Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

സ്കൈ ഗൈഡ് ഉദ്യോഗസ്ഥർ പരസ്യമായി ലോകത്തിന് മുന്നിൽ മാപ്പപേക്ഷിച്ചു…

സ്കൈ ഗൈഡ് ഓഫീസിൽ ഇന്നും കണ്ട്രോൾ ടേബിളിൽ ഒരു വെളുത്ത റോസ് കാണാം.. പീറ്ററിൻ്റെയും യൂബലിങ്കൻ ട്രാജഡിയിൽ പൊലിഞ്ഞുപോയ കുഞ്ഞുങ്ങളുടെയും ഓർമ്മക്കായി സ്ഥാപിച്ചതാണ് അത്…

 

??????????

 

ഒക്ടോബർ 26 2005 ൽ വിറ്റാലിയെ വിചാരണയ്ക്ക് വിധേയനാക്കി. കോടതി അദ്ദേഹത്തെ നരഹത്യക്ക് 8 വർഷം തടവ് ശിക്ഷക്ക് വിധിച്ചു… 2007 ൽ അദ്ദേഹത്തിന് കോടതി പരോൾ അനുവദിച്ചു.. പീറ്റർ നീൽസനെ കൊലപ്പെടുത്തിയതിൽ തനിക്ക് ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല എന്നദ്ദേഹം ഇന്നും ഉറച്ച് പറയുന്നു…

????????

 

പീറ്റർ നീൽസനിൻ്റെയും അപകടത്തിൽ മരണപ്പെട്ട മറ്റ് 71 യാത്രക്കാരുടെയും ഓർമകൾക്ക് മുന്നിൽ പ്രണാമം….???

??????????

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.