എന്റെ പഴയ ബ്ലോഗിൽ നിന്നും കൊണ്ടുവന്നതാണിത്. 2004 – 2010 സമയത്തു എടുത്ത ചില അഭിമുഖങ്ങളുടെ രസകരമായ ക്രോഡീകരണം. കുറ്റങ്ങൾ എല്ലാം ഒരാളിന്റെ തലയിൽ കെട്ടി വെച്ചേക്കാം എന്നു കരുതി. താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് പോലെ അല്ല എല്ലാ ഇന്റർവ്യൂവും. പല അംഗങ്ങളും പല രീതിയിൽ. മനുഷ്യർ പലതല്ലേ, ചിലർ അല്പം മോശം പെർഫോമൻസ് ആവും. അവരെ ഒരിക്കലും കളിയാക്കണം എന്നു ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ദയവായി തമാശയായി കാണുക. (അനുഭവങ്ങൾ എല്ലാം അതേപടി എഴുതാൻ പറ്റില്ല. ചില […]
Author: Santhosh Nair
ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285
നമസ്കാരം, നമസ്തേ നാഗരുദ്ര തുടർക്കഥയുടെ ഈ ഭാഗത്തിലേയ്ക്ക് സ്വാഗതം. ഒത്തിരി കാത്തിരിപ്പിന് കാരണമായതിനു ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു. Here are the links to previous parts – Part 12 : ശ്രീ-നാഗരുദ്ര പന്ത്രണ്ടാം ഭാഗം Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര […]
ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1086
നമസ്കാരം, നമസ്തേ – നാഗരുദ്ര തുടർക്കഥയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം. ഇത്തവണകൊണ്ട് ഇതു തീർക്കാനായിരുന്നു ശ്രമം, പക്ഷെ സിറിൽ കൃത്യമായി പ്രവചിച്ചതുപോലെ തന്നെ തീർന്നില്ല 😀 :D. പ്ലാൻ ചെയ്യുന്നതുപോലെ കഥാപാത്രങ്ങൾ നിന്നു തരുന്നില്ല, എന്തൊക്കെയോ ട്വിസ്റ്റുകൾ. ലൈവ് ആയിട്ടു കഥാപാത്രങ്ങളെ ഹാൻഡിൽ ചെയ്യുന്നതിനു സിനിമ നാടക സംവിധായകരെയൊക്കെ സമ്മതിയ്ക്കണം. അല്പം കൂടുതൽ തിരക്കുകൾ ആയിരുന്നു. വീട്ടിൽ എല്ലാവരുടെയും പിറന്നാൾ (കുട്ടികൾ ഭാര്യ ഞാൻ) പിന്നെ കൃഷ്ണ ജയന്തി വിനായക ചതുർത്ഥി, ഓണം, ഹോമം, പൂജകൾ, അതിഥികൾ […]
ശ്രീ നാഗരുദ്ര ? ???? പതിനൊന്നാം ഭാഗം – [Santhosh Nair] 1116
നാഗരുദ്രയുടെ 11-)o ഭാഗത്തിലേയ്ക്ക് സ്വാഗതം. സുഖമാണല്ലോ അല്ലെ? എല്ലാവർക്കും നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു അടിയന്റെ പ്രാർത്ഥന. സ്നേഹം നിറഞ്ഞ (അല്പം താമസിച്ചുള്ള) വിനായക ചതുർത്ഥി ആശംസകൾ. Here are the links to previous parts – Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര ഏഴാo ഭാഗം Part 06 : ശ്രീ-നാഗരുദ്ര […]
ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091
നാഗരുദ്രയുടെ ഈ ഭാഗത്തിലേയ്ക്ക് (10) സ്വാഗതം.എല്ലാവര്ക്കും സുഖമാണല്ലോ അല്ലെ? അടുത്ത ഒന്നു രണ്ടു ഭാഗങ്ങൾകൊണ്ടു തീർക്കാനാണ് നോക്കുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളാരൊക്കെയാണെന്നുള്ളത് ഒന്നോർമ്മിപ്പിച്ചോട്ടെ – ഒപ്പം ഞാനും ഒന്നു റീഫ്രഷ് ചെയ്യട്ടെ – ഇതുവരെ എഴുതിയ എല്ലാ കഥകളിലും കഥാപാത്രങ്ങൾ കുറവായിരുന്നു. കഥാപാത്രങ്ങൾ – ശ്രീകുമാർ നാഗരുദ്ര ഭദ്രയുടെ മകൾ സേലത്തു കണ്ട പ്രായമുള്ള വ്യക്തി ഓഫീസ് സ്റ്റാഫുകൾ – സ്നേഹ സ്മിത മേനോൻ രാമാനുജം മറ്റു സ്റ്റാഫുകൾ നാട്ടിൽ ഉള്ളവർ – ഭദ്രകാളി ക്ഷേത്രത്തിലെ സന്യാസി […]
ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1123
അങ്ങനെ ഒൻപതാം ഭാഗത്തിലെത്തി. എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എല്ലാ പ്രോത്സാഹനങ്ങൾക്കും വസ്തുനിഷ്ഠമായ വിമർശനങ്ങൾക്കുമെല്ലാം ഒരിക്കൽക്കൂടി നന്ദി. ഈ കഥയിൽ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അത്യാവശ്യത്തിനേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. പിന്നെ മറ്റൊരു കാര്യം – ഇവിടെ പലരും എഴുതിയിട്ടുള്ള കഥകളിൽ പറയുന്ന മന്ത്രങ്ങളും മറ്റും ദയവുചെയ്തു പരീക്ഷിയ്ക്കരുത്. ഉച്ചാരണത്തിനു വളരെ പ്രസക്തിയുള്ളതിനാൽ വിപരീത ഫലങ്ങൾ ഉണ്ടാവും. ഉപാസനകൾ ഇപ്പോഴും തീവ്ര സാധനയോടെ ഗുരുമുഖത്തുനിന്നാവണം. മുൻപൊരിക്കൽ ഉള്ള ലക്കത്തിൽ ഞാൻ കുറച്ചു വിഷാദശാംശങ്ങൾ തന്നിരുന്നു – ചില കാര്യങ്ങൾ നമ്മുടെ […]
ശ്രീ നാഗരുദ്ര ? ???? എട്ടാം ഭാഗം – [Santhosh Nair] 1056
അടുത്ത ഭാഗത്തിലേക്കെത്തിച്ചേർന്നു. എല്ലാവര്ക്കും വണക്കം, നമസ്തേ നമസ്കാരം. അഭിപ്രായങ്ങൾ കമന്റ്സ് ആയി ചേർത്ത എല്ലാവർക്കും വളരെ നന്ദി. പ്രത്യേകിച്ചും സൂര്യനും സിറിളും ഒക്കെ ഓരോ വരികൾ വരെ സസൂക്ഷ്മം വായിച്ചു വളരെ വസ്തുനിഷ്ഠമായ വിമർശനങ്ങളും എഴുതുന്നത് വളരെ സന്തോഷം തരുന്നു. വിമർശനങ്ങൾക്കു തീർച്ചയായും സ്വാഗതമുണ്ട്. അക്ഷരതെറ്റുകൾ ഉൾപ്പെടയുള്ള തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കുക. കവിതാ രസ ചാതുര്യം വാഖ്യാതാ വേത്തി ന കവി പുത്രീ രതി ചാതുര്യം ജാമാതാ വേത്തി ന പിതാ – എന്നാണല്ലോ. എഴുത്തുകാർ എഴുതുന്നതു കൂടുതൽ […]
ശ്രീ നാഗരുദ്ര ? ???? ഏഴാം ഭാഗം – [Santhosh Nair] 1046
എന്റെ ഈ ചെറിയ കഥയെയും ഹൃദയംഗമമായി, രണ്ടു കൈകളും നീട്ടി സ്വീകരിച്ച എല്ലാ മഹാത്മാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം. ഈ പ്രാവശ്യം അല്പം ലാഗ് ഉണ്ട്, ക്ഷമിയ്ക്കുക. കുറച്ചു കുടുംബ ചരിത്രം, ജീവിതചര്യ ഇവയൊക്കെ പ്രതിപാദിച്ചിരിയ്ക്കുന്നു. ഇവയൊക്കെ ആവശ്യമാണെന്ന് പിന്നീട് മനസ്സിലാകും കവിതാ വനിതാ ചൈവ സ്വയമേവാഗതാ വരാ ബലാദാകൃഷ്യമാണാ ചേല്‍ സരസാവിരസാ ഭവേല്‍ – എന്നു പറയുമല്ലോ, ആ നാച്ചുറൽ ഫ്‌ലോ കിട്ടിയില്ലെങ്കിൽ ആകെ കുളമാകും – ചില കാര്യങ്ങളിൽ നമുക്കു ബലം പ്രയോഗിച്ചു […]
ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ. ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല. വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്. ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ. Here are the links to previous parts – Part 5 […]
ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105
കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts – Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]
ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906
എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ? എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ. കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none തുടർന്നു വായിയ്ക്കുക — […]
ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141
എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ Here are the links to previous parts – Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair] കഴിഞ്ഞ തവണ നിർത്തിയ ഭാഗം – —————————————————– വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം […]
ശ്രീ നാഗരുദ്ര ? ???? രണ്ടാം ഭാഗം – [Santhosh Nair] 1047
ആദ്യ ഭാഗം ഇവിടെ വായിയ്ക്കുക : https://kadhakal.com/ശ്രീ-രുദ്ര-?/ തലപൊക്കി നോക്കിയ അവൻ വാതിൽക്കൽ നിൽക്കുന്ന മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ കണ്ടു. “അമ്മേ” എന്ന വിളിയോടെ ആ കുട്ടി അവരുടെ കട്ടിലിനരികിലേയ്ക്ക് നടന്നു വന്നു. — —————————- തുടർന്നു വായിയ്ക്കുക —————————- ചുവപ്പും മഞ്ഞയും കലർന്ന ഉടുപ്പണിഞ്ഞ സുന്ദരിയായ പെൺകുട്ടി. ക്ഷീണം നിറഞ്ഞ, എന്നാൽ മനോഹരമായ പുഞ്ചിരിയോടെ അവൾ മുൻപോട്ടു വരുന്നു. തങ്ങളെ ഇങ്ങനെ കണ്ടാൽ എന്ന് അവൻ ആലോചിയ്ക്കുന്നതിനുള്ളിൽ കട്ടിലിന്റെ ക്രസിയിൽ കിടന്ന നെറ്റി […]
ശ്രീ നാഗരുദ്ര ? ???? – ഒന്നാം ഭാഗം – [Santhosh Nair] 1055
ഒരു ഭീകര കഥ എഴുതാം എന്നു കരുതി എഴുതിത്തുടങ്ങിയതാണ്. അമാനുഷികത, അതിഭീകരത ഒക്കെ ഒരു പരിധിയ്ക്കപ്പുറം എനിക്ക് വഴങ്ങില്ല എന്നുള്ള ബോധ്യം ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ഈ കഥയിൽ ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കേണ്ട. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചാൽ സന്തോഷമാവും. ഇപ്പോഴും എന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന കട്ട സഹോദരങ്ങൾക്കെല്ലാം – ജോർജ് രഘു മണവാളൻ ഉനൈസ് മനു ഹരിലാൽ സജിത്ത് എന്നീ പുരുഷ കേസരികൾക്ക് പ്രത്യേകിച്ചും – എന്റെ നമോവാകം, നന്ദി. ലൈക് ചെയ്യുന്നവർക്കും, ചെയ്യാത്തവർക്കും (ഇഷ്ടപ്പെടാത്തതിനാലാവും) […]
ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910
അത്യാവശ്യമായി നാട്ടിൽ അമ്മാവന്റെ വീടു വരെ പോകേണ്ടിയിരുന്നു, അന്നു തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഉച്ച കഴിഞ്ഞു തിരികെ പോകാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ തിരികെ ഇറങ്ങുമ്പോൾ പല കാരണങ്ങളാൽ ഒത്തിരി ലേറ്റ് ആയി. മഴ വേറെ. അമ്മ എപ്പോഴും പറയും “മോനെ, രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ” അമ്മുമ്മ പറഞ്ഞതാണ് “മോനെ എന്ന് പോകേണ്ടാ,നാളെ അതിരാവിലെ പൊയ്ക്കൂടേ എന്ന്” ഈയുള്ളവനിലെ ആ ധൈര്യവാൻ കേട്ടില്ല. “മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിയ്ക്കും” […]
ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995
നേരത്തെ ഏപ്രിൽ 25 തീയതി പോസ്റ്റ് ചെയ്ത കഥയുടെ ബാക്കി ഇടുവാൻ സമയം കിട്ടിയില്ല. തിരക്ക് കൂടുതൽ ആയിരുന്നു. ഓഡിറ്റ് വേറെ. ഇനിയും തിരികെ പോയി കഥ റിഫ്രഷ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ പഴയ പേജുകൾ ഇവിടെ വീണ്ടും ലോഡ് ചെയ്യുന്നു. പേജ് (01 മുതൽ 13 വരെ). ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. […]
ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1010
ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. ഇന്നൊരു ദിവസം വീട്ടിൽ ഒന്നു സ്വസ്ഥം ആയിട്ടിരിയ്ക്കാം എന്ന് കരുതി, എങ്ങും പോയില്ല. അടുത്തയാഴ്ച കുറച്ചു ദൂരസ്ഥലങ്ങളിലൊക്കെ പോകാനുമുണ്ട്. കരയോഗം വഴി വന്ന കല്യാണം. ശാലീന സുന്ദരിയായ, അഹങ്കാരമില്ലാത്ത, നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടിയാണ് ഭാര്യ – ശ്രീദേവി. അവൾ പോസ്റ്റ് ഗ്രേഡ്ജുവേഷൻ കഴിഞ്ഞു അടുത്തുള്ള ഒരു […]
ശാപ്പാടു കള്ളൻ – [Santhosh Nair] 928
എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ. സുഖം എന്ന് കരുതുന്നു. പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു. ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ. താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ: തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്. ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക. സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം […]
അപ്പുപ്പന്റെ ചാരുകസേര – [Santhosh Nair] 923
ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 937
ഇത് എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു ഓണസംഭവം ആണ്. പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും. (ഒരു ചെറിയ പൊതുസമ്മേളനത്തിനുള്ള കുട്ടിപ്പട്ടാളം കാണും.) കബഡി, സാറ്റുകളി, ക്രിക്കറ്റ്, ഹാൻഡ് ബോൾ അങ്ങനെയുള്ള കളികൾ അല്ലാതെ അത്യാവശ്യം അടിയും പിടിയും വരെ അവിടെ നടക്കും. എന്തു കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല. അവരുടെ ഒക്കെ വീട്ടില്‍ […]
നമുക്കും കിട്ടണം സിക്സ് പാക്- [Santhosh Nair] 952
എല്ലാ സുഹൃത്തുക്കൾക്കും നമസ്തേ. ഇത് വരെ നൽകിയ – നൽകിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും, വിലയേറിയ അഭിപ്രായങ്ങൾക്കും, മാറ്റുരക്കാനാവാത്ത നിർദ്ദേശങ്ങൾക്കും എല്ലാം വളരെയധികം നന്ദി. നേരത്തെ പറഞ്ഞത് പോലെ എന്റെ പഴയ ബ്ലോഗിലെ ചില സംഭവങ്ങൾ ഞാൻ ഇവിടെ മുൻപ് പകർത്തിയിരുന്നു. അതിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം വായിക്കൂ — അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അഭിനന്ദനങ്ങൾ, നിർദേശങ്ങൾ ഒക്കെ കമന്റ് ബോക്സിൽ ഇടാൻ മറക്കേണ്ട, മടിയ്ക്കേണ്ടാ കേട്ടോ. ——————— വായിക്കൂ — എന്ത് പറയാനാ, സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള […]
ബഹറിൻ ഓഡിറ്റ് യാത്ര- [Santhosh Nair] 51
ഈ ഭാഗം ഓർമ്മയുണ്ടെന്നു കരുതുന്നു. എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആകും എന്നു ഒരിക്കലും കരുതിയതല്ല ================= ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു “യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ […]