ഓണം ദൂരദർശനിയിലൂടെ [Jeevan] 162

Views : 3397

” ആണോ… എങ്കിൽ സാരില്ല… ഞാൻ വീട്ടിലേക് പോകുവാ…കൂടെ വരുന്നോ… ”

 

” ആ വരാം വരാം…വന്നിട്ടു പ്രിയ മേടത്തെ കണ്ടില്ല…”

 

” അച്ഛനെ കണ്ടിരുന്നോ അപ്പോ…”

 

” ഇല്ല… അമ്മാവൻ അവിടെ അതിനു എപ്പോളാ ഉണ്ടാകുക… ”

 

” ഇപ്പൊ ഉണ്ട് അവിടെ ഓണം അല്ലെ.. രണ്ടു ദിവസം ഇനി അവിടെ കാണും… ”

 

” ആണോ.. ഒരു അഞ്ച് മിനിറ്റ്… നമുക്ക് ഇറങ്ങാം എന്നിട്ടു… ”

 

ഞാൻ അച്ഛനോട് പറഞ്ഞു അവിടെ നിന്നും അവളുടെ കൂടെ ഇറങ്ങി. അമ്മാവന്റെ വീട് അവിടെ നിന്നും 5മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഉള്ളു.

 

വീട്ടിൽ അപ്പോൾ അമ്മായിയും അമ്മാവനും എന്തായാലും ഉണ്ടായിരുന്നു.  അമ്മാവനും അമ്മായിയും ഓരോ വിശേഷങ്ങളും ഞങ്ങളുടെ വിവാഹ കാര്യവും ചോദിച്ചു. പൊന്നു ഡിഗ്രി കഴിഞ്ഞാൽ വിവാഹം എന്ന രീതിലാ പ്ലാൻ. അവൾ ഒരേ ഒരു മകൾ ആണ് അമ്മാവന്റെ. അങ്ങനെ സംസാരിച്ചു നിന്നപ്പോൾ ആണ് ഒരു ഫോൺ വരുന്നത് അമ്മാവന്. എടുത്തു ഫോൺ വച്ചു അമ്മാവൻ പറഞ്ഞു –

 

” പ്രിയയുടെ അച്ഛൻ ആണ് വിളിച്ചത്… അവളുടെ വകയിൽ ഒരു അമ്മാവൻ മരിച്ചു എന്ന്…ഞങ്ങൾ ഉടനെ അങ്ങോട്ട്‌ ഇറങ്ങുവാ… ”

 

അമ്മായിയുടെ വീട് അടുത്തണേലും മരിച്ചു പോയ ആളുടെ വീട് അവിടുന്ന് ഒത്തിരി ദൂരം ആയിരുന്നു. പൊന്നു വരുന്നില്ല എന്ന് പറഞ്ഞു. അങ്ങനെ അവൾ എന്റെ വീട്ടിൽ നിൽക്കാൻ തീരുമാനമായി. അങ്ങനെ ഞങ്ങൾ അവളുടെ കുറച്ചു ഡ്രസ്സ്‌  എടുത്തു തിരികെ വീട്ടിലേക്കു നടന്നു. അന്ന് പിന്നെ അവൾ അമ്മയെ അടുക്കളയിൽ സഹായിച്ചും മറ്റും ഇരുന്നു. ഞാൻ എന്റെ ജോലിയിൽ മുഴുകി. എന്നാൽ സമയം കടന്നു പൊക്കോണ്ടിരുന്നപ്പോളേക്കും ഭുഗുരുത്വ മണ്ഡലത്തിൽ അതി തീവ്രമായ വത്യാനാം അനുഭവപെട്ടു തുടങ്ങി. രാത്രി എല്ലാവരും കിടന്നപ്പോളും, ഞാൻ ജോലി തുടർന്നു. അങ്ങനെ ഇരുന്നപ്പോൾ ആണ് വാതിലിൽ മെല്ലെ ഒരു കൊട്ട് കേട്ടത്.

 

തുറന്ന് നോക്കിയപ്പോൾ പൊന്നൂസ് ആണ്. ഒരു ലെഗ്ഗിങ്സും ടി-ഷർട്ടും വേഷം. ഞാൻ അവളുടെ കൈ പിടിച്ചു അകത്തേക്ക് വലിച്ചിട്ടു കതകടച്ചു. അവൾ കൈ തടവി പറഞ്ഞു –

 

” എന്ത് വലിയ വലിച്ചത്…  എനിക്ക് കൈ വേദനിക്കിണു… ”

 

” ആണോ… ആ വേദന മാറ്റി തരാം ഞാൻ… ഇങ്ങു വന്നേ… ”

Recent Stories

The Author

57 Comments

  1. Alfred nobel dynamite കണ്ടു പിടിച്ച കാരണം ഒരുപാട് കാശ്കാരൻ ആയി. ഒരിക്കൽ അദേഹത്തിന്റെ സഹോദരൻ മരിച്ചപ്പോൾ അത് alfred nobel ആണെന്ന് തെറ്റിധരിച്ചു ഒരു പത്രം “മരണത്തിന്റെ വ്യാപാരി മരിച്ചു ” എന്ന കൊടുത്തു ഇത് alfredine വിഷമിപ്പിച്ചു എന്നും അതിനാൽ ആണ് അദ്ദേഹത്തിന്റെ സമ്പത് ഇത്പോലെ ഒരു പ്രൈസ് കൊടുക്കാൻ ആയി ഉപയോഗിച്ചത് എന്നും വായിച്ചിട്ടുണ്ട്. തന്നെ ആളുകൾ നല്ല രീതിയിൽ ഓർക്കണം എന്നുള്ള അദേഹത്തിന്റെ ആഗ്രഹം ആവാം.
    വ്യത്യസ്ഥമായ ചിന്ത ആണ് ഈ കഥ മറ്റുള്ള കഥകളിൽ നിന്നും.ഇനിയും ഇത്പോലെ ഉള്ള കഥകൾ എഴുതണം. ☺️✍🏻👍🏻

  2. കുട്ടപ്പൻ

    ഇന്നാണ് വായിച്ചത്… ഉഫ് ഇജ്ജാദി ഫീൽ. ഒരുപാട് കാര്യം പഠിച്ചു അതിൽ സന്തോഷം

  3. ഋഷി മൂന്നാമൻ

    നൂറാമത്തെ ലൈക്ക് എന്റെ വകയിരിക്കട്ടെ .🍾🍾🍾
    നിന്റെ സൈഫി മാവേലിയെ ഇഷ്ടായി കുട്ടാ ..
    ആ കുഞ്ഞു കിഡ്‌നിയിൽ ഇത്രേം ഭാവന ഒളിഞ്ഞു കിടപ്പുണ്ടെന്നു അറിഞ്ഞില്ല …😆😆😆
    ഇനിയും വരില്ലേ വേം ഹോളുകളും ഭൂഗുരുത്വ യാത്രവും കൊണ്ടീ വഴിയൊക്കെ? 😊
    വരണം, ഞാൻ കാത്തിരിക്കും
    💖💖💖

    1. ഋഷി ചേട്ടാ ❤️❤️❤️ വരും ഇനിയും വരും 😘😘😘

  4. ജീവൻ ബ്രോ

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു, വായിക്കാൻ വൈകിപ്പോയി സോറി

    എല്ലാ കഥകളിൽ നിന്നും വളരെ മികച്ചതും ഒരു ഡിഫറെൻറ് എക്സ്പീരിയൻസ് ആയിരുന്നു ഈ കഥ

    ബ്ലാക്ക് ഹോൾ, വേം ഹോൾ, ടൈം ട്രാവൽ, വാല്യൂ, മാസ്സ്, എനർജി, എനർജി കൺവെർഷൻ എല്ലാം കൊണ്ടും ഒരു scific ഒരേ പൊളി

    മാവേലി കഥ കൊള്ളാം 7അറിവും തുറന്ന് കൊടുത്തു മറ്റൊരു ലോകത്തേക്ക് വാമനൻ കൊടുത്ത എൻട്രി

    തുടക്കത്തിൽ എനിക്ക് ഇഷ്ടപ്പെടുമോ എന്ന് തോന്നി എന്നാൽ അതൊരു സ്വപ്നം ആണെന്ന് കാണിച്ചു ഒരു നോർമൽ കഥയിലേക്ക് വന്നു അവിടുന്ന് വീണ്ടും high ക്ലാസ്സ്‌ ലെവൽ പിടിച്ചു
    തുടക്കത്തിലേ അതെ രണ്ട് പേജ് വീണ്ടും ആവർത്തിച്ചു അത് ഇഷ്ടപ്പെട്ടു scific അതും തന്നു

    പൊന്നു കൊള്ളാം നല്ല കുട്ടി നല്ല സ്വഭാവം നല്ല സൗന്ദര്യം സ്നേഹം ഉണ്ട് ബഹുമാനം ഒക്കെ തോന്നിക്കുന്ന ഒരു പാവം കുട്ടി

    ഹരിശങ്കർ നല്ല വിദ്യാഭ്യാസം അറിവ് ഒക്കെ ഉള്ള നല്ല വ്യക്തി തന്നെ ആണ് എന്ന് തോനുന്നു

    മാവേലി വേറെ ലെവൽ

    എല്ലാം കൊണ്ടും ഈ സ്റ്റോറി മികച്ചതാണ്

    വളരെ ഇഷ്ടപ്പെട്ടു

    By
    അജയ്

    1. അജയൻ കുട്ടോ🥰… ഇതൊക്കെ ഒരു പരീക്ഷണം അല്ലെ… ee ബേസ്ഡ് എഴുതിയൊണ്ട് ആർക്കും വായിക്കാൻ ഒരു ഇന്ട്രെസ്റ് ഉണ്ടാകില്ല…ഒരുപക്ഷെ ഞാൻ ആണേൽ എനിക്ക് പോലും… നിനക്ക് ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം 😍😍

      1. ഇത് ഇഷ്ടം ആവുന്നു ഞാനും കരുതിയില്ല ബട്ട് ഇഷ്ടപ്പെട്ടു അടിപൊളി

        നിങ്ങളെ മുതലാളി സയന്റിസ്റ് ആക്കിയതിൽ ഇപ്പോൾ ഒരു സംശയവും ഇല്ല ഇജ്ജാതി അറിവ് 😍🔥🔥🔥

        1. അറിവ് എന്നഹ് പറയാൻ ആകില്ലാടാ.. കുറെ ഒക്കെ ഹൈപോതെസിസ് ആണ്… ഇങ്ങനെ ആകാം ആകാതെ ഇരിക്കാം… ബ്ലാക്ക് ഹോള് വൈറ്റ് ഹോൾ concept… but ഈ മുൽറ്റിയൂണിവേഴ്‌സ് തിയറി ബ്ലാക്ക് ഹോള് വൈറ്റ് ഹോള് വഴി മാസ്സ് സ്റ്റെബിലൈസഷൻ ഒക്കെ എന്റെ മാത്രം സങ്കല്പം ആണ് 😅🙏

          1. പ്രസന്റേഷൻ കൊള്ളാം ഇജ്ജാതി 🔥🔥🔥🔥🔥🔥🔥🔥

  5. സുജീഷ് ശിവരാമൻ

    ഹായ് ജീവ നന്നായിട്ടുണ്ട്… എല്ലാതും കൂടി മിക്സ്‌…. ഇനിയും എഴുതുക…

    1. ഇനി ഇങ്ങനെ ഉള്ള ഐറ്റംസ് അധികം ഉണ്ടാകില്ല സുജീഷ് ഏട്ടാ… ഒരു പരീക്ഷണം…ഇങ്ങനെ ഉള്ളത് എഴുതി സമയം വേസ്റ്റ് ആകുന്നില്ല… ആളുകൾക്ക് ഇഷ്ടമാകില്ല… 🙏❤️

  6. ജീവേട്ടാ ഇപ്പൊ ആണ് വായിച്ചു കഴിഞ്ഞത് സത്യം പറയാലോ എനിക്ക് കുറച്ചു മനസിലായി കുറച്ചു മനസിലായില്ല എന്തായാലും അറിഞ്ഞ കാര്യങ്ങൾ വച്ചു അടിപൊളി ആണ് 😍😍😍

    1. ലോനപ്പ .. നിന്നെ ഞാൻ കാണാൻ ഇരിക്ക്യാരുന്നു.. എന്നാലും എന്ത് ചെയ്തതാ ദുഷ്ട നീ ചെയ്തത്… 😭😭

  7. ഒരു ഓണാഘോഷ അവിയൽ പോലെ
    ഉണ്ട് ട്ടാ..😃

    …പ്രേമം സ്വപ്നം പുരാണം ജീവിതം സങ്കൽപങ്ങൾ ആത്മീയത……….
    എല്ലാം ചേർത്ത് കഷ്ടപട്ടുണ്ടാക്കിയ അവിയൽ ആണല്ലേ……..👌

    സർവോപരി എല്ലാത്തിനു മുകളിൽ Science!

    കഥയുടെ ഉള്ളറകൾ വളരെ
    ഇഷ്ടപ്പെട്ടു… പുണർതയെപ്പോല മുഴുവനുമൊന്നും മനസിലായില്ലെങ്കിലും!
    😃🥰🥰

    NB: ജയിംസ് കാമറൂൺ Avtar 2nd
    എടുക്കുന്നതിന് തിരക്കഥ എഴുതാൻ
    വിളിച്ചാ പോവാൻ മറക്കണ്ട!😇🏃🏃🏃

    1. പങ്കണ്ണാ… അവിയലിന്റെ കൂട്ടു ആർക്കേലും മനസ്സിലാകുമോ എന്നാ പേടിയോടെ ആണ് എഴുതിയത്… അല്പം എങ്കിലും മനസ്സിലായെങ്കിൽ സന്തോഷം… ഒരുപാട് സ്നേഹം ❤️😍

  8. ജീവൻ നീ ഒരു ജീനിയസ് തന്നെ, സയൻസ് ഫിക്ഷൻ അതിലുപരി നമ്മുടെ പൈതൃകം കൂട്ടി ഒരു കലക്ക്, ആഹാ സൂപ്പർ, വ്യത്യസ്തമായ കഥ, അഭിനന്ദനങ്ങൾ…

    1. നന്ദി ജ്വാല… ജീനിയസ് ഒന്നുമില്ല… ഓരോരോ വട്ടു സങ്കല്പം 🙏❤️

  9. ജീവാ…ഞാൻ എന്താ പറയണ്ടെടാ..എനിക്ക് ഇഷ്ടയതാണ്..
    എല്ലാർക്കും ഇഷ്ടായിന്ന് അറിയുമ്പോ കൂടുതൽ സന്തോഷം😍😍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു😍

    1. നീല 😍😍😍.. ഇനി exam കഴിഞ്ഞ് എഴുത്ത് ഉള്ളു… 😘😘😘

  10. ജീവേട്ടാ അടിപൊളിയായിക്ക്… 😘
    Sci-fi ഓണം 🥰
    ഇങ്ങനയൊക്കെ ഉള്ളത് ഇനിയും പോന്നോട്ടെ… 😍
    ന്താന്നറിയില്ല ചെലപ്പോ ഇങ്ങനത്തെ കൊറേ ആലോയിച്ച് കിടക്കുന്നതോണ്ടാവും എനിക്ക് ഇഷ്ടായി…
    സ്നേഹം 💕

    1. നിധിൻ കുട്ടോ 😍😍.. എഴുതാമെട മുത്തേ… exam ഒക്കെ സൈഡ് ആകട്ടെ… ഒരു ടൈം ലൂപ്പ് concept ഉണ്ട്.. അത് പിടക്കും ഞാൻ 😘😘

      1. എനിക്കും എക്സാം ഒന്ന് കയിഞ്ഞു കിട്ടിയാ മതിയായിനു
        Time inversion നും time loop ഉം ഒക്കെ പോന്നോട്ടെ… ❤️

  11. Apo Ni ayrnu annu Vanna jaggu Bhai alle🤔🤔🤔

    1. എന്റെ ചേച്ചി… ജഗ്ഗു ഭായ് ഞാൻ ആണെന്ന് അറിയാൻ ഇനി ആരും ബാക്കി illa.. ഞാൻ അങ്ങനെ വന്നപോലെ എല്ലാവരോടും പറഞ്ഞിരുന്നല്ലോ 😂😂

  12. ജീവാ

    എന്താ ഞാൻ പറയാ .. എനിക്ക് കുറേ ഒന്നും മനസിലായിലാകിലും നീ ഒരു ബുദ്ധിജീവി ആണെന്ന് മനസിലായി … 😁😁

    ഇങ്ങനെ ഓക്കേ എഴുതന്നമെങ്കിൽ നിന്റെ തലയിലൂടെ എന്തോക്കെ ചിന്തകൾ പൊയിട്ടു undaavnm എന്നാണ് ഞാൻ ആലൊചികുന്നത് …
    ഈ ചക്രാസ് ഒക്കെ ഞാൻ ഇതിനു മുന്നേ kettitilya .. അത് കൊണ്ട് തെന്നെ കുറച്ചു confussions indaayirunnu…

    endayaalum .. നീ ഓണം എന്നൊരു ടോപ്പിക്ക് കൊണ്ട് എങ്ങനെ ഒക്കെ ഉണ്ടാക്കിയില്ലെ … that is such a wonderfull thing … one day u will became a wonderfull writter .. inshah allah .. 🤗

    writting style നന്നായിട്ടുണ്ട് …
    All the best 🤗

    മലയാളം ടൈപ്പിംഗ്‌ കുറച്ചു മിസ്റ്റേക്സ് verunund … ജസ്റ്റ് neglect it… 😁😁

    1. ഷാനെ.. ഞാൻ ബുദ്ധിജീവി 😂😂😂… ചക്രാസ് ഒക്കെ ബോഡിയിൽ ഉണ്ടെന്ന് വിഷ്വസിക്ക പെടുന്ന ഊർജം ഒഴുകാൻ തടസം സൃഷ്ടിച്ചു ഉള്ള ഐറ്റം ആണ്.. ബാക്കി ഒക്കെ ദൈവാനുഗ്രഹം… ഒരുപാട് നന്ദി സ്നേഹം ❤️🙏… മലയാളം ടൈപ്പിങ് എനിക്ക് മിസ്റ്റേക്ക് എന്ന് ആണോ 🤔🤔 അത് undakum… sorry

  13. No comments 🙏🙏

    1. അതെന്താ 🤔🤔🤔

      1. Science allergy

  14. ꧁༺അഖിൽ ༻꧂

    പൊളി.. ❣️❣️❣️
    Sci fi ഓണം… അതാണ് ഞങ്ങൾ സ്വപനം കണ്ട കഥ… 😜😜

    1. കിനാശ്ശേരിക്കാരെ അടുത്ത ഓണം ആകുംബോളെക്കും ഞാൻ ടൈം ട്രാവൽ ചെയ്യിച്ചു ഞെട്ടിച്ചു കിളി പറത്തും 😘

      1. ꧁༺അഖിൽ ༻꧂

        അടുത്ത കഥയിലെ എനിക്ക് റോൾ വേണം… time ട്രാവൽ ആണെങ്ങി വില്ലൻ വേഷം മതി 😜😜😂

        1. തന്നിരിക്കും 😍

  15. മനോഹരം എന്നു പറഞ്ഞാൽ അതു കുറഞ്ഞു പോകും

    Oru ഓണകഥയിൽ sci-fi okke cherthal valare bohr avum enna oru manobhavathode vayichu thudagiya enne avasanam ayappozhekkum mattipparayichallo ne

    Engane anu വാര്യരെ engane okke imagine ചേയ്ത് ezhuthan pattane

    താമോഗാർത്ഥം, time ട്രാവൽ, ഊർജ ചക്രങ്ങൾ, ടൈം ഡയലെഷൻ ellam അടങ്ങിയ manoharamaya oru kochu kadha

    Enium ethu polulla kadhakal പ്രതീക്ഷിച്ചുകൊണ്ട്

    With love
    Sja

    1. Sja അണ്ണാ… ഒരുപാട് നന്ദി… നമ്മുക്ക് ഇഷ്ടപെട്ട വിഷയങ്ങൾ ഉൾകൊള്ളിച്ചു കഥകൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കും… ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ ചിന്തകളിൽ എന്നും ഉള്ളതാണ്… ഓണം ആയി ബന്ധപെട്ടു എഴുതണം എന്ന് വച്ചത് ഒന്നുമല്ല… പക്ഷെ എങ്ങനെയോ വന്നു പോയി.. ഈ കംമെന്റിനു ഒരുപാട് ഒരുപാട് നന്ദി… ഇത് എങ്ങനെ സ്വീകരിക്കും എന്ന് ന്നല്ല പേടി ഉണ്ട് ഇപ്പോളും… വല്ലോം മനസ്സിലാകുമോ എന്നൊക്കെ.. ഇഷ്ടം ആയല്ലോ… ഒരുപാട് സന്തോഷം.. സ്നേഹം 😍🙏

      1. വാക്കുകൾ കൊണ്ട് ഞങ്ങൾക് ഒക്കെ ദൃശ്യ വിരുന്നൊരിക്കിയ തനിക്ക് അല്ലെ ഞങ്ങൾ നന്ദി പറയണ്ടേ

        Enthokke പറഞ്ഞാലും kadha oru രക്ഷ ഇല്ലാട്ടോ eniyum ethu polulla kadhakal പ്രതീക്ഷിക്കുന്നു

        With love
        Sja

        1. തീർച്ചയായും ഉണ്ടാകും അണ്ണാ… പിന്നെ നിങ്ങൾ ഒക്കെ ഇങ്ങനെ സപ്പോർട്ട് തരുന്നത് കൊണ്ടു അല്ലെ നമ്മൾ ഒക്കെ എഴുതുന്നത്.. എപ്പോളും വായനക്കാർ തന്നെ ആണ് രാജാവ് 🙏❤️

  16. കൊള്ളാം മിഷ്ടർ സയന്റിസ്റ് ജീവ അപ്പി സുഗുണ
    നീ സയന്സിനോട് ആത്മാത്രത കാട്ടി
    സയന്സിനെ നീ വ്യഭിചരിച്ചില്ല , നീതി കാട്ടി

    1. മൊയലാളി 😘😍😍😍😍

  17. താന്ത്രികാചാര്യ പ്വോളി
    വെറുതെ അല്ല അങ്ങേരു നിന്നെ സയന്റിസ്റ് ആക്കിയത് 👏👏👏👏👏

    1. നെപോറ്റിസം അല്ല എന്ന് ഇപ്പോ മനസ്സിലായില്ലേ 😁😜❤️❤️❤️

      1. 😆😆😆😆😆

        1. അതെ
          പറഞ്ഞു കൊടുക്

          മനസിലക്കടാ ആഫ്രിക്കൻ മുഴി

          1. എന്നാലും സമ്മതിക്കൂല 😂😅

  18. Jeeva,. Sci-fi story ennu paranjapo itrem vijarichilla. Superayitund. Avasanam Noble prize kittilo santhoshayi. Adipoli 😊❤️❤️

    1. രാഗു ജി… ഒരുപാട് നന്ദി… ശെരിക്കും വല്ലോം മനസ്സിലായോ 😅😅😅🙏❤️❤️❤️

      1. Athenthada Ni angane paranje. 🙄😂😂

        1. എനിക്ക് സംശയം ഇണ്ട്… ഓടി പിടിച്ചു എഴുതിയത് കൊണ്ടു ചിലതൊക്കെ ഡീറ്റൈൽഡ് ആയി explain ചെയ്തില്ല… അതാ 😅😅

  19. ജീനാപ്പു

    ഫ്യ്സിക്സിന് ഉള്ള നൊബേല്‍ സമ്മാനം എനിക്കു ലഭിച്ചു…..?

    ഇതെന്താ ജീവാപ്പി 🤷 സംഭവം 🤔

    എന്തായാലും ശരി ഇവിടുത്തെ സമ്മാനം ജീവാപ്പിക്ക് തന്നെ കിട്ടട്ടെ, അല്ല കിട്ടും 🤓🏅🏆👏🎆🎇🙏❤️💞💕

    1. സപ്പു്… എന്താണ് സംഭവം.. ഇഷ്ടം അയോട 🤔❤️

  20. ❤️❤️❤️

    1. Paroose😘😘😘

  21. ആ ട്രാക്കർ ബീപ് ശബ്ദം കേൾപ്പിച്ചത് നന്നായി.. എന്റെ ശിവനെ… 😍😍നന്നായി എഴുതി… ഒരു മിത്തോളജിക്കൽ താന്ത്രിക് സയൻസ്ഫിക്‌ഷൻ.. 👍👍👏👏👏👏👏

    1. 😅😅😅 അത് ഇത്ര കോമഡി ആകും എന്ന് ഞാൻ പോലും വിചാരിച്ചില്ല 😂❤️❤️❤️

  22. രണ്ടുപേരെയും ആ മങ്കൾയാനിൽ കയറ്റി വിടേണ്ടത് ആയിരുന്നു…

    കഥ പോളിയെ…

    1. ചേട്ടാ… ശെരിക്കും കൊള്ളാമോ… എനിക്ക് എല്ലാവരും എങ്ങനെ സ്വീകരിക്കുo എന്ന് അറിയില്ല… ഒരു പരീക്ഷണം 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com