Category: Thriller

പിൻഗാമി [Percy Jackson] 65

പിൻഗാമി Author : Percy Jackson   “3,2,1,0….” ആ തുരുമ്പിച്ച ശബ്ദം, തകർന്ന് വീണ സ്കൂൾ കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. തകർന്ന് വീണ ചുവരുകളും,കത്തി നശിച്ച മേശകളും, ശവ ശരീരങ്ങളും, ഇളം കുരുന്നുകളുടെ അറ്റു വീണ കൈകളും, മറ്റും, ആ സ്കൂളിലെ തറകൾക്ക് നിറം നൽകി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു കുരുന്നിന്റെ കൈ പുറത്തേക്ക് കാണാമായിരുന്നു. പാതി ജീവൻ ഉണ്ടെന്ന് തോന്നുന്നു.ആ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരാൾ കുരുന്നിന്റെ അടുത്തേക്ക് നടന്നടുത്തു. തന്റെ വെളുത്ത മുടിയിഴകളിലൂടെ […]

പറയാതെ അറിയാതെ 3 106

പറയാതെ അറിയാതെ 3 Author : Suhail [ Previous Part ]   “അപ്പോളേക്കും മിഴിമോൾ എഴുനേൽറ്റ് പിന്നേം കരയാൻ തുടങ്ങി അമ്മയെ കാണണം കാണണം എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അത് കണ്ടിട്ട് അജു എന്റെ തോളിൽ നിന്നു മോളെ വാങി അവളേം കൊണ്ട് അവൻ പുറത്തേക് നടന്നു.   നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു പയ്യെ കണ്ണുകൾ അടച്ചു…   “4വർഷങ്ങൾക് മുമ്പ്..”   “അന്ന് കോളേജിൽ […]

Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ Author :Elsa2244   രാത്രിയിലെ ജോലി കഴിഞ്ഞ് തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തിയ റോബർട്ട് സിംസ് കാണുന്നത് അടുക്കളയിൽ തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന തൻ്റെ ഭാര്യയെയാണ്.   വേഗം തന്നെ കോണി പടി കയറി മുകളിൽ എത്തിയ റോബർട്ട് കണ്ടത് തൻ്റെ കട്ടിലിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങുന്ന തങ്ങളുടെ 2 വയസുകാരൻ മകൻ റാണ്ടിയെ ആണ്. അദ്ദേഹത്തിന് തെല്ലൊന്നു ആശ്വാസമായി. പക്ഷേ അത് അധിക നേരം നീണ്ടു […]

Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

Mayday : ആകാശത്തിൽ നേർക്കുനേർ Author : Elsa2244   2002 ജൂലായ് മാസം, ജർമ്മനിയിൽ.. രാത്രിയുടെ മധ്യത്തിൽ, റഷ്യയിൽ നിന്ന് കുട്ടികളെയും കൊണ്ട് ഹോളിഡേയുടെ ഭാഗമായി സ്പെയിനിലേക്ക് പോകുകയായിരുന്നു ആദ്യ വിമാനം.. എന്നാൽ കോക്ക്‌പിറ്റിൽ ഉണ്ടായിരുന്ന പൈലറ്റുമാർക്ക് തങ്ങളുടെ നേരെ പറന്നടുക്കുന്ന വലിയ വെളിച്ചം എന്താണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല..   ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്… ഇത്രയും വിശാലമായ എയർ റൂട്ടിൽ എങ്ങനെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് […]

അറിയാതെ പറയാതെ 4 [Suhail] 106

അറിയാതെ പറയാതെ 4 Author : Suhail [ Previous Part ]   “”എന്റെ ഹൃദയമിടിക്കുന്നത് ഇന്ന് നിനക്ക് വേണ്ടി മാത്രം ആണ് പ്രണയമാണ് പ്രാണനാണ് എനിക് നീ ജീവന്റെ തുടിപ്പ് അവസാനിക്കും വരെയും എന്നേന്നും ദേവേട്ടന്റെ മാത്രം ലെച്ചു ❤ അവനെ കുറിച്ചുള്ള അവളുടെ വരികളിലൂടെ അവന്റെ കയ്കൾ ഓടിനടന്നു.   “നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അടുത്ത പേജ് മറിച്ചു അവളുടെ വരികൾക്ക് ഇടയിലേക്ക് പോയി…..   കഴിഞ്ഞ കാലം. (തിരനോട്ടം ) […]

ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

നിലാ തന്റെ സോളായ് കോട്ട മതിലിൽ ഉറപ്പിച്ച ശേഷം അവനെ കോരിയെടുത്തു…. അടുത്ത നിമിഷം അവൾ കോട്ടയുടെ ഉള്ളിലേക്ക് അതുലിനെയും കൊണ്ട് എടുത്തു ചാടി… നിലത്തു നിന്നു ഏതാനും മീറ്റർ ഉയരത്തിൽ നിലാ യുടെ സോളായ് യിൽ അവർ തൂങ്ങി കിടക്കുമ്പോൾ അവളെ തന്നെ നോക്കുന്ന അതുലിന്റെ കണ്ണുകൾ അവൾ തന്റെ വലത് കൈ കൊണ്ട് അടച്ചു…. ശേഷം നിലാ അതുലിനെ വെറും നിലത്തേക്ക് തട്ടി ഇട്ടതിനു ശേഷം തിരിച്ചു മുകളിലേക്ക് കയറാൻ തുടങ്ങി…. തനിക്ക് എന്താണ് […]

അറിയാതെ പറയാതെ 2 [Suhail] 114

അറിയാതെ പറയാതെ 2 Author : Suhail [ Previous Part ]   “രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്.. **ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് ??മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും […]

?THE ALL MIGHT? 6 [HASAN㋦TEMPEST] 92

?THE ALL MIGHT ? 6 Author : HASAN㋦TEMPEST Previous Part   HI GUYS IM BACK  പനി ആണ് SO കുറച്ചേ ഉള്ളൂ ക്ഷമിക്കുക ———————————— ??????????   Incharger വന്ന് അവനെ കൂട്ടികൊണ്ട് പോയി, എന്തിനാണ് വിളിച്ചതെന്ന് അവനും ബാക്കി ഉള്ളവർക്കും മനസ്സിലായില്ല. അങ്ങനെ അവൻ അയാളെ പിന്തുടർന്നു വലിയ ഒരു റൂമിന് മുൻപിൽ എത്തി. ആ റൂമിലെ തൂണുകളിൽ ഗോൾഡൺ ഡ്രാഗന്റെ ( പ്രാചീനകാല ബീസ്റ്റ് ഡ്രാഗണുകളിലെ ശക്തരിൽ രണ്ടാമൻ […]

അറിയാതെ പറയാതെ [Suhail] 112

അറിയാതെ പറയാതെ Author : Suhail എല്ലാവരും നാളെ തന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്… പക്ഷേ താൻ..ഈ കല്യാണത്തിന് ഒരുക്കമാണോ..?നാളെ മുതൽ ദേവജിത്തിന്റെ ഭാര്യ ആയി….മ്മ് അല്ലെകിൽ തന്നെ എന്ത് ഭാര്യ അയാൾക് ഒരു ഭാര്യയെ അല്ലാലോ വേണ്ടത് അയാളുടെ കുഞ്ഞിനൊരു അമ്മയല്ലേ.. അപ്പോഴാണ് കഴിഞ്ഞ ദിവസം പെണ്ണ് കാണാൻ ആയി അവർ വന്നപ്പോൾ മിയ മോളെ കണ്ടത് ഓർമയിൽ വന്നത് ആ ഓമനത്തം തുളുമ്പുന്ന മുഖം എന്തോ തന്നെ ആ കുഞ്ഞിലേക് വലിച്ചടിപ്പിക്കുന്നു ടീപോയിയുടെ മേലിൽ കൊണ്ടുവെച്ച […]

?THE ALL MIGHT? 5 [HASAN㋦TEMPEST] 123

?THE ALL MIGHT ? 5 Author : HASAN㋦TEMPEST Previous Part   Sorry guys , എനിക്ക് കഥ എഴുതുന്നതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല…… പിന്നെ കുറച്ച് ധാരണ കിട്ടിയത് Ragendu ചേച്ചിയുടേയും Little Devil മുത്തിന്റെയും പിന്നെ Rajagopal ബ്രോയുടേയും കുറച്ച് നിർദേശ പ്രകാരമാണ്. എന്താകുമോ എന്തോ എന്നെ കൊല്ലാതിരുന്നാൽ മതി ?? Please Read This First ——————————— ഈ കഥ നടക്കുന്നത് സാധാരണ ഭൂമിയിൽ അല്ല ഭൂമിയോളം […]

മാന്ത്രികലോകം 11 [Cyril] 2194

മാന്ത്രികലോകം 11 Author : Cyril [Previous part]   ഫ്രൻഷെർ     നാല് ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാൻ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു. എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങളുടെ ശക്തിയെ സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ […]

അഭിമന്യു 7 [വിച്ചൂസ്] 336

അഭിമന്യു 7 Abhimannyu Part 7| Author : Vichus [ Previous Part ]   ഹായ്… ആദ്യമേ ക്ഷമ ചോദിക്കുന്നു… തിരക്കുകൾ ഉണ്ട്…മൂന്ന് വർഷത്തെ പ്രവാസത്തിനു ഒരു ബ്രേക്ക്‌ വന്നു….അതുകൊണ്ടാണ്… വൈകുന്നത്… അടുത്ത ഭാഗം എത്രയും പെട്ടന്നു തരും…   തുടരുന്നു     അഭി പതുകെ കണ്ണ് തുറന്നു.. താൻ ഇത് എവിടെ ആണന്നു അവൻ ആലോചിച്ചു….തന്റെ കഴുത്തിനു പിന്നിൽ ഒരു കത്തി ആരോ വച്ചതും….പിന്നെ എന്തോ കൊണ്ട് തന്റെ മുഖം മുടിയതും… […]

?ഭാര്യ കലിപ്പാണ്?07[Zinan] 490

? ഭാര്യ കലിപ്പാണ് ? 07 Author :Zinan [ Previous Part ]   കഥ വായിച്ച എല്ലാവർക്കും നന്ദി പറയുന്നു… എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അക്ഷര തെറ്റുകൾ ഉണ്ട് എന്നറിയാം അത് പോകെ പോകെ ശരിയാക്കി എടുക്കാൻ ശ്രമിക്കാം …… എന്ന് സസ്നേഹം zinan❤❤… ????????????????? ഇത് കേട്ട് നിന്ന ഷമീർ ഒന്ന് ശ്വാസം നേരെ വിട്ട്… മുബിന്റെ ഉപ്പാനെ നോക്കി പറഞ്ഞു…. എനിക്കറിയാം അങ്ങനെ ഒരാളെ അവൻ അവളെ പൊന്നുപോലെ […]

?THE ALL MIGHT ? 4 [HASAN㋦TEMPEST] 169

?THE ALL MIGHT ? 4 Author : HASAN㋦TEMPEST Previous Part   കൂടുതൽ lag അടിപ്പികുനില്ല appo തുടങ്ങുവാണ് ( വായനക്കാരുടെ നിർദ്ദേശപ്രകാരം Emoji കുറക്കുന്നതാണ് ) ടാ നമുക്ക് എന്നാ Assembly Hall ൽ പോയാലോ …………… no response ഇവനെന്താടാ ഞാൻ ചോദിച്ച കേട്ടില്ലെ ഞാൻ ചോദിച്ചിട്ടും അനക്കമൊന്നും ഇല്ലാത്ത കൊണ്ട് ഞാൻ Side ലേക്ക് നോക്കി . അരേ വാഹ് അടിപൊളി അല്ലേലും കോഴി മൗനമാകുന്നത് കിടന്ന് കാറാൻ ആണെല്ലോ […]

? ഭാര്യ കലിപ്പാണ് ?06 [Zinan] 481

? ഭാര്യ കലിപ്പാണ് ? 06 Author :Zinan [ Previous Part ]   അവളുടെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്…. എന്തെങ്കിലുമാവട്ടെ കോപ്പ്.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താഴത്തേക്ക് പോയി…. ചെന്ന് കയറിയത് ഒരു ഭൂലോക ദുരന്ത ത്തിന്റെ അടുത്തേക്കാണ് .. വേറാരുമല്ല  എന്നോടു മുബീനോടും കൂടെ പഠിച്ച ഷമീർ ആണ്…. തുടർന്ന് വായിക്കുക   ? ഭാര്യ കലിപ്പാണ്?06       എന്നെ കണ്ട ഷമീർ ഒരു […]

ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

ഡെറിക് എബ്രഹാം 27 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 27 Previous Parts   സാന്റാ ക്ലബ്ബിന്റെ വാതിലും മറികടന്ന് കൊണ്ട് , ഓടി വരുന്നതരാണെന്നറിയാൻ എല്ലാ കണ്ണുകളും ആകാംക്ഷയോടെ കാത്തിരുന്നു.. അജിയും സേവിയും സ്റ്റീഫന്റെ പിടുത്തം വിട്ടില്ലായിരുന്നു.. അധികം വൈകാതെ , കയറി വരുന്നവരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു…. പോലീസുകാരും മാഫിയക്കാരും ഒരേ പോലെ ഭയപ്പെടുന്ന കൂട്ടം തന്നെയായിരുന്നു അത്.. മീഡിയ… അതായത് […]

?THE ALL MIGHT ?3 [HASAN㋦TEMPEST] 118

?THE ALL MIGHT ? 3 Author : HASAN㋦TEMPEST Previous Part   ഞാൻ വീണ്ടും വന്നു guys ? കുറച്ച് കൂടുതൽ തിരക്ക് ഇല്ലാത്ത കാരണം എഴുതുന്നു Support ചെയ്ത എല്ലാവർക്കും thanku umma ? അങ്ങനെ വണ്ടി ഓടിച്ച് ഒരു rider ?️? ആയി മാറിയ ഞാൻ ആലപ്പുഴ Bypass എത്തിയത് അറിഞ്ഞില്ല. പിന്നെ അറിഞ്ഞത് ധാരാളം chicks നെ  കണ്ടപ്പോൾ ആണ്.  അതിനിടയിൽ ഒരു പരിചിത മുഖം ……………… ഓഹ് guys […]

? ഭാര്യ കലിപ്പാണ്?05 [Zinan] 440

? ഭാര്യ കലിപ്പാണ് ? 05 Author :Zinan [ Previous Part ]   ??????????????????? രാവിലെ എന്നെ കാണാതെ പോയില്ലേ…. ഞാൻ….. എന്ത്…? എല്ലാ എന്നോടൊന്നും പറയാതെ പോയില്ലേ എന്ന്…. ഓ അങ്ങനെ…… അതെ എനിക്കൊരു കാര്യം പറയാനുണ്ട്… എന്താ തനിക്ക് പറയാനുള്ളത്…… അത് ഇവിടെവെച്ച് പറയാൻ കഴിയില്ല ഞാൻ കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരെ എന്നും പറഞ്ഞു അവൾ നാണത്താൽ ഉള്ളിലേക്കു പോയി… ?ഭാര്യ കലിപ്പാണ് ?05 തുടർന്ന് വായിക്കുക……. അവളുടെ ഈ […]

?THE ALL MIGHT? 2 [HASAN㋦TEMPEST] 138

?THE ALL MIGHT ? 2 Author : HASAN㋦TEMPEST Previous Part   ആദ്യമേ sorry for the inconvenience ? എനിക്ക് കഥ ഇടുന്നേനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല പിന്നെ ഇങ്ങനെ പോകുന്നു ?. ഞാൻ ഇന്നലെ കുറെ type ചെയ്തു but Umma കടയിൽ പോകാൻ പറഞ്ഞു upload ചെയ്യാൻ മറന്നു പോയി ? . So sed ? ഇനി എന്തായാലും നിങ്ങൾ ഉണ്ടേല്ലോ so no problem […]

CROWN? 3 [ESWAR] 77

CROWN? 3 Author : ESWAR Previous Part   കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ  വായിക്കാക്കാത്തവർ അതു വായിക്കുക ? ______________________________________________  മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു . ‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’ ‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’ മാർക്കോസ് സംശയത്തോടെ അയാളെ നോക്കി.   ‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’   മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു.   […]

?THE ALL MIGHT ? [HASAN㋦TEMPEST] 126

?THE ALL MIGHT ? Author : HASAN㋦TEMPEST   THEME :- FANTACY, MYTH , HAREM , LOVE AND ROMANCE , ACTION ( ഇത്രേം പോരെ ?)         First time ആണ് സഹിക്കുക , ക്ഷമിക്കുക , തിരുത്തുക സവിനയം HASAN㋦TEMPEST ?   എങ്ങും കുരാകൂരിരുട്ട് വന്യമായ അന്തരീക്ഷം അകലേ നിന്ന് എന്നെ ആരോ വിളിക്കുന്നുണ്ട് പക്ഷേ ഒന്നും വക്തമല്ല. പെട്ടന്ന് ഒരു ചുവന്ന […]

? ഭാര്യ കലിപ്പാണ് ? 04 [Zinan] 478

? ഭാര്യ കലിപ്പാണ് ? 04 Author :Zinan [ Previous Part ]   ഞാനും പുറത്തുപോയി മുബിനെ നോക്കി… അവൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടു ഇപ്പൊ കയ്യും ഒരു മിനിറ്റ് എന്ന് ആംഗ്യം ഭാഷയിൽ  കാണിച്ചു… അവിടെ ഒരു കസേരയിൽ ഇരുന്നപ്പോൾ എന്റെ അരികിൽ നേരത്തെ കണ്ട അവൾ വന്നിരുന്നു… ? ഭാര്യ കലിപ്പാണ് ?04 തുടർന്ന്…. ഞാൻ അവളെ ഒന്ന് നോക്കി…. താൻ മുബിന്റെ അനിയത്തി ആണോ… അവൾ.. […]

? ഭാര്യ കലിപ്പാണ് ?03 [Zinan] 487

? ഭാര്യ കലിപ്പാണ് ? 03 Author :Zinan [ Previous Part ]   പ്ലീസ് അവൾ ഇന്നിവിടെ നിന്നോട്ടെ… ഞാൻ എന്തുപറയും എന്ന് ആകാംഷയോടെ കാത്തുനിൽക്കുകയാണ്  നമ്മുടെ കഥ നായിക…. തുടർന്ന്…. സോറി  …അത് നടക്കത്തില്ല വേറൊന്നും കൊണ്ടല്ല… എന്റെ ഫാദർ  കുറച്ചു സ്ട്രോങ്ങ് ആയി നിൽക്കുന്ന ആളാണ്… ഉപ്പസമ്മതിക്കില്ലഅതു കൊണ്ട്ആണ് … അതുകേട്ട്നിന്ന  ആശിഫ എന്റെ അരികിൽ വന്നുപറഞ്ഞുവാ.. പോവാം… ഞാൻ  മുബീന ഇത്തയെ നോക്കിപുഞ്ചിരിച്ചുപോയിട്ട് വരാം എന്നുപറഞ്ഞുതിരിഞ്ഞപ്പോഴാണ് എന്റെ കയ്യിൽ ഒരു […]

? ഭാര്യ കലിപ്പാണ് ?02 [Zinan] 478

? ഭാര്യ കലിപ്പാണ് ? 02 Author :Zinan [ Previous Part ]     ഹായ് ഫ്രണ്ട്സ് എന്റെ പേര് zinan ഞാൻ എഴുതിയതിന് എന്തെങ്കിലും അക്ഷര തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ  ക്ഷമ ചോദിക്കുന്നു എന്ന് സ്നേഹത്തോടെ  zinan❤❤  തുടർന്നു… റസിയത്തയോട് ബൈ പറഞ്ഞു.. നേരെ  എന്റെ വീട്ടിലേക്ക് വിട്ടു … മുകളിൽ എന്റെ മുറിയിൽ കയറി  നേരെ ഫ്രഷ് ആവാൻ  ബാത്റൂമിൽ കയറി ഒരു അര മണിക്കൂർ  ബാത്റൂമിൽ ചിലവഴിച്ചു.. നേരെ എന്റെ […]