നാഗത്താൻ കാവ് – 3 [ദേവ്] 121

Views : 6853

“ഈ നാവ് കൊണ്ടല്ലേ നീ എല്ലാവരെയും പറഞ്ഞു പറ്റിച്ചത്..?? ചതിച്ചു കൊന്നത്..?? അല്ലേ..!!! ചാവാൻ പോവുന്ന നിനക്ക് ഇനി ഈ നാവിന്റെ ആവശ്യമില്ല…”

 

പറഞ്ഞു തീരുന്നതിന് മുന്നേതന്നെ അവളുടെ നാവ് അവൻ പിഴുത് എടുത്തിരുന്നു… വലിച്ചെറിഞ്ഞ നാവ് അവരെ നോക്കിത്തന്നെയിരുന്ന ഒരു നായയുടെ മുന്നിൽ വന്ന് വീണു… രുചിയോടെ ആ നായ അത് കഴിക്കുന്നത് അവൻ ക്രൂരമായ മുഖത്തോടെ നോക്കി നിന്നു.. വീണ്ടും അവൾക്ക് നേരെ തിരിഞ്ഞ് അവന്റെ വിരലുകൾ അവളുടെ കഴുത്തിലേക്ക് ആഴ്ത്തിയിറക്കി… പ്രാണൻ പിടയുന്ന വേദനയിൽ അവളുടെ കണ്ണുകളിൽ അവ്യക്തമായ ഒരു മുഖം തെളിഞ്ഞു… രുദ്രയുടെ ചിരിക്കുന്ന മുഖം… രുദ്ര അവളെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതുപോലെ അവൾക്ക് തോന്നി… ആ കാഴ്ചക്കൊടുവിൽ സുഭദ്ര അന്ത്യശ്വാസം വലിച്ചു… അവളുടെ കഴുത്തിൽ ആഴത്തിൽ ആഴ്ത്തിയിറക്കിയിരുന്ന മൂന്ന് വിരലുകൾ അവൻ വലിച്ചൂരി… കയ്യിലെ രക്തം അവളുടെ വസ്ത്രത്തിൽ തന്നെ തുടച്ച് വീണ്ടും അവളുടെ ശവത്തിലേക്ക് നോക്കി ചിരിച്ചു… രുദ്ര ചിരിച്ച അതേ ചിരി…

 

Recent Stories

The Author

ദേവ്

13 Comments

  1. 💖💖💖💖💖

  2. സൂപ്പർ….ഭയാനകം…

  3. Superb. Wtg 4 nxt part…

  4. Oru rakshayumilla adipoli aayittund 🧡❤️❤️🧡 pages kooti ezhuthanam bro 👍

  5. Nalla Class item..💥

  6. Superb❣️❣️❣️❣️❣️

  7. kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..

  8. ഒരുപാട് താമസിക്കുന്നു

    1. Super
      Waiting for next part as soon as possible…..

  9. 💞💞💞💞💞💞💞💞💞💞

  10. ന്റോ പൊന്നോ 🔥🔥🔥🔥🔥. കാത്തിരിക്കുന്നു 😍

  11. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com