ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

Views : 5335

അത്യാവശ്യമായി നാട്ടിൽ അമ്മാവന്റെ വീടു വരെ പോകേണ്ടിയിരുന്നു,

അന്നു തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഉച്ച കഴിഞ്ഞു തിരികെ പോകാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ തിരികെ ഇറങ്ങുമ്പോൾ പല കാരണങ്ങളാൽ ഒത്തിരി ലേറ്റ് ആയി. മഴ വേറെ.

അമ്മ എപ്പോഴും പറയും “മോനെ, രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ”

അമ്മുമ്മ പറഞ്ഞതാണ് “മോനെ എന്ന് പോകേണ്ടാ,നാളെ അതിരാവിലെ പൊയ്ക്കൂടേ എന്ന്”
ഈയുള്ളവനിലെ ആ ധൈര്യവാൻ കേട്ടില്ല.

“മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിയ്ക്കും” എന്നു അപ്പൂപ്പന്റെ ആത്മഗതം.

“ഓ പിന്നെ” എന്നു ഉള്ളിലെ തിരുത്തൽ വാദി

കോട്ടയത്തുനിന്നും വീട്ടിലേയ്ക്കുള്ള വൈകിട്ടത്തെ ബസ് മിസ് ആയി. അടുത്ത ബസ് പിടിച്ചു പുറപ്പെട്ടപ്പോൾ 6 മണി.

സാരമില്ല, 10 മണിയ്ക്ക് മുൻപ് വീടെത്തും. വീടിനടുത്തിറങ്ങാമല്ലോ. നമ്മൾ ഒന്ന് ചിന്തിയ്ക്കുന്നു, ഗുരുവായൂരെ കൃഷ്ണൻ ബോയ് പാര വെയ്ക്കുന്നു.

Recent Stories

The Author

Santhosh Nair

14 Comments

  1. ❤😄😄😄😄😄.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ 🤣🤣🤣🤣

    1. He he…
      enikkum samshayam undu.
      pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀

  2. Peronnu maattanam ennu thonni, athangu cheythu. 😀

  3. വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം😂😂😂😪😪😪…നന്നായി എഴുതി പുള്ളെ… ആശംസകൾ💓💓

    1. Thx dear 🙂
      😀 Ithu polathe anubhavangal iniyum undu 😀

  4. മണവാളൻ

    😅😅 നന്നായിരുന്നു സന്തോഷേട്ടാ 👍
    ഇത് Nyctophobia ആണ് 😅

    1. 😀 thx dear

      ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.

      pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀

        1. 😉 😀

  5. സന്തോഷ്‌ ജീ…. ❤👍🏻

    രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. 👍🏻👍🏻👍🏻

    1. Nandi Reghu kuttee.. 🙂

  6. വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.

    1. 😃😃😃😃
      Athrakku pedicho?
      Enkil aduthu thanne oru Dracula kadha idunnundu 😃😃😃

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com