Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

 

എന്നൽ ഈ കേസിൽ 1990 ൽ പൗല വിചാരണയ്ക്ക് വിധേയ ആകുമ്പോഴും അതിനു ശേഷവും നടത്തിയ ക്ലിനിക്കൽ പരിശോധനകളിൽ പൗലക്ക് പോസ്റ്റ്പാർട്ടം സൈക്കോസിസ് ഇല്ലെന്നാണ് കണ്ടെത്തിയത്.

 

1990 ൽ കുറ്റക്കാരി ആയി വിധി വന്ന ഉടനെ റോബർട്ട് പൗലയെ ഡിവേഴ്‌സ് ചെയ്തു. എന്നാല് 2015 ൽ 63 വയസുള്ള റോബർട്ട് സിംസും ഏക മകൻ 27 വയസുള്ള റാണ്ടി സിംസും ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു.

????????

 

കുഞ്ഞ് ലോറലൈയുടെയും ഹെതറിൻ്റെയും ഓർമകൾക്ക് മുന്നിൽ പ്രണാമം..???

☀️☀️☀️☀️☀️☀️

4 Comments

  1. ❤❤❤❤❤

  2. ക്യാപ്റ്റൻ 007

    Interesting theam?
    and nice story
    keep it up bro

  3. Need more crime stories like this

Comments are closed.