ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

 


ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

552 Comments

  1. ചന്തക്കാട് വിശ്വൻ

    ഇതു പൊളി കൗതുകം കൂടുതൽ ഉള്ളോണ്ട് ചോദിക്കുവാ സീസൺ 2 എപ്പോഴാ

    1. ഇത്തിരി വൈകും…,,,
      എനിക്ക് xam ഉണ്ട്….,,,
      പിന്നെ jan onwards റിഗിൽ കേറും…,,,

      തുടങ്ങിയാൽ continous ആയിട്ട് എനിക്ക് തരാൻ പറ്റില്ല…,,,

      സൊ..,, ഒരു ബ്രേക്ക്‌ എടുത്തിട്ട് പകുതി എഴുതി കഴിയുമ്പോൾ തൊട്ട് ഞാൻ പബ്ലിഷ് ചെയ്തു തുടങ്ങും

  2. Season 2 varan kore time edukum ariya life set akkanam oppam njagale marakaruthu idak ithile vannu ittechu pokilla ennu ariyikan cmt oke pratheekshikunnu…….

    1. കുറച്ച് ലേറ്റ് ആവും എന്നെ ഉള്ളു..,,,
      നമ്മൾ ഇവിടെയൊക്കെ തന്നെ ഉണ്ടാവും….,,,,

      റിഗിൽ കേറിയാൽ 45 days കഴിഞ്ഞിട്ടേ ഇവിടേക്ക് വരാൻ പറ്റുള്ളൂ…,,,

      അവിടെ ഫോൺ ഒന്നും യൂസ് ചെയ്യാൻ പറ്റില്ല…,,

      മിക്കതും coming jan ഞാൻ ongc b193 platformil കേറും…

      1. Njangal kathirikum

  3. Orupadag ishttapettu ???????

    Ithu vare thathil vechum othiri ishttapettu

    1. Mad krish

      സ്നേഹം മാത്രം ??

  4. Oof ente mone ijathi ❤️❤️❤️enike review idan onum ariyila but bro ane kurech week mune oru hawaiin words thanirunu ithinte artham kandu pidikan ee adam ena aale hawaiin aano.. Pina story lines sireee iruthi vayipichu❤️❤️❤️???waiting for s2 ❤️❤️❤️

    1. ഉണ്ണിക്കുട്ടൻ…,,,

      കഥ ഇഷ്ടമായല്ലോ….,,,
      Am happy ബ്രോ…???

      Hawaiin words അല്ല…,,,

      അത് ancient language ആണ്…,,,
      Dead language from 3rd millenium

      1. ???Ithoke engane sadikunu machaneey???❤️

        1. ഞാൻ കഥ സ്റ്റാർട്ട്‌ ചെയ്തപ്പോൾ കണ്ടുപിടിച്ചതാ…,,,,

        2. ഗൂഗിളിൽ തപ്പിയാൽ ആർക്കും കിട്ടരുത് അതായിരുന്നു ലക്ഷ്യം ??

  5. എന്റെ പൊന്നു അഖിൽ ബ്രോ ഹോ എന്താ പറയേണ്ടേ?? ഇങ്ങനെ ഒക്കെ എഴുതാൻ തന്നെ ഒരു റേഞ്ച് വേണം. സത്യം പറഞ്ഞാൽ ഈ പ്രവാസ ജീവിതത്തിൽ മടുക്കാത്ത ഒരു സംഗതി ഉള്ളത് ഇങ്ങനെ ഉള്ള കുറച്ചു കഥകൾ ആണ്. ഇത് പോലുള്ള കൃതികൾ രചിക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യവും അല്ല. എന്തായാലം താങ്കളുടെ ജീവിതത്തിലെ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നു. അതിനു ഞാൻ മനസറിഞ്ഞു ഒരു സല്യൂട്ട് തരുന്നു.
    അരുൺ R ♥️

    1. Arun ചേട്ടാ..,,,

      നല്ല വാക്കുകൾക്ക് നന്ദി…,,,,

      മിക്കതും ഞാനും ഒരു പ്രവാസി ആയി മാറുവാൻ ചാൻസ് ഉണ്ട്….???

      Xam ഉണ്ട് dec 20 and in feb…,,,

      അത് ഒന്നും പാസ്സ് ആയിലെങ്കിൽ അടുത്ത ഫ്ലൈറ്റ് പിടിക്കണം…

  6. സ്നേഹത്തിന്റെ സ്നേഹിതൻ

    പൊളിച്ചു ബ്രോ… കൂടുതലൊന്നും പറയാൻ കഴിയുന്നില്ല… കാത്തിരിക്കുന്നു… ആദിത്യന്റെ തേരോട്ടത്തിനായി…..
    സസ്നേഹം

    1. ആദിത്യൻ തിരിച്ചു വരും…,,,
      വന്നിരിക്കും ??

  7. കട്ട വെയ്റ്റിംഗ് ആണു ബ്രോ S2 വിൻ്റെ വരവിനായി…….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

    1. S2 വരാൻ ലേറ്റ് ആവും…,,,

      എന്റെ ജീവിതം ഒന്ന് കരക്ക് അടുപ്പിക്കട്ടെ ബ്രോ…????

      1. അഖിൽ ബ്രോ… ജീവിതം കരക്കടുപ്പിക്കാൻ വലിയ പ്രായം ഒന്നും ആയില്ലലോ… അതിനെകുറിച്ചോർത്ത് എന്തിനാ ടെൻഷൻ അടിക്കുന്നത്… എല്ലാം നടക്കേണ്ട സമയത്ത് നടക്കും…

  8. Amazing ,?????????????

    1. Anu

      സ്നേഹം മാത്രം ❣️❣️

  9. എല്ലാരുടേം ശ്രദ്ധക്ക്..
    പ്ലീസ് read and സപ്പോർട്ട് മംഗല്യം തന്തുനാനേന ബൈ നിതിൻ ജോസഫ്… 15 page… but സൂപ്പർബ് എഴുത്ത്… ചിരിച്ചു ചത്തു ?… പ്ലീസ് പ്ലീസ്‌ read it.
    ഡോൺ മിസ്സ്‌ it…

    Nb-എഴുത്തുകാരനെ എനിക്ക് ariyolla.. but അമേസിങ് writing… do സപ്പോർട്ട് ഹിം… we നീഡ് മോർ writers ലൈക്‌ ഹിം ?

    1. എന്റെ മോനെ ഇജ്ജാതി സാധനം ഞാൻ വായിച്ചു ????

      1. Da.. promote chey… pulli inim ezhuthatte.. poli alle??

        1. ആൾറെഡി പ്രൊമോട്ട് ചെയ്തിട്ടുണ്ട് ✌️✌️

  10. ???

    വായിച്ചിട്ട് നാളെ പറയാം അഖിൽ ???

    1. നൗഫു…❣️❣️❣️❣️

  11. മരിച്ച മരക്കുറ്റി

    Arunthadhiyude photos engane adithyanu kitti.kunnjaayirokkump. marichathalle

    1. പാർട്ട്‌ 1ൽ ഉണ്ട്…,,,
      ആദിയുടെ വളർത്തച്ഛൻ മരിക്കാൻ കിടക്കുമ്പോൾ ആദിയോടെ പറഞ്ഞിരുന്നു..,,,,
      അയാളുടെ ലോക്കറിൽ പേപ്പറിൽ വന്ന അവന്റെ യഥാർത്ഥ അമ്മയുടെ ( അരുന്ധത്തിയുടെ ) ഫോട്ടോ ഉണ്ടെന്ന്…,,,

      അച്ഛൻ മരിച്ചതിനു ശേഷം ആദി ആ ഫോട്ടോ പേഴ്സിൽ സൂക്ഷിച്ചിരുന്നു

      1. മരിച്ച മരക്കുറ്റി

        First part ormayilla….gap between these two parts….??

        1. എഴുതി കഴിയണ്ടേ ബ്രോ…???

          ഇപ്പോ തന്നെ 3 സീൻ ഞാൻ വെട്ടി കുറച്ചിച്ചിട്ടാണ് എഴുതി പബ്ലിഷ് ചെയ്തത് ???

  12. njan chummaa keeri nokiyatha nammude mk yude kadha vayichitte
    eppo vayikkan urakkam anuvadikkunnilla
    vayikkathirikkan manasum ????

    ravilee vayikkam

    ????

    harshan bhai , mk bhai and the great akhil bhai

    i am big fan pf this three writers ????

    1. മരിച്ച മരക്കുറ്റി

      Arunthsdhiyude photos engane adithyanu kitti..kunnjaàyirokkumpo marichathalle

      1. പാർട്ട്‌ 1ൽ ഉണ്ട്…,,,
        ആദിയുടെ വളർത്തച്ഛൻ മരിക്കാൻ കിടക്കുമ്പോൾ ആദിയോടെ പറഞ്ഞിരുന്നു..,,,,
        അയാളുടെ ലോക്കറിൽ പേപ്പറിൽ വന്ന അവന്റെ യഥാർത്ഥ അമ്മയുടെ ( അരുന്ധത്തിയുടെ ) ഫോട്ടോ ഉണ്ടെന്ന്…,,,

        അച്ഛൻ മരിച്ചതിനു ശേഷം ആദി ആ ഫോട്ടോ പേഴ്സിൽ സൂക്ഷിച്ചിരുന്നു

    2. WTF..,,,

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ ???

  13. നിലാവിന്റെ രാജകുമാരൻ

    134 page
    ഹാവു
    കുറച്ചു കാലം കഥ യൊന്നും കിട്ടാതിരുന്നതിനു പകരം ആയി
    ?????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സ്നേഹം മാത്രം ❣️❣️❣️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സ്നേഹം മാത്രം ❣️❣️

  15. Bro. Kidlam
    Ethrem pettannu next season thudanguva

    Katta wating

    1. ഇത്രേം വേഗം വായിച്ചു കഴിഞ്ഞോ…????

      സീസൺ 2 ഇത്തിരി ലേറ്റ് ആവും….,,,
      ജീവിതം ഒന്ന് കരക്ക് അടുപ്പിക്കണം

  16. അഖിലേ.,.,
    പൊളിച്ചൂട്ടോ.,.,.,
    ഇഷ്ടപ്പെട്ടു.,.,.
    സ്നേഹം.,.,
    ??

    1. തിരിച്ചും സ്നേഹം…❣️❣️❣️

  17. രാഹുൽ പിവി

    ബുധനാഴ്ച രാത്രി വായിക്കാം അന്നേ ദിവസം എക്സാം ഉണ്ട് ✌️

    1. ഹ്മ്മ്..,, kk ബ്രോ ✌️✌️

  18. ഡിസംബര്‍ 3 കഴിഞ്ഞിട്ട് സമാധാനമായി വായിയ്ക്കാം
    മൂന്നു ചാപ്റ്റര്‍ പെണ്ടിങ് ആണ് ,,

    1. ഹർഷൻ ചേട്ടാ…,,
      പതിയെ വായിച്ചാൽ മതി…❣️❣️❣️

  19. ഞാൻ വെറുതെ ഒന്ന് റിഫ്രഷ് ചെയ്ത നോക്കിയതാ, അപ്പൊ ദേ കെടക്കണ് സാനം, ഞാൻ നാളെ രാവിലെ വായിക്കുള്ളു, ഇപ്പൊ വായിച്ച ചെലപ്പോ ഒറങ്ങാൻ പറ്റില്ല

    ഇന്ന് രാവിലെ 6 മണിക്ക് വായിച്ചിരിക്കും ???

    1. Kk..,, ബ്രോ…,,
      ഒറ്റ സ്‌ട്രെച്ചിൽ വയ്യിക്കുന്നത് ആയിരിക്കും നല്ലത്…,,
      എന്നാലെ ആ ഫീൽ കിട്ടുള്ളു…✌️

      1. appo morning ?

  20. സ്നേഹത്തിന്റെ സ്നേഹിതൻ

    വന്നു… വായിച്ചിട്ട് പറയാം ബാക്കി

    1. Kk ബ്രോ…,,
      വായിച്ചിട്ട് വാ ✌️✌️

        1. ശിവ

          സ്നേഹം ❣️

  21. ❤️❤️134 pages ?vayichitu varam ketto

  22. Nooki irunnu uragi poyi machane alaram pani thannu am pm ayi??

    Vayichit ipp varaveee

    1. ഇപ്പോ വായിച്ചു കഴിയില്ല ???
      134 പേജ് ഉണ്ട്…???

      വായിച്ചിട്ട് വാ ബ്രോ ✌️✌️

      1. Kazhinju brooo
        Etha paraya ….. Ishttapettu oru paad athra mathram alla ipo athre varunnullu orakam muzhuvan poyi kitti

        V r w8ing 2 2nd season

    1. അവസാനം വന്നു ❣️❣️❣️

  23. 1st eeey

    1. Yeah Boi vayikatte???

    2. Kk bro വായിച്ചിട്ട് വാ..❣️❣️

    3. 1st അടിച്ചല്ലേ…??

Comments are closed.