോലെ……. അയാൾ വീടിന്റെ ഉള്ളിലെ വസ്തുക്കളിലേക്ക് നോക്കി… ഇല്ല… ഇതൊന്നും ഞാൻ മേ-ടിച്ചതല്ല…..ഉമ്മറത്തുള്ള കസേരകൾ…… അകത്തുള്ള സോഫ, t v ഫ്രിഡ്ജ് ഒന്നും…. അയാൾ അവിടെ ഓരോ മുറിയിലും കയറിയിറങ്ങി……. അടുക്കളയിലും ചെ-ന്നെത്തി നോക്കി……. ഇല്ല…. ഇതൊന്നും ഞാൻ മേ-ടിച്ചതല്ല… ഓ-ർമവച്ച കാലം മുതൽ അധ്വാ-നിച്ചു തു-ടങ്ങിയ താൻ ഇതുവരെ തന്റേതെന്നു പറയാൻ […]
നിനക്കായ് [Jomon pt] 122
നിനക്കായ് Author :Jomon pt തലേ രാത്രിയിൽ പെയ്ത മഴയുടെ തണുപ്പിൽ പുതച്ചുറങ്ങുകയാണ് അലൻ, വീടിന്റെ മുറ്റത്തും പരിസരത്തും വെള്ളം തളം കെട്ടികിടക്കുന്നുണ്ട്. മുടി ചുരുട്ടി വെച്ചുകൊണ്ട് സോഫി എഴുന്നേറ്റു, അലനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞു തിരികെ വന്ന് അലനെ തട്ടി വിളിച്ചു. “അച്ചായാ എഴുന്നേറ്റ് ഫ്രഷാവ്, അപ്പോഴേക്കും ഞാൻ പോയി കോഫിയിട്ട് കൊണ്ട് വരാം…” അത് പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു, അലൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് കലണ്ടറിലേക്ക് […]
പുഞ്ചിരി [സഞ്ജയ് പരമേശ്വരൻ] 104
പുഞ്ചിരി Author : സഞ്ജയ് പരമേശ്വരൻ പണ്ടെങ്ങോ എഴുതിയ ഒരു കഥയാണ്… എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…. ഒരു ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇത്രേം നാൾ ഇടാതിരുന്നത്. വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു….. comments കൾക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു….. http://imgur.com/a/jbCV9oe പുഞ്ചിരി – സഞ്ജയ് പരമേശ്വരൻ ഡിസംബറിലെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടം. വയലിന്റെ സമീപത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ രമ്യ അക്ഷമയായി നിൽക്കുകയാണ്…. നന്ദനയെയും കാത്ത്. വയലിന്റെ മറുഭാഗത്തുനിന്നും ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായ് നന്ദന നടന്ന് […]
പ്രണയമഴ ?5 342
പ്രണയമഴ ?5 ✍️മഞ്ഞ് പെണ്ണ്… ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ ഉടനീളം മാനസിയുടെ കണ്ണുകൾ അശ്വിനിൽ തന്നെ ആയിരുന്നു… ഒളിഞ്ഞും പാത്തും തന്നെ നോക്കുന്ന മാനസിയെ അവൻ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു… ട്രാഫിക്കിൽ റെഡ് സിഗ്നൽ തെളിഞ്ഞതും വണ്ടി നിന്നു… “Wowww…!!!” മാനസി എന്തോ പറയാൻ ഒരുങ്ങിയതും ചെറുശബ്ദത്തിൽ അത്ഭുതത്തോടെ അവൻ പുറത്തേക്ക് നോക്കി പറഞ്ഞു…അവിടെ എന്താണെന്ന് അവൾ എത്തി നോക്കിയതും ദേഷ്യം കൊണ്ട് […]
*പ്രണയമഴ…?*(4) 379
*പ്രണയമഴ…?*(4) ✍️മഞ്ഞ് പെണ്ണ്… “ഒരിക്കലും ഇല്ല…!!” ഉള്ളിൽ നിന്നും ആരോ മൊഴിയും പോലെ… അരകളിൽ സ്ഥാനം ഉറപ്പിച്ച അവന്റെ കൈകളെ അവൾ വേർപ്പെടുത്തി.. “ഇല്ല… എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കരുത് അശ്വിൻ…!!” അവളുടെ മിഴികൾ അവനെ നോക്കിയത് പോലും ഇല്ല… തല താഴ്ത്തി കണ്ണുകൾ താഴേക്ക് ഉറപ്പിച്ച് കൊണ്ടാണ് അവൾ പറഞ്ഞത്… “അതെന്താ നിന്നെ നിർബന്ധിച്ചാൽ എന്നെ സ്നേഹിച്ച് പോവും എന്നുള്ള പേടിയുണ്ടോ […]
ഒരു സ്പൂഫ് കഥ 2 : പരിണയം [വിച്ചൂസ്] 97
ഒരു സ്പൂഫ് കഥ 2 : പരിണയം ഇന്ന് എന്റെ കല്യാണമായിരുന്നു… എന്ത് കല്യാണം… ഈ ജീവിതം തന്നെ മടുത്തു തുടങ്ങി ഇരിക്കുന്നു… അവസാനിപ്പിക്കാൻ തീരുമാനിച്ചതാ… പക്ഷെ കഴിഞ്ഞില്ല… എനിക്ക് ചുറ്റും ഉള്ളവർ എന്റെ അച്ഛനും അമ്മയും.. കൂടെ പിറന്നത് അല്ലെങ്കിലും അങ്ങനെ കാണുന്ന എന്റെ കൂട്ടുകാർ അവരുടെ… സന്തോഷത്തിനു… വേണ്ടിയാണു… ഒരു കല്യാണത്തിന് നിന്നു കൊടുത്തത് “വിച്ചു ” ഒരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്… ഹരിയാണ് … എന്റെ ഇടവും […]
മാതൃദിനം [Stolen soul] 126
ഇവിടെ എങ്ങെനെ എഴുതണം എന്നോ അത് നിങ്ങൾ എങ്ങെനെ സ്വീകരിക്കും എന്നോ അറിയില്ല മുൻപും പലതും എഴുതിയിട്ടുണ്ടെകിലും എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ധൈര്യം ഇല്ലാരുന്നു (ഇപ്പോളും കുറച്ചേ ഉള്ളു കേട്ടോ ) എന്നാലും എഴുത്തിൽ എന്തേലും തെറ്റുകൾ ഉണ്ടെകിൽ ഒരനിയനോട് എന്ന പോലെ ക്ഷമിക്കണം… ? ???മാതൃദിനം ??? ആദ്യ രുചി അതെന്റെ അമ്മയുടെ മുലപ്പാലിന്റെതായിരുന്നു കാലങ്ങൾക്കിപ്പുറവും മറക്കാനാവാതെ നാവിൽ കൊതിയുണർത്തുന്നു കൊതിയാവുന്നു അമ്മേ നിന്റെ കൈയിൽ നിന്നും വീണ്ടുമൊരുരുള ചോറു കഴിക്കുവാൻ നിന്റെ മടിയിൽ […]
*പ്രണയമഴ…?* 3 398
*പ്രണയമഴ…?* 3 ✍️മഞ്ഞ് പെണ്ണ്… നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും… “താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു […]
ഐസ (മനൂസ്) 2557
മരണം കാത്ത് (Demon king dk) 1927
ഇന്നിപ്പോ ഞാൻ വന്നത് ഒരു കഥയുമായല്ല….. നിങ്ങൾ പണ്ടേക്ക് പണ്ടേ കുഴി തോണ്ടി മൂടിയ ഒരു ദുരന്തത്തെ ഓർമപ്പെടുത്തുവാനാണ്…… മുല്ലപ്പെരിയാർ……. ഓരോ മലയാളിയുടെയും ജീവൻ എടുക്കാൻ താക്കമിട്ടിരിക്കുന്ന ചെകുത്താൻ…… ഇനി എത്രനാൾ….. അതാണ് ഓരോരുത്തരോടും ചോദിക്കുവാനുള്ളത്….. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ…. അതേപോലെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഡാമുകളിൽ ഒന്നാണ് ഇത്….. 140 വയസ്സുണ്ട് ഇതിനു…… ചില ശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ അത് താങ്ങി നിർത്തിയിരിക്കുന്നത് ദൈവമാണ്….. പക്ഷെ ആ കരം എത്ര നാൾ […]
പ്രണയമഴ…!!?* 297
*പ്രണയമഴ…!!? ✍️മഞ്ഞ് പെണ്ണ്… കാമത്തിന്റെ കെട്ടടങ്ങിയപ്പോൾ അയാൾ തിരിഞ്ഞ് കിടന്ന് ഉറക്കത്തെ കൂട്ട് പിടിച്ചു… കൈത്തണ്ടയിൽ അയാൾ സിഗരറ്റ് അമർത്തി മുറിവേൽപ്പിച്ചിടത്ത് അവൾ വേദനയോടെ നോക്കി… നിറഞ്ഞ മിഴിയാലേ തന്റെ പാതിയെ ഒന്ന് നോക്കി… ശരീരം ആകെ കള്ളിന്റെയും കഞ്ചാവിന്റെയും വാസന… നഗ്നമായ ശരീരം പുതപ്പ് കൊണ്ട് വരിഞ്ഞ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു… അയാളുടെ പരാക്രമത്തിൽ മേനി മുഴുവനും നുറുങ്ങി പോയിരുന്നു… വേച്ച് വേച്ചവൾ നടന്നു… ശരീരത്തിൽ വെള്ളം […]
ദേവദത്ത 6 (വനം പുള്ള് ) [VICKEY WICK ] 194
വനംപുള്ള് Author : VICKEY WICK Previous story Next story സന്ധ്യക്ക് വെറുതെ ഞാൻ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. കറുപ്പ് വീണു തുടങ്ങിയ മാനത്ത് സൂര്യന്റെ ചോര കെട്ടി കിടക്കുന്നു. സൂര്യൻ രക്തം വാർന്നു മരിക്കുന്നതാണോ രാത്രി? അവന്റെ പുനർജ്ജന്മം ആണോ പകൽ? ഓരോ അസ്തമയത്തിലും ഒഴുകി പരക്കുന്ന ആ ചുവപ്പ്… […]
“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1571
“പെണ്ണ് ” **** “അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്..? നല്ല മാർക്ക് ഉണ്ട് അച്ഛാ..” അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു.. “കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…” അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി. “അച്ഛാ.. ഞാൻ കാലു പിടിക്കാം..” അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും […]
നോട്ടം [Safu] 175
നോട്ടം Author : Safu തന്നിൽ തറഞ്ഞിരിക്കുന്ന അയാളുടെ നോട്ടം വല്ലാത്തൊരു അസ്വസ്ഥത തന്നെയായിരുന്നു സൃഷ്ടിച്ചത്…..ഇന്ന് തന്നെ വീട്ടിലോട്ട് വരാൻ തോന്നിയ നിമിഷത്തെ സ്വയം പഴിച്ചു പോയി…. അവസാന പരീക്ഷയും കഴിഞ്ഞ് അന്ന് വൈകുന്നേരത്തെ ബസിനു തന്നെ വീട്ടിലേക്ക് പുറപ്പെട്ടതാണ്…. ഹോസ്റ്റൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ വില മനസിലാക്കിയ ഒന്നാണ് അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണം… അമ്മ എന്ത് കഴിക്കാൻ ഉണ്ടാക്കിയാലും അതിലൊരു കുറ്റമെങ്കിലും കണ്ടെത്തുന്ന ആളായിരുന്നു ഞാൻ…. പക്ഷേ, […]
ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1169
കഥകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരമാണ് രാവണൻ AKA കലിപ്പൻ.. പെൺകുട്ടികളുടെ ആരാധന മൂർത്തി.. ചുമ്മാ എഴുതിയതാണ്.. കൊല്ലരുത്.. ? രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ.. ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരുകേൾക്കുമ്പോൾ ചിരിക്കും. എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ […]
നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256
❤️*നിൻ നെറുകയിൽ*❤️ Author : അഖില ദാസ് പുതിയൊരു കുഞ്ഞി കഥയാണെ…5 പാർട്ട് ആയിട്ട് എഴുതി പോസ്റ്റ് ചെയ്തതായിരുന്നു… ഇവിടെ ഒറ്റ ഭാഗത്തിൽ മുഴുവനായും പോസ്റ്റ് ചെയ്യുന്നു… പ്രണയാർദ്രമായ മഴ ഭൂമിയെ പുല്കിയിരുന്നു… രാമു ഏട്ടന്റെ ചായ പിടികയിൽ കയ്യിൽ കട്ടനും പിടിച്ചു നിതിൻ അങ്ങനെ നിന്നു…. ഒപ്പം മിഥുനും .. സമയം… 4 മണിയോടടുത്തു… ദിവസവും വരാറുള്ള… *നീലിമ ബസ്* കടയുടെ മുന്നിൽ വന്നു നിന്നു… പതിവിന് വിപരീതമായി… അവൾ കരഞ്ഞു കൊണ്ട് ബസിൽ […]