കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 113

Views : 1495

സുപരിചിതമായ ശബ്ദം.

 

കാൽ കിലോ പഞ്ചസാര, 50 ഗ്രാം ചായപ്പൊടി, 1 കിലോ ചുവന്ന അരി ,100 പരിപ്പ്, ഒരു ചെറിയ സേമിയാ പാക്ക്, കാൽ കിലൊ ഉള്ളി ,100 തക്കാളി,  1 പാക്കറ്റ് പാല് ”

 

നീരസത്തോടെ ചെറിയ സാധനങ്ങളുടെ ചെറിയ ലിസ്റ്റ് തയ്യാറാക്കി രാമേട്ടനെ ഏൽപ്പിക്കുമ്പോൾ ഒരോരോ മാരണങ്ങൾ എന്ന് ഹരിയേട്ടൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടെ അരിച്ചാക്കിൻ്റെ മറപറ്റി അപ്പു ആ ശബ്ദത്തിന് ഉടമയെ നോക്കി. ചെറിയ ആൾക്കൂട്ടത്തിനിടയിൽ മുഖാവരണത്തിന് അടിയിലും അപ്പുവിന് ആ മുഖം തിരിച്ചറിയാൻ പറ്റി.

മുമ്പ് ചെറിയ രീതിയിൽ ചുമട് ജോലി ചെയ്യ്തിരുന്ന സമയത്ത് കവലയിലെ ബസ് സ്റ്റോപ്പിൽ തന്നേക്കാൾ വലിയ ബാഗും തൂക്കി ബസ് കാത്ത് നിൽക്കുന്ന ഉയരം കുറഞ്ഞ വെളുത്ത് മെലിഞ്ഞ പെൺകുട്ടി.

അവൾ കൂട്ടുകാരോട് സംസാരിക്കുന്നത് ഞാൻ പലപ്പോഴും കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്.

അതിൽ എന്താണിത്ര കൗതുകം എന്ന് മാത്രം എനിക്കറിയില്ല. പക്ഷെ നല്ല രസമാണ് അവളുടെ സംസാരം കേൾക്കാൻ.

സ്ഥിരമായി കാണാൻ തുടങ്ങിയ ശേഷം അവളെ കാണുമ്പോൾ പരിചയ ഭാവത്തിൽ ചിരിക്കുമ്പോഴും അവൾ തിരിച്ച് ചിരിക്കുകയൊ കണ്ട പരിചയം ഭാവിക്കാറോ ഇല്ല.

“കൊച്ചെ ഇത് തികയില്ല. ഇനിയും മുപ്പത്തിയഞ്ചു രൂപ കൂടി വേണം”

 

ഹരിയേട്ടൻ്റെ പരുക്കനായ ശബ്ദം കേട്ടപ്പോൾ ആണ് അപ്പു വീണ്ടും അവിടേക്ക് എത്തി നോക്കിയത്.

അയ്യൊ

Recent Stories

The Author

സ്റ്റാലിൻ

15 Comments

  1. നൈസ് സ്റ്റോറി

  2. ഋഷി ഭൃഗു

    ടാഗ് ചെയ്തു വെച്ചിട്ടുണ്ട് മുഴുവന്‍ വന്നിട്ടേ വായിക്കുന്നുള്ളൂ.
    💖💖💖

    1. 🥰🥰🥰🤩

  3. Malayalikalude branded onam anu full and finel(after editing) athu kuttettan postu cheyyum ennu vishwasikkunnu… 😔😔😔

    1. പ്രശ്നമില്ല..അത് പുറകെ വരുമല്ലോ.

      പുള്ളിക്ക് തിരക്കായാരിക്കാം. ബ്രോ

  4. ഇത് പകുതിയേ ഉള്ളു അല്ലോ
    കുട്ടേട്ടന് മെയിൽ ചെയ്യയിരുന്നില്ലേ..ബ്രോ

    1. Comment ittinu

  5. Kollam broiii bakki vegam…..

    1. Bakki varumayirikkum

  6. Ith publish aayo?? Stalin bro kure pravashyam adminod request cheyyunnath kettallo, ith venda, branded onam anu complete aayittulla story ennu..

    1. 🥰🥰🥰

  7. ബ്രോ മുറിക്കഥ ആണോ!

    അതോ മുറിഞ്ഞ് പോയതാണോ!

    1. Full story varum. Pratheekshayode…

  8. അപൂർണമായ കഥ ആണല്ലോ?

    1. Bakki varumayirikkum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com