Category: Onam Stories

ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 907

എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ? എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ. കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none തുടർന്നു വായിയ്ക്കുക — […]

പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

Peythozhiyaathe ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (?) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️? ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത്‌ തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️ ?പെയ്തൊഴിയാതെ…? അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല.. “ഡിഡ് യു മിസ് മി?” ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു.. “ഹെൽ യാ…” മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ […]

പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702

Peythozhiyaathe ഹേയ്.. ❤️ എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ?? സ്നേഹത്തോടെ.. പെയ്തൊഴിയാതെ – 4 ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്.. കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്.. “കിടന്നോളു….” “കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?” […]

പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645

Peythozhiyaathe ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം.. സ്നേഹംട്ടോ… തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു.. ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി […]

പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472

View post on imgur.com ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും.. പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി.. സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ […]

?മുത്തശ്ശിയുടെ ഓണം? [DK] 85

ഞാൻ ഈ കഥ ആദ്യം Aug29 അയച്ചതാണ് എന്നാൽ അത് publish അവത്തതിനാൽ…. കഥ ഒരു പക്ഷേ എന്തെങ്കിലും Mistake പറ്റി അവിടെ എത്തിയിട്ടില്ല എന്ന് കരുതി ഒന്നും കൂടെ അയക്കന്നതാണ് ?മുത്തശ്ശിയുടെ ഓണം? Muthashiyude Onam | Author : DK     തിരുവോണം ആയതു കൊണ്ട് ജാനകിയും( രേവതിയമ്മയെ നോക്കുന്ന ഹേം നെഴ്സ്) വന്നില്ലല്ലോ എന്ന് ഓർത്തു കൊണ്ട് രേവതിയമ്മ പതിയെ വടിയും കുത്തിപ്പിടിച്ച് എണിറ്റ് മുറിക്ക് പുറത്തേക്ക് നടന്നു………. ഹാളിൽ എത്തിയപ്പോൾ […]

ഓണനിലാവ്‌ [ANANDU A PILLAI] 118

ഓണനിലാവ്‌ Onanilaavu | Author : ANANDU A PILLAI   “അച്ചു…..എടാ അച്ചു ഒന്ന് എണീക്ക്” “എന്തുവാ അമ്മെ എനിക്ക് വയ്യ അമ്മ ഒറ്റക്ക് പൊക്കോ…” “ദെ തിരുവോണം ആയിക്കൊണ്ട് എന്നെക്കൊണ്ട് സരസ്വതി പറയിപ്പിക്കല്‍ നീ…എണീറ്റെ അങ്ങോട്ട്” “ആ നിക്ക് എണീക്കുവാ…..” “ആ ഞാന്‍ നിക്കുവ  നീ ഇനീം എണ്ണിറ്റില്ലേല്‍ ഞാന്‍ അച്ഛനെ വിളിക്കുവേ.” “ആദ്യം അമ്മ ചായ എടുക്ക്.” “നീ ആദ്യം പോയി പല്ല് തേക്കട ചെറുക്ക…… ഒരുത്തന്‍ രാവിലെ തന്നെ കോലും കൊണ്ട് […]

ഒരുമയിലെ സമ്മർദി! [PK] 516

ഒരുമയിലെ സമ്മർദി! Orumayile Samridhi | Author : PK   ““മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ”” ഓണത്തിന് വീട്ടുകാരുടെയൊപ്പം നാട്ടിലെത്തിയ കനേഡിയൻ ഉണ്ണിക്കുട്ടൻ ടെലിവിഷനിലെ പാട്ട് കേട്ട് ഓരോരോ സംശയങ്ങളുമായി ചുറ്റി നടന്നു………….   ഓമനപ്പേരിൽ മാത്രം മലയാളിത്തനിമ സൂക്ഷിക്കാൻ ശ്രദ്ധിച്ച ഉണ്ണിക്കുട്ടന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ കാനഡയിൽ സ്ഥിരവാസികളാണ്.   ഓർമ വെച്ച നാൾ മുതൽ ടെലിവിഷനിലും വീട്ടിലുമൊക്കെ ആഘോഷം കാണാറുണ്ട്. കാനഡയിൽ രണ്ട്തവണ സിനിമാക്കാരുടെ ഓണപ്പരുപാടിക്ക് പങ്കെടുത്തെങ്കിലും നാട്ടിൽ ഒരു പ്രാവിശ്യം […]

ഓർമ്മകളിലെ മധുരം നുണഞ്ഞ് [നീതു ലിന്റോ] 119

ഓർമ്മകളിലെ മധുരം നുണഞ്ഞ് Ormakalile Madhuram Nunanju | Author : Neethu Linto   കുഞ്ഞോളേ……. എന്ന അകത്തളത്തിൽ നിന്നുള്ള വിളി കേട്ടാണ് ഞാൻ അന്ന് ഉണർന്നത്. ഓപ്പോൾ അടുക്കളയിൽ ഭക്ഷണം കാലമാകുന്നതിന്റെ ധൃതിയിൽ ആണ്. കരിയും പൊടിയും നിറഞ്ഞ ഓപ്പോളിന്റെ  സാരിത്തുമ്പിൻ  മേൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു.ഉമ്മറത്തെ കോലായിൽ ചാരു കസേരയിൽ ഇരുന്ന് ഞാൻ എന്തൊക്കെയോ ഓർത്തു കിടന്നു. അപ്പോൾ ആവി പറക്കുന്ന കട്ടൻ ചായയുമായി ഓപ്പോള് വന്നു. “കുട്ടാ എന്താലോചിച്ചുള്ള ഇരിപ്പാണിത്?  […]

വിദൂരതയിെലെ പൂക്കളം [PK] 387

വിദൂരതയിലെ പൂക്കളം Vidoorathayile Pookkalam | Author : PK   ““നീയൊരു ഭാഗ്യവാൻ തന്നെയാടാ……””എല്ലാ വർഷവുംതിരുവോണത്തിന് മലയടിവാരത്തെ കാല്പനികത നിറഞ്ഞ ഗ്രാമത്തിലെ വീട്ടിലെത്തുമ്പോൾ കൂട്ടുകാരൻ സാദിക്ക് എപ്പോഴും പറയുന്നത് പോലെ ആവർത്തിച്ചു..   ““കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി… ……………………………………….. മതിമോഹന ശുഭനർത്തന…………..”” വയലുകൾക്കപ്പുറത്തെ നീലമലകളെ നോക്കി ചങ്ങമ്പുഴയുടെ കാവ്യനർത്തകി ചൊല്ലുന്ന സാദിക്ക് അവസാനവരികൾ എത്തുമ്പോഴേക്കും… പുഴയിറമ്പിലെ ഒതുക്ക് കല്ലിൽ നിന്ന് എടുത്തു ചാടി പളുങ്കുമണി പോലെ ചിതറിത്തുടങ്ങുന്ന തണുത്ത വെള്ളത്തിനെ കീറിമുറിച്ച് നീന്തിത്തുടങ്ങിയിരുന്നു എല്ലാവരും. വെള്ളത്തുള്ളികൾ അടിച്ച് […]

ഇത് ഞങ്ങളുടെ ഓണം [Sreelakshmi] 118

ഇത് ഞങ്ങളുടെ ഓണം Ethu Njangalude Onam | Author :  Sreelakshmi “ബാലേട്ടാ …” –ന്താടോ … “ന്താ ഒറ്റക്കിരുന്ന് ആലോചിക്കുന്നേ ! എന്താണേലും എന്നോട് പറഞ്ഞൂടെ..” -ന്നുമില്ലെടോ …ഓണം അല്ലേ … “ആഹ് …ജിത്തുവും നന്ദുവും വരില്ല അതല്ലേ ബാലേട്ടൻ ഇരുന്ന് ആലോചിക്കുന്നേ കൊണ്ടല്ലേ ..ഇങ്ങള് വിഷമിക്കാതിരിക്ക് ഓര് വരും” -ആഹ് ഡാ .. “എന്നോട് ദേഷ്യം ഉണ്ടാകുംടോ കുട്ട്യോൾക്ക് , അറിവില്ലാത്ത പ്രായത്തിൽ അല്ലല്ലോ ഞാൻ ഇതൊക്കെ കാണിച്ചേ .ആ ദേഷ്യം അവരുടെ […]

പ്രകൃതിയുടെ നിറമുള്ള പൂക്കളം [ഒറ്റപ്പാലം കാരൻ] 140

പ്രകൃതിയുടെ നിറമുള്ള പൂക്കളം Prakrithiyude Niramulla Pookkalam | Author : Ottapalam Kaaran   ആദി ടാ മോനൂ ….ഈ ചെക്കനു എന്ത് പറ്റി ആവോ..! അവന് ഇഷ്ടമുള്ള അപ്പം, മുട്ട കറിയും മേശയുടെ പുറത്ത് വച്ച മാതിരി തന്നെ ഇരിക്കുന്നു…. ! ഇതാ., വന്നൂ അമ്മേ…. നീ എന്താ മോനൂ ഇങ്ങനെ വിയർത്തിരിക്കുന്നത് വച്ച് തന്നത് ഒന്നും കഴികാതെ എവിടെ പോയിട്ടാ വരുന്നത്…. അമ്മാ ഇന്ന് ഞങ്ങളുടെ സ്ക്കൂളിൽ പൂക്കൾ മത്സരം ഉണ്ട് അതിന് […]

അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 182

അറിയപ്പെടാത്ത മാവേലിമാർ Ariyapedatha Mavelimaar | Author : Arjun Dev   ഫ്ളൈറ്റിന്റെ ജാലകത്തിലൂടെ നിറയെ പച്ചപ്പ് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു… ആറുവർഷം കഴിയുന്നു ജനിച്ച നാട് കണ്ടിട്ട്..!! അന്ന് അച്ഛന് സുഖമില്ലാതെയായതോടെ ജീവിതമിനിയെങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് വിദേശത്ത് വലിയൊരു കമ്പനിയിൽ ജോലിയ്ക്ക് ആളെയാവശ്യമുണ്ടെന്നും പ്ലസ് ടു യോഗ്യത മതിയെന്നുമുള്ള വിവരം ഒരു കൂട്ടുകാരൻ പറഞ്ഞതറിയുന്നത്…!! അവന്റെ അമ്മാവൻ അവനായി ഒരുക്കിക്കൊടുത്ത ഓഫർ, ജീവിതത്തിന്റെ ബാധ്യതയെന്തെന്നറിയാതെ അവൻ തട്ടിമാറ്റിയപ്പോൾ ഒന്നപേക്ഷിച്ചു […]

പൊന്നോണം [Deadpool] 132

പൊന്നോണം Ponnonam | Author : Deadpool   അമ്മാ …….അമ്മാ ……ഇന്ന് ചോറ് വെക്കോമ്മാ …”കുഞ്ഞുട്ടൻ കിടക്കപ്പായിൽ നിന്നും എഴുനേറ്റു വന്നയുടൻ വടക്കേ പുറത്തെ മിറ്റത്ത് ചവറിട്ടു കഞ്ഞി കലത്തിന് കത്തിക്കുകയായിരുന്ന അവന്റെ അമ്മ യെശോധയോട് ചോദിച്ചു…. ചവറു ശരിക്കും കത്താത്തതിനാൽ അവിടമാകെ നീല പുകയിൽ ചുമച്ചു നില്ക്കുകയായിരുന്ന യെശോധ അടുപ്പിലെ കലത്തിൽ നിന്നും അരി വേവ് നോക്കികൊണ്ട് പറഞ്ഞു… ഇന്നെന്റെ കുട്ടിക്ക് ചോറ് വെച്ച് തരാട്ടോ … കുഞ്ഞുട്ടൻ എത്ര ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നെന്നോ ….. […]

ഓർമ്മകളിലെ ഓണം [Anju] 126

ഓർമ്മകളിലെ ഓണം Ormakalile Onam | Author : Anju   ഓണം വെക്കേഷന് മുംബൈയിൽ നിന്നും തൃശൂരിലുള്ള അമ്മവീട്ടിൽ എത്തിയതാണ് മിന്നുവും ചിന്നുവും… രണ്ടുപേരും കൂടി അച്ഛന്റെ മൊബൈലിൽ തിരുവാതിരക്കളിയുടെ വീഡിയോസ് കാണുന്നതിനിടയ്ക്കാണ് കാർത്ത്യായനി മുത്തശ്ശിയുടെ വരവ്………..!!”എന്തൂന്നാ കുട്ട്യോളെ ഈ പെട്ടിയിലിങ്ങനെ തോണ്ടി വരയ്ക്കണത്? വെറ്റിലേല് ചുണ്ണാമ്പു തേയ്ക്കണ കൂട്ട്” വീടിന്റെ ഇറയത്തേക്ക് കയറിയിരുന്നു കൊണ്ട് അവർ ചോദിച്ചു…..!! “അയ്യോ! ഇത് മൊബൈലാ മുത്തശ്ശി. ഞങ്ങൾ ഓണപ്പരിപാടികൾ കാണുകയാ” ചിന്നുവാണ് മറുപടി പറഞ്ഞത്….!! ഓണക്കളികളൊക്കെ ഇങ്ങനെ […]

ഓഞ്ചിയത്തെ ഓണപ്പൊട്ടൻ [ശിൽപ സിജു] 115

ഒഞ്ചിയത്തെ ഓണേശ്വരൻ Onchiyathe Onappottan | Author :  Shilpa Siju “ഓണം അവധിക്ക് അമ്മവീട്ടിൽ പോകാൻ നീ എന്താ സ്കൂൾ കുട്ടിയാണോ?ഇവിടെ ഓരോരുത്തർ കിട്ടിയ ശമ്പളം കൊണ്ട് ഓണം ഒന്നൊപ്പിച്ച് എടുക്കാൻ പാട് പെടുകയാ. നീ പിന്നേ ഒറ്റത്തടി ആണല്ലോ. ഭാഗ്യവാൻ”. ഓണം കോഴിക്കോട് നഗരത്തിനെ പതിവിലേറെ തിരക്കുറ്റതാക്കിയിരുന്നു. വഴികളിൽ എങ്ങും ചെട്ടിമല്ലി മണക്കുന്നു ഒഞ്ചിയത്തേക്ക് ബസ് കയറി ഇരിക്കുമ്പോൾ മനസ് പതിവില്ലാതെ ഒരു പച്ചപിടിച്ച കൽപ്പടവിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയായിരുന്നു. “വഴുക്കലുണ്ട് കണ്ണാ.. ഓടാതെ.. […]

ഓണക്കല്യാണം [ആദിദേവ്] 228

കഥകൾ. കോമിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം. ഞാൻ പുതിയൊരു കദയുമായി നിങ്ങൾക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്… എല്ലാവരും വായിക്കണം. വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക് വീണ്ടും എഴുതാൻ ഊർജം പകരുന്നത്. എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു ….   ?സ്നേഹപൂർവം?  ആദിദേവ് ഓണക്കല്യാണം Onakkallyanam | Author :  AadhiDev ഞാൻ രാജീവ്. രാജു എന്നുവിളിക്കും. വയസ്സ് 28. വീട്ടിൽ അച്ഛനും അമ്മയും എന്റെ കുറുമ്പി പെങ്ങളുമാണ് ഉള്ളത്. അച്ഛനും അമ്മയും റിട്ടയേർഡ് […]

മാവേലി വന്നേ [JA] 1436

മാവേലിവന്നേ Maveli Vanne | Author : JA   ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്…വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക.. ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ   അമ്മേ ,,,,,,, അമ്മേ,,,,,   “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ പുത്രനും, ഒന്നാം ക്ലാസ് […]

ഓണം ദൂരദർശനിയിലൂടെ [Jeevan] 162

ഓണം ദൂരദർശനിയിലൂടെ Onam Dooradarshiniyiloode | Author : Jeevan   ആമുഖം,  പ്രിയരേ, ഒരു മല്‍സരത്തിന് ഉള്ള കഥ ആണെങ്കിലും ഈ കഥക്കു ഒരു ആമുഖം വെക്കുന്നു. ഈ കഥ തികച്ചും സാങ്കല്‍പ്പികം ആണ്. ഇതില്‍ ചില പ്രാദേശിക വിശ്വാസങ്ങളും, ഇന്ത്യന്‍ മിത്തോളോജിയും മറ്റും എന്‍റെ ചില സങ്കല്പങ്ങളിലൂടെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അത് ആരുടേയും വിശ്വാസങ്ങളെ അപഹസിച്ചു കൊണ്ട് അല്ല. ഈ കഥയില്‍ പ്രതിപാദിക്കുന്ന സ്ഥലങ്ങളും, സ്ഥാപനങ്ങളും  എന്‍റെ  ചില ചെറിയ സങ്കല്പങ്ങള്‍ ( വട്ടുകള്‍), […]

ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1519

ഓണം ഇനിയും മരിക്കാത്ത ഓണം Onam Eniyum Marikkatha Onam | Author : Aadhi   റോഡിലേക്ക് നോക്കിക്കൊണ്ട് വരാന്തയിൽ നിൽക്കുമ്പോഴാണ് റൈഹാൻ സൈക്കിളിൽ അന്നത്തെ പത്രവും കൊണ്ട് ഗേറ്റ് കടന്നു വന്നത്.  ” മ്മാ..ഇതോക്ക്. ഇത്താന്റെ കോളേജിൽ പിന്നീ സമരായി”   പന്ത്രണ്ടു വയസ്സുള്ള റൈഹാന് സമരത്തിന്റെയും ഹർത്താലിന്റെയും അർത്ഥതലങ്ങൾ അറിയില്ലെങ്കിലും ഇത്താന്റെ കോളേജിലെ എന്ത് കണ്ടാലും എങ്ങനെയെങ്കിലും കണ്ടുപിടിച്ചു വായിച്ചിരിക്കും.   അകത്തെ പേജിൽ ചെറിയ രണ്ടു കോളം വാർത്തയായി അതുണ്ടായിരുന്നു.   ‘ ഓണാഘോഷം : വിദ്യാർഥികൾ […]

ഓണത്തുമ്പി [രേഷ്മ] 139

ഓണത്തുമ്പി Onathumbi | Author : Reshma   “”ഇനിയും കുറെ ദൂരം ഉണ്ടോ അച്ഛാ ..”” കാറിന്റെ പിൻ സീറ്റിൽ ഇരിക്കുക ആയിരുന്ന ചന്ദന നേരിയ അമർഷത്തോടെ ചോദിച്ചു…അവൾക് തീരെ ഇഷ്ടം അല്ലായിരുന്നു നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കു ഉള്ള ഈ പോക്ക്.. മദ്യപ്രദേശിലേക് വളരെ ചെറുപ്പത്തിൽ തന്നെ ജോലി തേടി പോയ ആളാണ് വിശ്വനാഥൻ.. അവിടെ ഭോപ്പാൽ നഗരത്തിൽ കല്ലെക്ടറേറ്റിൽ ഒരു ക്ലർക്കായി ജോലി ചെയ്യുക ആയിരുന്നു വിശ്വനാഥൻ.. അയാളുടെ ഏറ്റവും വല്ല്യ ആഗ്രഹം ആയിരുന്നു […]

ഒരു ഓണക്കാലം [ഇന്ദു] 177

ഒരു ഓണക്കാലം Oru Onakkalam | Author : Indhu   ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം […]

കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 114

കൊറോണാ കാലത്തെ ഓണം Corona Kalathe Onam | Author : Stalin   അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു… നീ എന്താ എഴുന്നേൽക്കുന്നില്ലെ   ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു.   ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല. കൊറോണയുടെ പേര് പറഞ്ഞ് ആരും […]

മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116

പ്രിയപ്പെട്ട കൂട്ടുകാരേ, എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ ????????? അപ്പോ തുടങ്ങാം…. ?സ്നേഹപൂർവം? ആദിദേവ്   മാവേലി ഇൻ ക്വാറന്റൈൻ Maveli In Quarantine | Author : Aadhidev   ചിങ്ങത്തിലെ അത്തപ്പുലരി പിറന്നു. മാവേലി മന്നൻ കേരളക്കരയിലേക്ക് യാത്ര പുറപ്പെടാൻ തയാറായി. പാതാളലോകത്ത് മന്നന് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഉപരിതലത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും യമലോകത്തില്ലായിരുന്നു. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.   “ഭായിയോം ഔർ ബഹനോം…. […]